Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഓഫീസിലേയ്ക്ക് അത്യാവശ്യമായ എ4-പേപ്പര്‍ , ഓഫീസ് ക്ലീനിംഗ് മെറ്റീരിയല്‍സ് എന്നിവ വാങ്ങുന്നതിനും ടോണര്‍ റീ ഫില്‍ ചെയ്യുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , എ ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. .ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തുക റീ ഫണ്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//