11/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
2021-22 സാമ്പത്തികവർഷത്തെ പട്ടികജാതി വികസനത്തിനായുള്ള കോർപ്പസ് ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പദ്ധതികൾ പട്ടികജാതി വിഭാഗക്കാർക്ക് ഫീസിബിൾ ആണെന്ന് തെളിയിക്കുന്ന ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് വെള്ളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. അടിപ്പറമ്പ് -പുലക്കോണം റോഡ് നവീകരണം 2. കല്ലുവരമ്പ് റോഡ് നവീകരണം 3.പഴവുണ്ണി ആറ്റിന്‍പുറം റോഡ് നവീകരണം 4.തെക്കേക്കോണം-മടച്ചിക്കോണം കോളനി റോഡ് നവീകരണം 5. റേഷന്‍കട തടം നവീകരണം 6. അല്ലിനിയോട് മിച്ചഭൂമി തടം കോണ്‍ക്രീറ്റ് 7. പുറുത്തിപ്പാറ കോളനി സാംസ്കാരിക നിലയം നവീകരണം 8. കിഴക്കേക്കര -പേഴുംമൂട് എസ്സ്.സ്സി കോളനി തടം കോണ്‍ക്രീറ്റ് 9. ഇരിഞ്ചൽ പാലൈക്കോണം കോളനിയിൽ കളിസ്ഥലം സംരക്ഷണവും, അനുബന്ധ പ്രവർത്തികളും 10. ലൂഥര്‍ഗിരി എസ്സ്.സ്സി കോളനി നടപ്പാത കോണ്‍ക്രീറ്റ് 11. പൊട്ടുക്കാവ് ഇടറോഡ് നവീകരണം 12. പള്ളിനട പൊട്ടുക്കാവ് ഇടറോഡ് നവീകരണം 13. നെടുവൻവയൽ റോഡ് നവീകരണം 14. കോരണംകോട് തീയ്യരിപ്പാറ റോഡ് നവീകരണം 15. പുറുത്തിപ്പാറ അംഗനവാടി മെയിന്റൈനൻസ് 16. Construction of IInd Floor at പാലൈക്കോണം SC കോളനി കമ്മ്യൂണിറ്റി ഹാൾ 17. മീനാങ്കൽ ഹരിജൻ കോളനി റോഡ് നവീകരണം 18. പാലൈക്കോണം കുരുവിക്കാട് റോഡ് നവീകരണം 19. വേങ്കകുന്ന് കോളനിറോഡ് കോണ്‍ക്രീറ്റിംഗ് 20. ഇരിഞ്ചല്‍ കോളനിറോഡ് നവീകരണം 21. അത്തിയറ റോഡ് നവീകരണം 22. ചെറിയാര്യനാട് കോളനി റോഡ് കോണ്‍ക്രീറ്റിംഗ് ആന്‍ഡ് റീടാറിംഗ് 23.മണലുവിള റോഡ് കോണ്‍ക്രീറ്റിംഗ് 24. അരത്താന്‍ കുഴി വേങ്കകുന്ന് റോഡ് കോണ്‍ക്രീറ്റിംഗ് ആന്‍ഡ് റീടാറിംഗ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//