Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചായത്തിൻറെ ഒദ്യോഗിക വാഹനം റിപ്പെയർ ചെയ്തു തുക - അംഗീകരിച്ചു

തീരുമാന വിവരണം:

പഞ്ചായത്തിൻറെ ഔദ്യോഗിക വാഹനം കെ.എൽ -21-ഡി-8888 വാഹനം റിപ്പെയർ ചെയ്യുന്നതിനായി പി.ഡബ്ല്യു.ഡി മെക്കാനിക്കൽ ഡിവിഷൻ , എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ 35741/- രൂപയുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. പ്രവർത്തി പൂർത്തിയാകുന്ന മുറയ്ക്ക് തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//