25/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു. 1. Project No. 187 Maintenance of Krishi office and Hall (Karshika Vikasana Kendram) ടി പ്രോജക്ട് പ്രകാരം നിലവിലുണ്ടായിരുന്ന എസ്റ്റിമേറ്റിൽ ഉള്ളതിനെക്കാൾ Quantity വ്യത്യാസപ്പെടുത്തി ചെയ്യേണ്ടതായും, Rack (Door ഉൾപ്പെടെ) പുതിയതായി ചെയ്യേണ്ടതായും, Rain water pipe കൊടുക്കേണ്ടതായും, Mesh ആവശ്യമുള്ളതിനാലും വന്നതിനാൽ ആയത് കൂടി ഉൾപ്പെടുത്തി പദ്ധതി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 2. Project No. 150 , Aryanad Gramapanchayath 2021-22, Maintenance of kudumbasree (HRDC) building, Aryanad Gramapanchayath 2021-22 , Construction of MCF unit in ward 17, NRUM Aryanad Gramapanchayath 2020-21 Construction of Valiyakalungu Gramakendram ടി പ്രോജക്ടുുകളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനിടയിൽ ചില ഐറ്റങ്ങളിലും, Quantity യിലും വ്യത്യാസപ്പെടുത്തേണ്ടതായിട്ട് വന്നതിനാൽ ആയത് കൂടി ഉൾപ്പെടുത്തി പദ്ധതി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//