Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
31/10/2022
0(1)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
തൃശൂർ കിലയിലയിൽ നടന്ന ട്രെയിനിംഗിൽ പങ്കെടുത്ത പ്രസിഡൻറിൻറെ ഔദ്യോഗിക യാത്ര അംഗീകരിച്ചു.
Meeting Date
31/10/2022
0(2)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
പറണ്ടോട് വാർഡിൽ അപകടകരമായി നിലനിനിന്ന കടന്നൽ കൂട് കത്തിച്ചതിന് തുക നൽകിയത് സാധൂകരിച്ച് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
31/10/2022
0(3)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
വെറ്റിനറി ഡിപ്പാർട്ട്മെൻറ് മുഖേന നടപ്പിലാക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു.
Meeting Date
31/10/2022
0(4)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
പഞ്ചായത്തിൻറെ ഒദ്യോഗിക വാഹനം റിപ്പെയർ ചെയ്തു തുക - അംഗീകരിച്ചു
Meeting Date
31/10/2022
0(5)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
പറണ്ടോട് ഗവ.യു.പി.സ്കൂൾ , പ്രഥമാധ്യാപകൻറെ കത്ത് - അംഗീകരിച്ചു.
Meeting Date
31/10/2022
0(6)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ചുവടെ പറയുന്ന സ്ഥലങ്ങളിൽ സ്ട്രീറ്റ് ലൈൻ നീട്ടുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട KSEB അസിസ്റ്റന്റ് എഞ്ചിനീയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. സ്ട്രീറ്റ് ലൈൻ നീട്ടൽ KSEB ആര്യനാട് ക്രമ നം സ്ഥലം വാർഡ് 1 വലിയമല അണക്കര റോഡ് പൊട്ടൻചിറ 2 നല്ലായണി - പഴവുണ്ണിയാറ്റിൻ പുറം ഈഞ്ചപ്പുരി 3 ചാമവിള കരമാൻകുഴി പാലൈക്കോണം 4 ഇരിഞ്ചൽ നവരപ്പാറകോണം ഇരിഞ്ചൽ 5 കടുവാക്കുഴി മുസ്ലീം പള്ളിക്ക് സമീപം ബൈ റോഡ് പള്ളിവേട്ട 6 അത്തിയറ പ്രദേശം കാഞ്ഞിരംമൂട് 7 കാനക്കുഴി - കുരുവിയോട് ഇടറോഡ് കാനക്കുഴി 8 ശാന്തിപുരം മഞ്ചിറ ചൂഴ 9 ചിറക്കോണം റോഡ് ആര്യനാട് ഠൌൺ 10 മൈലണിക്കോണം റോഡ് കോട്ടയ്ക്കകം 11 ചെങ്കുഴി വിള റോഡ് ഇറവൂർ 12 മുരുക്കുംമൂട് - തോടുവരമ്പ് വലിയകലുങ്ക് KSEB തോളിക്കോട് ക്രമ നം സ്ഥലം വാർഡ് 1 കീഴ്പാലൂർ അപ്പുപ്പാറ കീഴ്പാലൂർ 2 മലയൻതേരി - ഉരുളുകുഴി നീലയമ്മൻക്ഷേത്രം റോഡ് മീനാങ്കൽ 3 മഞ്ചാടി നിന്നവിള - ആനകയത്തുംമൂല തേവിയാരുകുന്ന് 4 ഐത്തി - നടവഴി പറണ്ടോട് 5 മരുതുംമൂട് - മലരുവീണകരിക്കകം പുറുത്തിപ്പാറ
Meeting Date
25/10/2022
1(1)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ നിർവ്വഹണ ഉദ്യോഗസ്ഥനുമായ "3/23- പൊതുകിണർ നവീകരണം, 1/23 - പൊതുകിണർ നിർമ്മാണം, 124/23- ലൈബ്രറികളിൽ ടോയിലറ്റ് നിർമ്മാണം, 122/23 സബ്സെൻറർ നവീകരണം, 152/23 - LP സ്കൂളുകളിൽ കുട്ടികളുടെപാർക്ക് നവീകരണം , 127/23 - അംഗൻവാടി നിർമ്മാണം, 119/23 - അംഗൻവാടികളുടെ നവീകരണം, 22/23 - സ്കൂളുകളുടെ നവീകരണം" എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി ചുവടെ പറയുന്ന സ്ഥലങ്ങളിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പൊതുകിണർ നവീകരണം ക്രമ നം പേര് വാർഡ് നം 1 ഗിരിനഗർ പൊതുകിണർ 13 2 കൊക്കോട്ടേല ജംഗ്ഷൻ പൊതുകിണർ 6 3 കാവുവിള പൊതുകിണർ 12 4 കീഴ്പാലൂർ - ഹരിജൻകോളനി 1 5 ഉണ്ടപ്പാറ - മലയൻതേരി പൊതുകിണർ 2 6 കാരോട്ടുകാവ് പൊതുകിണർ 