25/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം . പ്രസ്തുത പദ്ധതിയുടെ സുഗമമായ നടത്തിപ്പിലേയ്ക്ക് റിസോഴ്സ് പേഴ്സനെ നിയമിക്കണമെന്നുളള കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നിർദ്ദേശം യോഗം ചർച്ച ചെയ്തു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൻറെ റിസോഴ്സ് പേഴ്സനായി ശ്രീമതി.റീനാ സുന്ദരം ,മീനാ കോട്ടേജ് ,പുറുത്തിപ്പാറ, പറണ്ടോട് .പി.ഒ എന്ന വ്യക്തിയെ നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//