25/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിലെ മീനാങ്കൽ - പന്നിക്കാല റോഡിൻറെ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസറുടെ കത്ത് യോഗം ചർച്ച ചെയ്തു. തേവിയാരുകുന്ന് വാർഡിൽ ഉൾപ്പെട്ടു വരുന്ന പ്രസ്തുത റോഡ് കോൺക്രീറ്റ് പ്രവർത്തിയിൽ ഇനിയും ചെയ്യേണ്ട ഭാഗത്തിൻറെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എൽ.എസ്സ.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//