3 7 കിഴക്കുംകര- ചേരപ്പള്ളി പൊതുകിണർ 4 8 കുന്നുംപുറം പൊതുകിണർ 14 9 ഈഞ്ചപ്പുരി റേഷൻകട പൊതുകിണർ 5 10 കുഴിവിള- പാലൈക്കോണം പൊതുകിണർ 7 11 ചന്തവിള കോളനി- പള്ളിവേട്ട പൊതുകിണർ 8 12 നടുവിള-പാറക്കുഴി പൊതുകിണർ 9 13 അത്തിയറ പൊതുകിണർ 10 14 തുലായത്തുകോണം പൊതുകിണർ 11 15 മാങ്കോട് പൊതുകിണർ 15 16 കുഴിവിള പൊതുകിണർ 16 17 വെട്ടിച്ചാംകുന്ന് പൊതുകിണർ 17 18 ഒന്നാംപാലം ലക്ഷംവീട് 18 19 മീനാങ്കൽ പൊതുകിണർ 3 20 വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് പൊതുകിണർ 4 21 ബാലൻ പുല്ലുവെട്ട പൊതുകിണർ 22 ഉണ്ടപ്പാറ – ലക്ഷം വീട് പൊതുകിണർ 23 വലിയകലുങ്ക് പൊതുകിണർ 17 24 പുറുത്തിപ്പാറ ഔചിത്യ ലൈബ്രറിക്ക് സമീപം 18 പൊതുകിണർ നിർമ്മാണം ക്രമ നം പേര് വാർഡ് നം 1 വിഷ്ണു നഗർ ഹൗസിംഗ് ബോര്‍ഡ് 4 2 കൊടുങ്ങന്നി 5 3 ആനന്ദേശ്വരം സ്റ്റേഡിയം 7 4 പള്ളിവേട്ട ഗ്രാമകേന്ദ്രം 8 5 മൈലമ്മൂട് സ്റ്റേഡിയത്തിന്റെ സമീപം 5 ലൈബ്രറികളിൽ ടോയിലറ്റ് നിർമ്മാണം ക്രമ നം പേര് വാർഡ് നം 1 നവചേതന ലൈബ്രറി 2 2 അനുഗ്രഹ ലൈബ്രറി 3 3 ഗ്രാമദീപം ലൈബ്രറി 15 സബ് സെന്റർ നവീകരണം ക്രമ നം പേര് വാർഡ് നം 1 മീനാങ്കൽ സബ് സെന്റർ 2 2 കൊക്കോട്ടേല സബ് സെന്റർ 6 3 പള്ളിവേട്ട സബ് സെന്റർ 9 5 ചൂഴ സബ് സെന്റർ 12 6 പറണ്ടോട് സബ് സെന്റർ 17 LP സ്കൂളുകളിൽ കുട്ടികളുടെ പാർക്ക് നവീകരണം ക്രമ നം പേര് വാർഡ് നം 1 ആര്യനാട് ഗവ. എൽ.പി.എസ് 14 2 തേവിയാരുകുന്ന് ഗവ. എൽ.പി.എസ് 3 3 പറണ്ടോട് ഗവ. എൽ.പി.എസ് 17 അംഗൻവാടി നിർമ്മാണം ക്രമ നം പേര് വാർഡ് നം 1 ബൌണ്ടർമുക്ക് അംഗൻവാടി നിർമ്മാണം 3 2 പറണ്ടോട് അംഗൻവാടി നിർമ്മാണം 17 അംഗൻവാടികളുടെ നവീകരണം ക്രമ നം പേര് വാർഡ് നം 1 വെട്ടയിൽതടം അംഗൻവാടി നവീകരണം 9 2 മാങ്കോട് അംഗൻവാടി നവീകരണം 15 3 ഒന്നാംപാലം അംഗൻവാടി നവീകരണം 18 4 കീഴ്പാലൂർ അംഗൻവാടി നവീകരണം 1 സ്കൂളുകളുടെ നവീകരണം പേര് വാർഡ് നം പഴയതെരുവ് ഗവ. എൽപിഎസ് 10 ഈഞ്ചപ്പുരി ഗവ. എൽപിഎസ് 5
Meeting Date
25/10/2022
1(2)
Agenda
വാർഷിക പദ്ധതി 2022/2023
Decision
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു. 1. Project No. 187 Maintenance of Krishi office and Hall (Karshika Vikasana Kendram) ടി പ്രോജക്ട് പ്രകാരം നിലവിലുണ്ടായിരുന്ന എസ്റ്റിമേറ്റിൽ ഉള്ളതിനെക്കാൾ Quantity വ്യത്യാസപ്പെടുത്തി ചെയ്യേണ്ടതായും, Rack (Door ഉൾപ്പെടെ) പുതിയതായി ചെയ്യേണ്ടതായും, Rain water pipe കൊടുക്കേണ്ടതായും, Mesh ആവശ്യമുള്ളതിനാലും വന്നതിനാൽ ആയത് കൂടി ഉൾപ്പെടുത്തി പദ്ധതി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 2. Project No. 150 , Aryanad Gramapanchayath 2021-22, Maintenance of kudumbasree (HRDC) building, Aryanad Gramapanchayath 2021-22 , Construction of MCF unit in ward 17, NRUM Aryanad Gramapanchayath 2020-21 Construction of Valiyakalungu Gramakendram ടി പ്രോജക്ടുുകളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനിടയിൽ ചില ഐറ്റങ്ങളിലും, Quantity യിലും വ്യത്യാസപ്പെടുത്തേണ്ടതായിട്ട് വന്നതിനാൽ ആയത് കൂടി ഉൾപ്പെടുത്തി പദ്ധതി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്.
