Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മുറിച്ചിട്ടിരുന്ന ചുവടെ പറയുന്ന തടി കക്ഷണങ്ങൾ ഫോറസ്റ്റ് വാല്യുവേഷൻ പ്രകാരം 25/10/2022 തീയതി രാവിലെ 11 മണിക്ക് ലേലം ചെയ്തു. പ്രസ്തുത ലേലം ചുവടെ പറയും പ്രകാരം യോഗം അംഗീകരിച്ചു . Ia \w. Xcw Afhv/Npäfhv semt¡j³ \ncX{Zhyw 1 Bªnen കഷ്ണം (2) 150,100 ആര്യനാട് മാര്ക്കറ്റ് ICDS Office 4000 2 തേക്കv കഷ്ണം (6) 120,80,50,50,50,50 ആര്യനാട് മാര്ക്കറ്റ് ICDS Office 3000 3 amhv കഷ്ണം (3) 190,120,120 Govt. Pazhayatheruvu LPS School കോമ്പൌണ്ട് 1000 ക്രമ നമ്പർ - 2 തേക്ക് കക്ഷണം - ശ്രീ.വിജയകുമാർ , അഭിരാമം, ആര്യനാട് - 25350/- ക്രമ നമ്പർ - 2 ൻറെ ലേലം അംഗീകരിച്ചും ക്രമ നം 1 , 3 എന്നിവ പുനർ ലേലം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//