21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പൊട്ടൻച്ചിറ വാർഡിൽ അണയ്ക്കര തോടിനു സമീപമുളളതും പഞ്ചായത്ത് ലേലം ചെയ്ത് നൽകിയതുമായ 2 ആഞ്ഞിലി മരങ്ങൾ ശ്രീ.അനസ്സ് , എ.ൻ ട്രെഡേഴ്സ് ,ആര്യനാട് എന്ന വ്യക്തി ലേലം പിടിച്ചിരുന്നു. ടിയാൾ മരം മുറിച്ചു കൊണ്ടു പോയപ്പോൾ കരിങ്കല്ലു കൊണ്ടു നിർമ്മിച്ച സൈഡ് വാൾ 25 മീറ്ററോളം തകർത്തിട്ടുണ്ടെന്നും ആയതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംഭവ സ്ഥലം സന്ദർശിച്ച് വാർഡ് മെമ്പർ നൽകിയ കത്ത് യോഗം പരിശോധിച്ചു . പ്രസ്തുത വിഷയം പരിശോധിച്ചു അടിയന്തിര നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//