Meeting Date
25/10/2022
1(3)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(4)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(5)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(6)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(7)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(8)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(9)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(10)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(11)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(12)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(13)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(14)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(15)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(16)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(17)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(18)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(19)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(20)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
1(21)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2022-2023 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട പൊതുമരാമത്ത് പ്രവർത്തികൾക്ക് ടെണ്ടർ ക്ഷണിച്ചതിൽ ചുവടെപറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. ക്രമനം. പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ -1 കരാറുകാരൻ -2 തുക (Rs) 1 187-Mukali Gurudeva Nagar Road Side Wall construction- 423513 SIBIN B S (419278.25) BINU B (419278.25) 419278.25 2 193-Palaikonam Kuzhivila Pulikuzhi Road Maintenance 932188 SIBIN B S (823346.80) BINU B (914134.30) 823346.80 3 206-Shanthivila Manchira Thurutthivilakam Road Upgradation 932013 SIBIN B S (822330.30) BINU B (919437.40) 822330.30 മേൽപ്പറഞ്ഞവയിൽ ക്രമനം 1 ൽ രണ്ട് കരാറുകാരും ഒരേ നിരക്കാണ് ക്വാട്ട് ചെയ്തിരിക്കുന്നതെന്ന് യോഗം വിലയിരുത്തി എന്നാൽ പ്രസ്തുത വർക്ക് ചെയ്യാൻ താൽപര്യമില്ലായെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ശ്രീ.ബിനു എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർക്ക് അപേക്ഷ നൽകിയിട്ടുളളതിനാൽ അതേ നിരക്ക് ക്വാട്ട് ചെയ്ത ശ്രീ.സിബിൻ സമർപ്പിച്ച ടെണ്ടർ യോഗം അംഗീകരിച്ചും ക്രമനം 2 , 3 എന്നിവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ടെണ്ടറുകൾ അംഗീകരിച്ചും തുടർ നടപടി സ്വീകരിക്കുന്നതിന് LSGD AE-യെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
25/10/2022
1(22)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതി പ്രകാരം Supply and Installation of Passenger Lift എന്ന പദ്ധതിക്ക് ടെണ്ടർ ക്ഷണിയ്ക്കുകയും പ്രസ്തുത ടെണ്ടറുകൾ പരിശോധിയ്ക്കുന്നതിന് 14/09/2022 തീയതിയിലെ തീരുമാന പ്രകാരം സബ്കമ്മിറ്റിയെ നിയോഗിയ്ക്കുകയും ചെയ്തിരുന്നു. L1 ആയി ക്വാട്ട് ചെയ്ത ആക്സിസ്സ് എലിവേറ്റേഴ്സിൻറെ ടെണ്ടറിൽ ചില അപാകതകൾ കണ്ടെത്തി സബ്കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് 19/09/2022 തീയതിയിലെ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യുകയും L1 നിരക്കിൽ പ്രവർത്തി ചെയ്യുവാൻ L2 ആയ നാഷണൽ ട്രേഡേഴ്സ് ആൻറ് എക്സ്പോർട്ടേഴ്സ് , തിരുവന്തപുരം എന്ന സ്ഥാപനത്തോട് ആവശ്യപ്പെടുന്നതിന് തീരുമാനിയ്ക്കുകയും ആയത് പ്രകാരം L2 ആയ നാഷണൽ ട്രേഡേഴ്സ് ആൻറ് എക്സ്പോർട്ടേഴ്സ് , തിരുവന്തപുരം എന്ന സ്ഥാപനം ലോവസ്റ്റ് നിരക്കായ 1464000/- രൂപയ്ക്ക് പ്രവർത്തി ചെയ്യാമെന്ന് സമർപ്പിച്ച കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത കത്തിൻറെ അടിസ്ഥാനത്തിലും കൂടാതെ ടി പ്രവർത്തി സബ് വർക്കായി റർബൻമിഷൻ ഡി.പി.ആർ -ൽ ഉൾപ്പെടുത്താമെന്ന് 15/10/2022 തീയതിയിൽ ബഹു,ഗ്രാമവികസന കമ്മിഷണറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭ്യമായ ഉറപ്പിൻമേലും നാഷണൽ ട്രേഡേഴ്സ് ആൻറ് എക്സ്പോർട്ടേഴ്സ് , തിരുവന്തപുരം എന്ന സ്ഥാപനത്തിന് വർക്ക് ഓർഡർ നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/10/2022
2(1)
Agenda
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി
Decision
പ്രസ്തുത അജണ്ട അടുത്ത യോഗത്തിലേയ്ക്ക് മാറ്റി
Meeting Date
25/10/2022
3(1)
Agenda
കുടുംബശ്രീ
Decision
4 വർഷം കൊണ്ട് കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിൽ രഹിതർക്കും തൊഴിൽ ലഭ്യമാക്കുക എന്ന വിപുലമായ ലക്ഷ്യം ഏറ്റെടുത്തിട്ടുളള കേരള സർക്കാരിൻറെ ബൃഹത്തായ പദ്ധതിയായ തൊഴിൽ സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. വാർഡുകളിൽ തൊഴിൽ സഭകൾ കൂടുന്നതിനും തൊഴിൽ സഭയുടെ സംഘാടനത്തിനായി എടുത്തിട്ടുളള ഫെസിലിറ്റേഷൻ ടീമിന് പരിശീലന പരിപാടികൾ സംഘടിപ്പിയ്ക്കുന്നതിനും തീരുമാനിച്ചു.
