25/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ടെക്നിക്കൽ അസ്സിസ്സ്റ്റൻറായി സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ശ്രീമതി.ശരണ്യ.ആർ-ൻറെ സേവന കാലയളവ് 18/10/2022 തീയതിയിലെ സ.ഉ(സാധാ) നം .2518/2022/LSGD ഉത്തരവ് പ്രകാരം ഉത്തരവ് തീയതി മുതൽ 1 വർഷത്തേയ്ക്കു നീട്ടി നൽകുന്നതിന് യോഗം തീരുമാനിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//