Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അടിയന്തിരമായി പഞ്ചായത്തിനുകത്തുള്ള പൊതുകിണർ, കുളം, നീരുറവകൾ എന്നിവ സംരക്ഷിച്ച് പരിപാലിക്കുന്നതിലേയ്ക്ക് MGNREGS, ഹരിതകർമ്മസേന, വാർഡ് തല ആസൂത്രണ സമിതി, കുടുംബ കൂട്ടായ്മ, വോളന്റിയേഴ്സ് പ്രവർത്തകർ എന്നിവരെ സജ്ജീകരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//