Meeting Date
25/10/2022
4(1)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിൽ ചുവടെ പറയുന്ന പദ്ധതികൾ സബ് വർക്കായി ഉൾപ്പെടുത്തണമെന്ന് ബന്ധപ്പെട്ട അധികാരകളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. Supply and Installation of Passenger Lift in Convergence Centre - 1600000/- Installation of Mini Highmast Light - 3000000/- Gramakendram Electrifications - 270000/-
Meeting Date
25/10/2022
4(2)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടതും വാപ്കോസ്സ് നിർവ്വഹണം നടത്തുന്നതുമായ ചുവടെ പറയുന്ന പദ്ധതികളുടെ കരാർ കാലാവധി കഴിഞ്ഞതിനാൽ പ്രസ്തുത പദ്ധതികളുടെ തുടർന്നുളള നിർവ്വഹണത്തിന് പഞ്ചായത്തുമായി സപ്ലിമെൻററി എഗ്രിമെൻറിലേർപ്പെടുന്നതിന് യോഗം വാപ്കോസ്സിനേട് നിർദ്ദേശിച്ച് തീരുമാനിച്ചു. 1. Construction of Convergence Centre & Day Care Building – 2,70,00,000/- 2. Construction of APJ Abdulkalm Mini Stadium - 1,00,00,000/- 3. Theviyarukunn Water Supply Project - 3,50,00,000/- 4. Construction of Sub centre - 50,00,000
Meeting Date
25/10/2022
5(1)
Agenda
ലഹരി വിരുദ്ധ ക്യാമ്പയിൻ
Decision
ലഹരിമുക്ത കേരളത്തിൻറെ ഭാഗമായി മയക്കുമരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുളള ലഹരി വിരുദ്ധ പ്രചാരണം 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നടത്തുന്നതിന് ബഹു.സർക്കാർ നിർദ്ദേശിച്ച കർമ്മ പരിപാടി യോഗം ചർച്ച ചെയ്തു. ആയത് പ്രകാരം നവംബർ 1 -ന് വളരെ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ മനുഷ്യ ശൃംഖലയും മയക്കു മരുന്ന് കത്തിക്കലും കർമ്മ പരിപാടി നടത്തുന്നതിന് തീരുമാനിച്ചു. ആര്യനാട് , പറണ്ടോട് മേഖലകൾ കേന്ദ്രീകരിച്ച് മനുഷ്യ ശൃംഖല നടത്തുന്നതിനും ബാക്കി ജംഗ്ഷനുകളിൽ ഇവയുടെ കണ്ണികളായി മനുഷ്യ ശൃംഖലയിൽ അണി ചേർക്കുന്നതിനും തീരുമാനിച്ചു. മനുഷ്യ ശൃംഖലയിൽ പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളെയും പങ്കെടുപ്പിയ്ക്കുന്നതിനും തൊഴിലുറപ്പ്, കുടുംബശ്രീ,ആരോഗ്യസേന,കാർഷിക സേന തുടങ്ങിയ എല്ലാവരും മനുഷ്യ ശൃംഖലയിൽ അണിചേരുന്നതിനുളള നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു. മനുഷ്യ ശൃംഖലയുമായി ബന്ധപ്പെട്ട 2 ബോർഡുകൾ ആര്യനാട് സ്കൂൾ ജംഗ്ഷനിലും , പറണ്ടോട് ജംഗ്ഷനിലും സ്ഥാപിയ്ക്കുന്നതിന് തീരുമാനിച്ചു.ബാക്കിയുളള എല്ലാ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ബോർഡുകൾ സ്ഥാപിയ്ക്കുന്നതിന് തീരുമാനിച്ചു. ഒക്ടോബർ 31 ന് ഇത് സംബന്ധിച്ച് വിളംബര ജാഥ , അനൌൺസ്മെൻറ് എന്നിവ നൽകുന്നതിന് തീരുമാനിച്ചു. നവംബർ 1 ന് 2 മണിയ്ക്ക് മനുഷ്യ ശൃംഖല ട്രയൽ നടത്തുന്നതിനും തുടർന്ന് 2.30 മുതൽ 2.45 വരെ ഒന്നായി അണിചേർന്ന് മനുഷ്യ ശൃംഖലയുടെ ഭാഗമാകുന്നതിനും തീരുമാനിച്ചു. പ്രസ്തുത കർമ്മപരിപാടികൾക്കാവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/10/2022
