25/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
പഞ്ചായത്തിൻറെ ഔദ്യോഗിക വാഹനം റിപ്പെയർ ചെയ്തയിനത്തിലെ തുക അംഗീകരിച്ചു.
തീരുമാന വിവരണം:പഞ്ചായത്തിൻറെ ഔദ്യോഗിക വാഹനം കെ.എൽ -21-ഡി-8888 വാഹനം റിപ്പെയർ ചെയ്യുന്നതിനായി പി.ഡബ്ല്യു.ഡി മെക്കാനിക്കൽ ഡിവിഷൻ , എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ 35741/- രൂപയുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. പ്രവർത്തി പൂർത്തിയാകുന്ന മുറയ്ക്ക് തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//