21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന T/PM/49 –T/PM/50- ം നമ്പര്‍ ട്രാന്‍സ്ഫോര്‍മര്‍ പാലം വീതി കൂട്ടിയപ്പോള്‍ ഗതാഗതത്തിന് തടസ്സമായ നിലയിലാണ് നില്‍ക്കുന്നത്. നിലവിലെ ട്രാന്‍സ്ഫോര്‍മറിന് എതിര്‍വശത്തായി ഉപയോഗശൂന്യമായ ഒരു DP –യുണ്ട്. ഈ DP നീക്കം ചെയ്യുന്നതിനുളള നടപടികള്‍ കെ.എസ്സ്.ഇ.ബി ആരംഭിച്ചിട്ടുളളതായി അറിയുന്നു . എന്നാല്‍ DP നീക്കം ചെയ്യാതെ നിലനിര്‍ത്തിയാല്‍ പ്രസ്തുത ട്രാന്‍സ്ഫോര്‍മര്‍ ഈ DP –യിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനും പാലത്തിന് സീപം അനുഭവപ്പെടുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്. ആയതിനാല്‍ DP നിലനിര്‍ത്തി ട്രാന്‍സ്ഫോര്‍മര്‍ ഈ DP –യിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് തൊളിക്കോട് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//