6(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മുറിച്ചിട്ടിരുന്ന ചുവടെ പറയുന്ന തടി കക്ഷണങ്ങൾ ഫോറസ്റ്റ് വാല്യുവേഷൻ പ്രകാരം 25/10/2022 തീയതി രാവിലെ 11 മണിക്ക് ലേലം ചെയ്തു. പ്രസ്തുത ലേലം ചുവടെ പറയും പ്രകാരം യോഗം അംഗീകരിച്ചു . Ia \w. Xcw Afhv/Npäfhv semt¡j³ \ncX{Zhyw 1 Bªnen കഷ്ണം (2) 150,100 ആര്യനാട് മാര്ക്കറ്റ് ICDS Office 4000 2 തേക്കv കഷ്ണം (6) 120,80,50,50,50,50 ആര്യനാട് മാര്ക്കറ്റ് ICDS Office 3000 3 amhv കഷ്ണം (3) 190,120,120 Govt. Pazhayatheruvu LPS School കോമ്പൌണ്ട് 1000 ക്രമ നമ്പർ - 2 തേക്ക് കക്ഷണം - ശ്രീ.വിജയകുമാർ , അഭിരാമം, ആര്യനാട് - 25350/- ക്രമ നമ്പർ - 2 ൻറെ ലേലം അംഗീകരിച്ചും ക്രമ നം 1 , 3 എന്നിവ പുനർ ലേലം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/10/2022
7(1)
Agenda
പാറക്വാറി ലൈസൻസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപുരി വാർഡിൽ അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതിനായ് RAJESH KUMAR JHA , MANAGING DIRECTOR ADANI സമർപ്പിച്ച അപേക്ഷയും സൈറ്റും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിന് 29/08/2022 തീയതിയിലെ 3(1) തീരുമാന പ്രകാരം സബ്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ സബ്കമ്മിറ്റി സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലായെന്ന് യോഗം വിലയിരുത്തുകയും ചുവടെ പറയും പ്രകാരം പൊതുവായ തീരുമാനം കൈക്കൊളളുകയും ചെയ്തു. പാറക്വാറിയ്ക്ക് ലൈസൻസ് അനുവദിയ്ക്കരുതെന്ന് കൊക്കോട്ടേല , ഈഞ്ചപുരി വാർഡുകളിലെ ജനപ്രതിനിധികൾ 29/08/2022 -ന് നടന്ന കമ്മിറ്റിയിൽ ആവശ്യപ്പെടുകയും ടി ജനപ്രതിനിധികൾ ഈ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതിനാലും കൂടാതെ പാറക്വാറിയ്ക്ക് ലൈസൻസ് അനുവദിയ്ക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ ശക്തമായപ്രതിക്ഷേധവും എതിർപ്പും പരാതിയും നിലനിൽക്കുന്നതിനാലും പരാതിയിൽ പരാമർശിക്കുന്ന പ്രകാരം പാറക്വാറികൾ പ്രവർത്തിയ്ക്കുന്നതിനുളള ആകാശ ദൂരപരിധിയെ സംബന്ധിച്ച് പഞ്ചായത്തിന് പരിശോധിച്ച് നിയമപരമായ സാധുത മനസ്സിലാക്കേണ്ടതുളളതിനാലും തൽക്കാലം ലൈസൻസ് അനുവദിയ്ക്കേണ്ടതില്ലായെന്ന് യോഗം തീരുമാനിച്ചു.
Meeting Date
25/10/2022
7(2)
Agenda
പാറക്വാറി ലൈസൻസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാർഡിൽ പാറക്വാറി ആരംഭിക്കുന്നതിന് ശ്രീ..ബിജു.വി.റ്റി, നാരങ്ങരകോണം, വീരണക്കാവ് എന്ന വ്യക്തി സമർപ്പിച്ച അപേക്ഷയിൽ 1 6/11/2021 - ലെ തീരുമാന പ്രകാരം ക്വാറിക്ക് ലൈസൻസ് അനുവദിച്ചിരുന്നു. പ്രസ്തുത ക്വാറി ലൈസൻസിൻറെ ഓണർഷിപ്പ് ധനഞ്ജയൻ ഉണ്ണിത്താൻ , മാനേജിംഗ് പാർട്ണർ, M/S City Crushers , Mehfil,TC16/1722-1,ULRA-36, Ulloor Lane , DPI, Jagathy,Thiruvananthapuram എന്നയാളുടെ പേരിലേയ്ക്ക് മാറ്റി നൽകണമെന്നുളള ടിയാളുടെ അപേക്ഷ യോഗം പരിശോധിച്ച് ചർച്ച ചെയ്തു.ആവശ്യമായ രേഖകൾ ടിയാൻ ഹാജരാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.ആയതിനാൽ ക്വാറി ലൈസൻസിൻറെ ഓണർഷിപ്പ് ധനഞ്ജയൻ ഉണ്ണിത്താൻ , മാനേജിംഗ് പാർട്ണർ, M/S City Crushers , Mehfil,TC16/1722-1,ULRA-36, Ulloor Lane , DPI, Jagathy,Thiruvananthapuram എന്നയാളുടെ പേരിലേയ്ക്ക് മാറ്റി ലൈസൻസ് പുതുക്കി നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/10/2022
