11/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
2021-22 സാമ്പത്തികവർഷത്തെ പട്ടികജാതി വികസനത്തിനായുള്ള കോർപ്പസ് ഫണ്ട് ഉൾപ്പെടുത്തി ചുവടെ പറയുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിനു തീരുമാനിച്ചു. (1) ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് നിർദ്ധരരായ അഞ്ചാംക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ട്യൂഷൻ പദ്ധതി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്) 2. ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് അഭ്യസ്തവിദ്യരായിട്ടുള്ള ഉദ്യോഗാർഥികൾക്ക് സൗജന്യ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ അനുവദിക്കണം. 3.വിവിധ പട്ടികജാതി കോളനികളിൽ നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണവും, പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കലും 4. പട്ടികജാതി കോളനികളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, മിനി ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കൽ. 5. പാലൈക്കോണം കോളനിയിലെ എസ്.സി കമ്മ്യൂണിറ്റി ഹാൾ രണ്ടാംനില നിർമ്മാണം 6. കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാളിനോടനുബന്ധിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം വാങ്ങൽ. 7. ഇരിഞ്ചൽ പാലൈക്കോണം കോളനിയിൽ കളിസ്ഥലം സംരക്ഷണവും, അനുബന്ധ പ്രവർത്തികളും (8 പട്ടികജാതി കോളനികളിലെ ശോചനീയാവസ്ഥയിലുള്ള കോൺക്രീറ്റ് റോഡുകൾ പുനർനിർമ്മാണവും, മെയിന്റൈനൻസും 9. ഈഞ്ചപ്പുരി പട്ടികജാതി നഴ്സറി കെട്ടിട നിർമ്മാണം 10. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കോളനികളിലേക്കുള്ള നടപാലങ്ങളും തടങ്ങളും നിർമ്മാണം 11. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എസി കോളനിയിലെ തടം കോൺക്രീറ്റ് 12. പുറുത്തിപ്പാറ കോളനിയിലെ പബ്ലിക് കംഫർട്ട് സ്റ്റേഷൻ ഉൾപ്പെട്ട ഉൾപ്പെട്ടു വരുന്ന കെട്ടിടത്തിന്റെ മെയിന്റൈനൻസ് 13. പുറുത്തിപ്പാറ അംഗൻവാടി മെയിന്റൈനൻസ് 14. ലൂഥര്ഗിരി കോളനി നവീകരണം 15 .അല്ലിനിയോട് മിച്ചഭൂമി ഹൌസുമുതല്‍ കീഴ്പാലൂര്‍ ഹരിജന്‍ കോളി വരെയുളള മണ്‍റോഡ് കോണ്‍ക്രീറ്റ് 16. പഴവുണ്ണിയാറ്റിന്‍പുറം റോഡ് റീ ടാറിഗ് 17. റേഷന്‍ കട നട ഇടറോട് കോണ്‍ക്രീറ്റ് 18. മടച്ചിക്കോണം കോളനിയില്‍ റോഡ് നിര്‍മ്മാണവും കലുങ്ക് നിര്‍മ്മാണവും 19 .ഇരിഞ്ചല്‍ കോളനിയില്‍ നിന്നും കണിയാകുഴി വരെയുളള തടം ബാക്കി ഭാഗം കോണ്‍ക്രീറ്റ് 20. ചെറിയാര്യനാട് എസ്സ്.സ്സി കോളനി റോഡ് കോണ്‍ക്രീറ്റ് 21.തൂമ്പുംകോണം ചെറിയതടം കോണ്‍ക്രീറ്റ് 22.പ്ലാമൂട് വീട് എസ്സ്.സ്സി തടം കോണ്‍ക്രീറ്റ് 23.മണലുവിള തടം കോണ്‍ക്രീറ്റ് 24.തോട്ടിന്‍കര തടം കോണ്‍ക്രീറ്റ് 25.അത്തിയറ തടം കോണ്‍ക്രീറ്റ് 26.വേങ്കകുന്ന് -അര്‍ത്താന്‍കുഴി റോർ് കോണ്‍ക്രീറ്റ് 27. കുഴി വിള -കുഴിക്കുഴിത്തലയ്ക്കല്‍ റോഡ് കോണ്‍ക്രീറ്റ് 28.പൊട്ടുകാവ് ജംഗ്ഷന്‍ -ശംഭുതാങ്ങി തടം കോണ്‍ക്രീറ്റ് 29.പൊട്ടുകാവ് പള്ളിത്തറ റോഡ് കോണ്‍ക്രീറ്റ് 30.പൊട്ടുകാവ് ഇടറോഡ് കോണ്‍ക്രീറ്റ് 31.നെടുവന്‍വയല്‍ തോടിന് സംരക്ഷണഭിത്തി 32.പുറുത്തിപ്പാറ ഹരിജന്‍ കോളനി പൈപ്പ് ലൈന്‍ നീട്ടല്‍ 33..മടച്ചിക്കോണം കോളനി പൈപ്പ് ലൈന്‍ നീട്ടല്‍ 34.കണിയാകുഴി മുതല്‍ തിരമാന്‍കുഴി വരെ പൈപ്പ് ലൈന്‍ നീട്ടല്‍ 35.അത്തിയറ കോളനി പൈപ്പ് ലൈന്‍ നീട്ടല്‍ 36.തോട്ടിന്‍കര ഭാഗം പൈപ്പ് ലൈന്‍ നീട്ടല്‍ 37.വേങ്കക്കുന്ന് ഭാഗത്ത് പൈപ്പ് ലൈന്‍ നീട്ടല്‍ 38.പാലൈക്കോണം -പിറമ്പിന്‍തല പൈപ്പ് ലൈന്‍ നീട്ടല്‍ 39.വളളിമംഗലം മുതല്‍ നെടുവന്‍വയല്‍ വരെയുളള എസ്സ്.സ്സി പ്രദേശത്തെ പൈപ്പ് ലൈന്‍ നീട്ടല്‍ 40.പഴവുണ്ണിയാറ്റിന്‍പുറം സ്ട്രീറ്റ് മെയിന്‍ നീട്ടല്‍ 41.റേഷന്‍കടനട ഇടറോഡ് സ്ട്രീറ്റ് മെയിന്‍ നീട്ടല്‍ 42.മടച്ചിക്കോണം -കോളനി സ്ട്രീറ്റ് മെയിന്‍ നീട്ടല്‍ 45.പുലക്കോണം കോളനി സ്ട്രീറ്റ് മെയിന്‍ നീട്ടല്‍ 46.ഈഞ്ചപ്പുരി കുത്തു കുഴി സ്ട്രീറ്റ് മെയിന്‍ നീട്ടല്‍ 47.അത്തിയറ കോളനിയില്‍ സ്ട്രീറ്റ് മെയിന്‍ നീട്ടല്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//