11/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആരോഗ്യം ,പോലീസ് , വ്യാപാരി വ്യവസായികള്‍ , വില്ലേജ് ഓഫീസര്‍ എന്നിവരുടെ സാനിധ്യത്തില്‍ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ ഡിസംബര്‍ മാസം സംയുക്ത യോഗം ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ സര്‍ക്കാര്‍ മാനദഢപ്രകാരമുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ കർശനമാക്കുന്നതിനും ഇതേ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന് അനൌണ്‍സ്മെന്‍റ് നടത്തേണ്ടത് അത്യാവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആയതിന്‍റെ അടിസ്ഥാനത്തില്‍ 28/12/2021 , 09/01/2022 എന്നീ തീയതികളില്‍ സര്‍ക്കാര്‍ മാനദഢം പാലിച്ചുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി അനൌണ്‍സ്മെന്‍റ് നടത്തുകയുണ്ടായി. പ്രസ്തുതയിനത്തില്‍ ചെലവായ തുകയായ 13000/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീ.മോഹനന്‍ .വി , സിന്ധു സൌണ്ട്സ് എന്നയാളുടെ അപേക്ഷ യോഗം പരിശോധിച്ചു അംഗീകരിച്ചു. ബില്‍ തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//