8(1)
Agenda
ബി.പി എൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ
Decision
ബി.പി.എൽ സർട്ടിഫിക്കറ്റിനായി മുൻഗണനാ വിഭാഗത്തിൽ വരുന്ന റേഷൻ കാർഡ് ലഭിയ്ക്കുന്നതിനായി ആവശ്യപ്പെട്ടു കൊണ്ട് പൊതു ജനങ്ങൾ സമർപ്പിച്ച ചുവടെ പറയുന്ന അപേക്ഷകൾ യോഗം പരിശോധിച്ചു. BPL അപേക്ഷകൾ ക്രമ നം പേര് വിലാസം 1 മിനി എസ് അശോക്‌ ഭവന്‍, പറണ്ടോട് 2 അംബിക ആര്‍ മേക്കുംകര പുത്തന്‍ വീട്, കടുവാകുഴി 3 ഷൈനി കെ ജി കൈലാസം, ബൌണ്ടെര്‍മുക്ക് 4 സജ്ന ബി ആഫിയ മനസില്‍, തടത്തരികം, പറണ്ടോട് 5 വസന്ത മലയന്‍തേരി, മുസ്ലിം പള്ളിനട, മിച്ചഭൂമി 6 കുമാരി ആര്‍ സിന്ധു ഭവന്‍, മലയന്‍തേരി, പറണ്ടോട് 7 ശ്രീമതി റോഡരികത്ത് വീട്, ബൗണ്ടര്‍മുക്ക് 8 പ്രീത ഒ ശ്രീജിത്ത്‌ ഭവന്‍, പാറമുക്ക് 9 ലത കുമാരി അജിത ഭവന്‍, മലയന്‍തേരി 10 മുബീന എസ് മുജീബ് മൻസിൽ, ഒന്നാംപാലം 11 രമണി വി അരികിൽ വടക്കുംകര, കുറ്റിച്ചൽ പി ഒ 12 ബലമ്മ എസ് പുച്ചപ്പാറ, തടത്തരികത്ത് വീട്, കൊക്കോട്ടേല 13 ലളിതാംബിക ജി എ. എം. കെ ഹൌസ്, ആനന്ദേശ്വരം 14 സുനിത ഒ തടത്തരികത്ത് വീട്, ഒന്നാംപാലം, പറണ്ടോട് 15 വസന്തകുമാരി കോണത്ത് വീട് 16 പത്മകുമാരി എല്‍ ചാവടിവിളാകത്ത് വീട് 17 ഗിരിജ സി കൊറണ്ടിവിള മേക്കുംകര, പുനലാൽ പി ഒ 18 ബേബി വി കൊറണ്ടിവിള തടത്തരികത്ത് വീട് , പുനലാൽ 19 പത്മാവതി അമ്മ താഴത്തുപുത്തൻവീട്, കൊക്കോട്ടേല പി ഒ 20 ആന്‍സി ജോണ്‍ ആര്‍ തോട്ടിൻകര വീട്, ലൂഥർഗിരി, ആര്യനാട് 21 അംബിക എസ് കൈതറവീട് 22 ഗീത ജെ മേക്കുംകര പുത്തന്‍ വീട്, ആര്യനാട് 23 ഷീജ ബ്ലെസിംഗ് വില്ല, ചൂഴ, ആര്യനാട് 24 ലളിതകുമാരി വാറുവിളാകത്ത് വീട്, ഇറവൂർ 25 വസുമതി വി അപർണ്ണ ഭവൻ, ഈഞ്ചപ്പുരി 26 റോസമ്മ എ നന്ദു ഭവൻ, ചെറുമഞ്ചൽ, ഈഞ്ചപ്പുരി 27 അമീറബീവി വടക്കേകോണത്ത് വീട്, കാഞ്ഞിരംമൂട് 28 രത്നമ്മ തടത്തരികത്ത് വീട്, ഈഞ്ചപ്പുരി 29 ശശിധരൻ/വിപിൻകുമാരി തുണ്ടുവിളാകത്ത് വീട്, കോട്ടയ്ക്കകം 30 സൈജൂനത്ത് ബീവി എ വെട്ടയിൽ വീട്, കാഞ്ഞിരംമൂട് 31 ഗിരിജകുമാരി പടിയറത്തല പുത്തൻവീട്, ഇറവൂർ 32 പത്മാവതി അമ്മ ചാമവിള പുത്തൻവീട്, ഈഞ്ചപ്പുരി 33 സോഫി കടയറവീട്, പള്ളിവേട്ട, ആര്യനാട് 34 നജിലബീവി എൻ എൻ ഹൌസ്, ഇരിഞ്ചൽ, പള്ളിവേട്ട 35 നസീമ എസ് ഹാഫിസ് മൻസിൽ, പേഴുംമൂട്, ഈന്തിക്കുന്ന് 36 ഷാഹുൽ ഹമീദ് അയ്യാംകോണത്ത് വീട്, പേഴുംമൂട്, പൂവച്ചൽ 37 ലളിത ഗിരീഷ് ഭവൻ, കിഴക്കുംകര, പറണ്ടോട് 38 ഐഷബീവി ചാരുപാറ ഹൌസ്, കാനക്കുഴി, പുനലാൽ 39 വിശാഖ് എച്ച് ഹരീന്ദ്ര വിലാസം, കോട്ടയ്ക്കകം 40 ആശ എസ് ഈറുവള്ളിവീട്, കാനക്കുഴി, പള്ളിവേട്ട 41 അനിത എൽ വെള്ളംകോട്ട് തടത്തരികത്ത് വീട് 42 ജയന്തി വി ചിത്തിര, പള്ളിവേട്ട, ആര്യനാട് 43 സിമി കെ റോഡരികത്ത് വീട്, പള്ളിച്ചകോണം, പള്ളിവേട്ട 44 റെഹാനത്ത് വി കെ ഹൌസ്, പള്ളിവേട്ട, ആര്യനാട് 45 സജിന എൻ ഷാഹിന മൻസിൽ, ഊറുവള്ളിതലയ്ക്കൽ, ആര്യനാട് 46 ആയിഷ എസ് ബൈത്തൂൾ, നടുവിള, പള്ളിവേട്ട, ആര്യനാട് 47 വിജയമ്മ ജെ തിരുവോണം, കടുക്കറകോണം, ആര്യനാട് 48 ബിന്ദുകുമാരി സി കൃഷ്ണ വിലാസം, കിഴക്കേകര, കോട്ടയ്ക്കകം പി ഒ 49 ചന്ദ്രിക വി വട്ടവിളവീട്, ഇറവൂർ. ആര്യനാട് 50 ഉഷകുമാരി എസ് ശ്രീലക്ഷ്മി ഭവൻ, ശാസ്താംകോവിലിനു സമീപം, ആര്യനാട്
