Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മെഡിക്കല് ഓഫീസര് ഹോമിയോ നല്കിയ കത്തിന് പ്രകാരം ഹോമിയോ ആശുപത്രിയില് വാട്ടര് പ്യൂരിഫൈര്, സാനിറ്റൈസര് ഡിസ്പെന്ഡിംഗ് മെഷീന്, ബോര്ഡുകള്, OP Ticket printing എന്നീ സംവിധാനങ്ങള് വളരെ അത്യാവശ്യമാണെന്ന് അഭ്യര്ത്ഥിച്ചിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തില് മേല് പറഞ്ഞ അടിസ്ഥാനസൌകര്യം ഒരുക്കുന്നതിന് ഹോമിയോ മെഡിക്കല് ഓഫീസര് നിര് വ്വഹണ ഉദ്യോദസ്ഥയായ പ്രോജക്ട് നം- 94/22, ആശുപത്രി ദൈനംദിന ചെലവുകള് എന്ന പ്രോജക്ടില് നിന്നും ചെലവ് ചെയ്ത് തുടര് നടപടികള് സ്വീകരിക്കുന്നതിന് ഹോമിയോ മെഡിക്കല് ഓഫീസറെ ചുമതലപ്പെടുത്തി ഐക്യകണ്ഠേനെ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//