Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പളളിവേട്ട വാർഡിൽ പേഴുംമൂട് വെട്ടയിൽ തടം റോഡ് അവസാനിക്കുന്ന ഭാഗം മഴക്കെടുതിയിൽ വിളളലുണ്ടായി നടപ്പാത അപകടാവസ്ഥയിലാണെന്നും ആയതിന് പരിഹാരം കാണണമെന്നുമുളള ആരിഫ്- ൻറെ പരാതിയിൽ ലഭ്യമായ വാർഡ് ക്ലാർക്കിൻറെയും എൽ.എസ്സ്.ജി.ഡി , എ.ഇ യുടെയും റിപ്പോർട്ട് യോഗം പരിശോധിച്ചു. പ്രസ്തുത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പാത അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് -ൻറെ അഡീഷണൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി പ്രസ്തുത നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//