11/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ ഡ്രൈവര്‍ ശ്രീ.സച്ചിന്‍.എസ്സ്.എസ്സ് -ന് ധനകാര്യ വകുപ്പിന്‍റെ 11/02/2021 തീയതിയിലെ സ.ഉ(പി) നം 29/2021 /ധന നമ്പര്‍ ഉത്തരവ് പ്രകാരമുളള കാറ്റഗറി -II ലെ കരാര്‍ വേതനം 16 ദിവസേയ്ക്ക് കണക്കാക്കി അനുവദിയ്ക്കുന്നതിന് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു..
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//