Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ ഓഫീസ് കെട്ടിടത്തിന് അത്യന്തം ഭീക്ഷണിയായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയ ഇനത്തില്‍ 6000 /- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീകുമാര്‍.എച്ച് -ന്‍റെ അപേക്ഷ യോഗം പരിശോധിച്ചു അംഗീകരിച്ചു. തുക തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//