31/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
തൃശൂർ കിലയിലയിൽ നടന്ന ട്രെയിനിംഗിൽ പങ്കെടുത്ത പ്രസിഡൻറിൻറെ ഔദ്യോഗിക യാത്ര അംഗീകരിച്ചു.
തീരുമാന വിവരണം:തൃശൂർ കിലയിയിൽ 19/10/2022 തീയതി മുതൽ 22/10/2022 തീയതി വരെ നടന്ന കമ്പ്യൂട്ടർ ഫണ്ടമെൻറൽ ട്രെയിനിംഗിൽ പങ്കെടുത്ത പ്രസിഡൻറിൻറെ ഔദ്യോഗിക യാത്ര അംഗീകരിച്ചും അർഹതപ്പെട്ട യാത്രാപ്പടി നൽകുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//