31/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
വെറ്റിനറി ഡിപ്പാർട്ട്മെൻറ് മുഖേന നടപ്പിലാക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു.
തീരുമാന വിവരണം:മൃഗസംരക്ഷണ വകുപ്പ് ഡിപ്പാർട്മെന്റ് മുഖേന നടപ്പിലാക്കുന്ന പോത്തു വളർത്തൽ/ എരുമ വളർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം അംഗീകരിച്ച് തുടർന്ന് വരുന്ന ഗ്രാമസഭയിൽ സാധൂകരണം വാങ്ങുന്നതിനും തീരുമാനിച്ചു. പോത്ത് വളർത്തൽ/എരുമ വളർത്തൽ ക്രമ നം പേര് വിലാസം 1 സോമന്‍ തീരം നിവാസം, ആനന്ദേശ്വരം , പാലൈക്കോണം 2 സുബിര്‍ ഷാ അമൽ ഭവൻ, പറണ്ടോട് പി ഒ 3 താജുദീന്‍ അയ്യൻകോണം, തോട്ടരികത്ത് വീട്, പേഴുംമൂട് 4 ശ്യാം നായർ കോരണം കോട് വീട്, കൊക്കോട്ടേല 5 സന്തോഷ് കുമാർ ഷീജ ഭവൻ, കൊറണ്ടിവിള, പുനലാൽ 6 രാജേഷ് രാജേഷ് ഭവൻ, മുള്ളൻകല്ല് 7 ശശിധരൻ നായർ ബി ബിജു നിവാസ്, അപ്പുപാറ വിനോഭനികേതൻ 8 സുധീഷ് കെ എൻ ഭവൻ, വലിയകട്ടയ്ക്കാൽ കോട്ടയ്ക്കകം 9 വാസു ബിജു ഭവൻ, ചേരപ്പള്ളി 10 വിമല ഇരിഞ്ചൽ, ആര്യനാട് 11 സുധാകരൻ മിത്തൽ ഗയ, പുറുത്തിപ്പാറ 12 സന്തോഷ് കുമാർ സന്തോഷ് ഭവൻ, പിണറുംമൂട്, തേവിയാരുകുന്ന് 13 പ്രഭാകരൻ നായർ സൂര്യ ഭവൻ, ചെറുമഞ്ചൽ 14 ശശി എൽ തോട്ടിൻകര വീട്, ചെറിയാര്യനാട് 15 വിക്രമൻ ഗിരി നഗർ, ആര്യനാട് 16 വിജയൻ ഓമന ഭവൻ, പൊട്ടൻച്ചിറ 17 ഷാജി ബി ഷിജു ഭവൻ, കുരുവിയോട്, പുനലാൽ 18 വിനീത് വിനീത് ഭവൻ, വലിയകലുങ്ക് 19 രതീഷ് ബി കൃഷ്ണാണാലയം, കുടപ്പാറ, കൊക്കോട്ടേല 20 അനിൽ കുമാർ ആശ നിവാസ്, ശംഭുതാങി, കൊക്കോട്ടേല, കുറ്റിച്ചൽ പി ഒ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//