Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

മേരിമാതാ പന്നി ഫാം -സബ്കമ്മിറ്റിയെ നിയോഗിച്ച് തീരുമാനിച്ചു.

തീരുമാന വിവരണം:

ഈഞ്ചപ്പുരി വാർഡിലെ മേരി മാതാ പന്നി ഫാം-ന് ലൈസൻസ് അനുവദിയ്ക്കുന്നതു സംബന്ധിച്ച അപേക്ഷ യോഗം പരിശോധിച്ചു. ഇതു സംബന്ധിച്ച് ബഹു.ഓംബുഡ്സ്മാൻ ഉത്തരവും യോഗം ചർച്ച ചെയ്തു. പ്രസ്തുത വിഷയം പരിശോധിച്ചു റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിന് ചുവടെ പറയും പ്രകാരം സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ശ്രീ.എം.എൽ കിഷോർ - വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അനീഷ്.സി.ജെ- ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വെറ്റിനറി ഡോക്ടർ മെഡിക്കൽ ഓഫീസർ, സി.എച്ച്.സി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//