25/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:തദ്ദേശ സ്വയംഭരണ(ഇപിഎ) വകുപ്പിൻറെ 03/06/2022 തീയതിയിലെ സ.ഉ(സാധാ) നം.1373/2022/LSGD ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സേവനം അനുഷ്ടിക്കുന്ന പാലിയേറ്റീവ് കെയർ നഴ്സുമാരുടെ ഓണറേറിയം 01/02/2021 തീയതി പ്രാബല്യത്തിൽ വർദ്ധിപ്പിച്ചിരുന്നു. ആയത് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് കെയർ നഴ്സായി സേവനം അനുഷ്ടിക്കുന്ന ശ്രീമതി.ഷീജ.കെ.എസ്സ് -ന് 01/02/2021 മുതൽ 01/08/2022 വരെ ശമ്പള അരിയർ ഇനത്തിൽ ലഭിയ്ക്കുവാനുളള 6840/- രൂപ അനുവദിയ്ക്കണമെന്നുളള ടിയാളുടെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//