Meeting Date
25/10/2022
9(1)
Agenda
Tribal Extension Officer -ടെ കത്ത്
Decision
ഭവന പുനരുദ്ധാരണത്തിനുളള ഈരുകൂട്ട ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു
Meeting Date
25/10/2022
0(1)
Agenda
മീനാങ്കൽ പന്നിക്കാല റോഡ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിലെ മീനാങ്കൽ - പന്നിക്കാല റോഡിൻറെ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസറുടെ കത്ത് യോഗം ചർച്ച ചെയ്തു. തേവിയാരുകുന്ന് വാർഡിൽ ഉൾപ്പെട്ടു വരുന്ന പ്രസ്തുത റോഡ് കോൺക്രീറ്റ് പ്രവർത്തിയിൽ ഇനിയും ചെയ്യേണ്ട ഭാഗത്തിൻറെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എൽ.എസ്സ.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
25/10/2022
1(1)
Agenda
ബില്ലുകൾ അംഗീകരിക്കലും തുക അനുവദിക്കലും
Decision
പഞ്ചായത്തിൻറെ ഔദ്യോഗിക വാഹനം റിപ്പെയർ ചെയ്തയിനത്തിലെ തുക അംഗീകരിച്ചു.
Meeting Date
25/10/2022
1(2)
Agenda
ബില്ലുകൾ അംഗീകരിക്കലും തുക അനുവദിക്കലും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ആവശ്യത്തിലേയ്ക്ക് 4 മൌസ് , 2 കീ ബോർഡ് എന്നിവ വാങ്ങിയ ഇനത്തിൽ 2680/- രൂപ അനുവദിയ്ക്കണമെന്നുളള ആര്യനാട് , ബ്ലൂ ചിപ്പ് സോല്യൂഷൻസിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/10/2022
1(3)
Agenda
ബില്ലുകൾ അംഗീകരിക്കലും തുക അനുവദിക്കലും
Decision
ഇറവൂർ വാർഡിൽ വാർഡ് ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ വാടകയിനത്തിൽ 735 രൂപ നിരക്കിൽ 2022 ജൂൺ മാസം മുതൽ 2022 ഒക്ടോബർ മാസം വരെയുളള 5 മാസത്തെ വാടകയായ 3675/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീമതി .ഉഷാ കുമാരിയുടെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/10/2022
1(4)
Agenda
ബില്ലുകൾ അംഗീകരിക്കലും തുക അനുവദിക്കലും
Decision
തദ്ദേശ സ്വയംഭരണ(ഇപിഎ) വകുപ്പിൻറെ 03/06/2022 തീയതിയിലെ സ.ഉ(സാധാ) നം.1373/2022/LSGD ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സേവനം അനുഷ്ടിക്കുന്ന പാലിയേറ്റീവ് കെയർ നഴ്സുമാരുടെ ഓണറേറിയം 01/02/2021 തീയതി പ്രാബല്യത്തിൽ വർദ്ധിപ്പിച്ചിരുന്നു. ആയത് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് കെയർ നഴ്സായി സേവനം അനുഷ്ടിക്കുന്ന ശ്രീമതി.ഷീജ.കെ.എസ്സ് -ന് 01/02/2021 മുതൽ 01/08/2022 വരെ ശമ്പള അരിയർ ഇനത്തിൽ ലഭിയ്ക്കുവാനുളള 6840/- രൂപ അനുവദിയ്ക്കണമെന്നുളള ടിയാളുടെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/10/2022
1(5)
Agenda
ബില്ലുകൾ അംഗീകരിക്കലും തുക അനുവദിക്കലും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സെപ്റ്റംബർ മാസം നടന്ന വിവിധ കമ്മിറ്റികളുടെ റിഫ്രഷ്മെൻറ് ചാർജ്ജിനത്തിൽ 9754/- രൂപ അനുവദിയ്ക്കണമെന്നുളള ജനകീയഹോട്ടലിൻറെ അപേക്ഷ യോഗം അംഗീകരിച്ചു . തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/10/2022
2(1)
Agenda
കത്തുകളും അപേക്ഷകളും ഗവ ഉത്തരവുകളും
Decision
മേരിമാതാ പന്നി ഫാം -സബ്കമ്മിറ്റിയെ നിയോഗിച്ച് തീരുമാനിച്ചു.
