25/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ഭവന പുനരുദ്ധാരണത്തിനുളള ഈരുകൂട്ട ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2022 - 23 വർഷം ഐ.റ്റി.ഡി.പി മുഖേന നടപ്പിലാക്കുന്ന ഭവനപുനരുദ്ധാരണ പദ്ധതിയിൽ ഊരുകൂട്ടത്തിൽ നിന്നും തെരെഞ്ഞെടുത്ത ഗുണഭോക്തൃ ലിസ്റ്റ് ചുവടെ പറയും പ്രകാരം യോഗം അംഗീകരിച്ചു . ശ്രീമതി.വിജിമോൾ, വൈഷ്ണവി ഭവൻ , ആനക്കയത്തുമ്മൂല,പറണ്ടോട് ശ്രീ.സുധാകരൻ കാണി, മേക്കുംകരപുത്തൻവീട്,മേലേ പിണറുംമൂട് , പറണ്ടോട് ശ്രീമതി.ബിന്ദുകുമാരി,ബിന്ദു ഭവൻ,പുളിനിന്നകാല, പറണ്ടോട് ശ്രീമതി.സന്ധ്യ,കാർത്തിക് ഭവൻ,ആനക്കയത്തുംമൂല ,പറണ്ടോട്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//