Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ പുറമ്പോക്ക് പ്രദേശങ്ങള്‍ ,പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നത് സംബന്ധിച്ചുളള അപേക്ഷകള്‍ യോഗം പരിശോധിച്ചു. വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞു വീണുമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ആയത് പരിഹരിക്കുന്നതിനുമായി പ്രാദേശിക തലത്തില്‍ അടിയന്തിരമായി ട്രീ കമ്മിറ്റി കൂടുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//