Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാർഡിൽ പാറക്വാറി ആരംഭിക്കുന്നതിന് ശ്രീ..ബിജു.വി.റ്റി, നാരങ്ങരകോണം, വീരണക്കാവ് എന്ന വ്യക്തി സമർപ്പിച്ച അപേക്ഷയിൽ 1 6/11/2021 - ലെ തീരുമാന പ്രകാരം ക്വാറിക്ക് ലൈസൻസ് അനുവദിച്ചിരുന്നു. പ്രസ്തുത ക്വാറി ലൈസൻസിൻറെ ഓണർഷിപ്പ് ധനഞ്ജയൻ ഉണ്ണിത്താൻ , മാനേജിംഗ് പാർട്ണർ, M/S City Crushers , Mehfil,TC16/1722-1,ULRA-36, Ulloor Lane , DPI, Jagathy,Thiruvananthapuram എന്നയാളുടെ പേരിലേയ്ക്ക് മാറ്റി നൽകണമെന്നുളള ടിയാളുടെ അപേക്ഷ യോഗം പരിശോധിച്ച് ചർച്ച ചെയ്തു.ആവശ്യമായ രേഖകൾ ടിയാൻ ഹാജരാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.ആയതിനാൽ ക്വാറി ലൈസൻസിൻറെ ഓണർഷിപ്പ് ധനഞ്ജയൻ ഉണ്ണിത്താൻ , മാനേജിംഗ് പാർട്ണർ, M/S City Crushers , Mehfil,TC16/1722-1,ULRA-36, Ulloor Lane , DPI, Jagathy,Thiruvananthapuram എന്നയാളുടെ പേരിലേയ്ക്ക് മാറ്റി ലൈസൻസ് പുതുക്കി നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//