11/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ ഓഫീസ് കെട്ടിടത്തിന് അത്യന്തം ഭീക്ഷണിയായി നില്‍ക്കുന്ന മരങ്ങള്‍ 29/11/2021 തീയതി ലേലത്തില്‍ വെച്ചിരുന്നു. എന്നാല്‍ ടി ലേലത്തില്‍ ആരും പങ്കെടുത്തിരുന്നില്ല. മരത്തിന്‍റെ ശിഖരങ്ങളും മറ്റും പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേയ്ക്ക് ചാഞ്ഞു അപകട ഭീക്ഷണിയായി നില്‍ക്കുന്നതിനാല്‍ മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനും അതിനുശേഷം ലേല വ്യവസ്ഥകള്‍ പാലിച്ച് തടികള്‍ ലേലം ചെയ്യുന്നതിനുളള തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിനും 02/12/2021 തീയതിയിലെ 8(2) തീരുമാനപ്രകാരം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു.എന്നാല്‍ 16/12/2021 തീയതിയില്‍ ടി തടികള്‍ ലേലത്തില്‍ വെയ്ക്കുകയും ആരും ലേലത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുറിച്ചിട്ട തടികള്‍ നശിച്ചു പോകാന്‍ സാധ്യതയുളളതിനാലും ക്വട്ടേഷന്‍ സ്വീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//