Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ ദൈനംദിന ചെലവുകൾക്ക് വകയിരുത്തിയിരുന്ന തുകയായ അറുപതിനായിരം രൂപയിൽ ഹോമിയോ ഡിസ്പെൻസറിയുടെ ദൈനംദിന ചെലവുകൾ കഴിച്ചുളള തുകയിൽ നിന്നും ആയുർവേദ ആശുപത്രിയുടെ ദൈനംദിന ചെലവുകൾ നടത്തുന്നതിനും കൂടാതെ അത്യാവശ്യ സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിനുമുളള അനുമതി നൽകണമെന്നുളള ഹോമിയോ മെഡിക്കൽ ഓഫീസറുടെ അപേക്ഷ യോഗം പരിശോധിച്ചു. നിയമാനുസൃത തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം ഹോമിയോ മെഡിക്കൽ ഓഫീസറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//