21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
റേഷന്‍കട തല വിജിലന്‍സ് കമ്മിറ്റികൾ പുന.സംഘടിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. 1. പഞ്ചായത്ത് പ്രസിഡൻറ് - ചെയർമാൻ 2.റേഷനിംഗ് ഇൻസ്പെക്ടർ - കൺവീനർ 3.റേഷൻകട സ്ഥിതി ചെയ്യുന്ന വാർഡ് മെമ്പർ - അംഗം 4.തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പ്രാതിനിധ്യമുളള രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഗ്രാമസഭ നാമനിർദ്ദേശം ചെയ്യുന്ന ഓരോ അംഗം 5. പ്രദേശത്തെ ഗ്രാമസഭ നാമനിർദ്ദേശം ചെയ്യുന്ന 4 റേഷൻ കാർഡ് ഉടമകൾ ,ആയതിൽ പട്ടിക ജാതി /പട്ടികവർഗ്ഗ ഭിന്നശേഷി , വനിതാ പ്രാതിനിധ്യമുണ്ടായിരിക്കണം 6. വില്ലേജ് ഓഫീസർ 7.വാർഡിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ 8.സംയോജിത ശിശു വികസന പദ്ധതി ഓഫീസർ 9. ഭക്ഷ്യ സുരക്ഷാ മേഖലയിൽ സജീവ പ്രവർത്തകരായവരിൽ നിന്നും ഗ്രാമസഭ നാമ നിർദ്ദേശം ചെയ്യുന്ന ഒരു സാമൂഹ്യ പ്രവർത്തകൻ / പ്രവർത്തക 10. സ്വതന്ത്ര ഉപഭോക്തൃ സംഘടനയിൽ നിന്നും ഗ്രാമസഭ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//