Meeting Date
25/10/2022
2(2)
Agenda
കത്തുകളും അപേക്ഷകളും ഗവ ഉത്തരവുകളും
Decision
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം . പ്രസ്തുത പദ്ധതിയുടെ സുഗമമായ നടത്തിപ്പിലേയ്ക്ക് റിസോഴ്സ് പേഴ്സനെ നിയമിക്കണമെന്നുളള കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നിർദ്ദേശം യോഗം ചർച്ച ചെയ്തു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൻറെ റിസോഴ്സ് പേഴ്സനായി ശ്രീമതി.റീനാ സുന്ദരം ,മീനാ കോട്ടേജ് ,പുറുത്തിപ്പാറ, പറണ്ടോട് .പി.ഒ എന്ന വ്യക്തിയെ നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
25/10/2022
2(3)
Agenda
കത്തുകളും അപേക്ഷകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ ദൈനംദിന ചെലവുകൾക്ക് വകയിരുത്തിയിരുന്ന തുകയായ അറുപതിനായിരം രൂപയിൽ ഹോമിയോ ഡിസ്പെൻസറിയുടെ ദൈനംദിന ചെലവുകൾ കഴിച്ചുളള തുകയിൽ നിന്നും ആയുർവേദ ആശുപത്രിയുടെ ദൈനംദിന ചെലവുകൾ നടത്തുന്നതിനും കൂടാതെ അത്യാവശ്യ സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിനുമുളള അനുമതി നൽകണമെന്നുളള ഹോമിയോ മെഡിക്കൽ ഓഫീസറുടെ അപേക്ഷ യോഗം പരിശോധിച്ചു. നിയമാനുസൃത തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം ഹോമിയോ മെഡിക്കൽ ഓഫീസറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
25/10/2022
2(4)
Agenda
കത്തുകളും അപേക്ഷകളും ഗവ ഉത്തരവുകളും
Decision
ഈഞ്ചപ്പുരി ഗവ.വെൽഫെയർ എൽ.പി.എസ്സ് , ഹെഡ്മിസ്ട്രിസ്സിൻറെ കത്ത് യോഗം ചർച്ച ചെയ്തു. സ്കൂളിൻറെ മതിലിനോട് ചേർന്നു നിന്ന പ്ലാവ് പഞ്ചായത്ത് ലേലം ചെയ്ത് മുറിച്ചു മാറ്റിയിരുന്നുവെന്നും പ്രസ്തുത സ്ഥലത്ത് 2 മീറ്റർ നീളത്തിൽ മതിൽ തുറന്നു കിടക്കുന്നതിനാൽ ഈ ഭാഗത്തു കൂടെ തെരുവ് നായ്ക്കൾ സ്കൂളിലേയ്ക്ക് പ്രവേശിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും ആയതിനാൽ മതിലിൻറെ തുറന്നു കിടക്കുന്ന ഭാഗം അടയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നുളള അപേക്ഷ യോഗം അംഗീകരിച്ചു. പ്രസ്തുത പ്രവർത്തിയ്ക്കാവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/10/2022
2(5)
Agenda
കത്തുകളും അപേക്ഷകളും ഗവ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ടെക്നിക്കൽ അസ്സിസ്സ്റ്റൻറായി സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ശ്രീമതി.ശരണ്യ.ആർ-ൻറെ സേവന കാലയളവ് 18/10/2022 തീയതിയിലെ സ.ഉ(സാധാ) നം .2518/2022/LSGD ഉത്തരവ് പ്രകാരം ഉത്തരവ് തീയതി മുതൽ 1 വർഷത്തേയ്ക്കു നീട്ടി നൽകുന്നതിന് യോഗം തീരുമാനിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/10/2022
1(1)
Agenda
വാർഷിക പദ്ധതി 2022/2023
Decision
വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പദ്ധതികൾ യോഗം വിലയിരുത്തി . വാങ്ങൽ പദ്ധതികൾക്ക് ടെണ്ടർ നടപടികൾ സ്വീകരിയ്ക്കേണ്ടവ ടെണ്ടർ ചെയ്യുന്നതിനും തുടർന്ന് സപ്ലൈ ഓർഡർ നൽകുന്നതിനും നേരിട്ട് വാങ്ങേണ്ടവയ്ക്ക് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം അതാത് നിർവ്വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു. നാളിതുവരെ വെറ്റിംഗ് നടപടികൾ പൂർത്തിയാക്കാത്ത നിർവ്വഹണ ഉദ്യോഗസ്ഥർക്ക് അടിയന്തിരമായി കത്ത് നൽകി വെറ്റിംഗ് നടപടികൾ പൂർത്തിയാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.