Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ കക്കൂസ് നിർമ്മാണം, ടി പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. കക്കൂസ് നിർമ്മാണം ക്രമ നം പേര് വിലാസം 1 വസന്ത ജി വിഷ്ണു ഭവൻ, ഇറവൂർ 2 ബിനുഷ അമൃത ഭവൻ, ശ്രീവിനായക, ആര്യനാട് 3 സുഷമ വിഷ്ണു ഭവൻ, ബൌണ്ടർമുക്ക് 4 ഷാമില അയ്യൻകോണം, തടത്തരികത്ത് വീട് 5 സജിത് സജിത് ഭവൻ, മുള്ളൻകല്ല്, പറണ്ടോട് 6 അഞ്ചു എൽ ജെ ആർ സി ഭവൻ, ചെറുമഞ്ചൽ, കൊക്കോട്ടേല 7 ശ്രീദേവി ചോതി, ഊറ്റുകുഴി 8 ജയന്തി എസ് മാങ്കോട് 9 ലത മോനു നിവാസ്, പാലൈക്കോണം 10 മഹേശ്വരി വിഷ്ണു ഭവൻ, ചൂഴ 11 നൂർജഹാൻ സജീന മൻസിൽ, പണിയിൽ, പുനലാൽ 12 എസ് വിദ്യാരാജ്/അരുൺ ഈഞ്ചപ്പുരി തടത്തരികത്ത് വീട് 13 വിജിമോൾ വൈഷ്ണവി ഭവൻ, ആനകയത്തുംമൂല 14 കോമളം മഞ്ചാടിനിന്നവിള, ബൌണ്ടർമുക്ക് 15 ഷീജത്ത് ബീഗം എം എസ് മൻസിൽ, മലയൻതേരി 16 സരോജിനി മരുതുവിളാകത്തു വീട്, കോട്ടയ്ക്കകം 17 ചന്ദ്രിക കുന്നുംപുറത്ത് വീട്, ആര്യനാട് 18 നൂർജഹാൻ കാനക്കുഴി 19 വിക്ടോറിയ വെള്ളയ്ക്കാട്, കുന്നുംപുറത്ത് വീട് 20 ലത മോനു നിവാസ്, പാലൈക്കോണം 21 അജിത അജിത സദനം, മാവുനിന്നകുഴി 22 ലളിത നന്ദു നിവാസ്, വലിയവിള 23 ഗീത എം ഗീത ഭവൻ, നെടുവൻവയൽ, കുറ്റിച്ചൽ പി ഒ 24 ഷാജിമ ബീഗം കൃഷ്ണ വിലാസം, പറണ്ടോട് പി ഒ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//