Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പദ്ധതികൾ യോഗം വിലയിരുത്തി . വാങ്ങൽ പദ്ധതികൾക്ക് ടെണ്ടർ നടപടികൾ സ്വീകരിയ്ക്കേണ്ടവ ടെണ്ടർ ചെയ്യുന്നതിനും തുടർന്ന് സപ്ലൈ ഓർഡർ നൽകുന്നതിനും നേരിട്ട് വാങ്ങേണ്ടവയ്ക്ക് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം അതാത് നിർവ്വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു. നാളിതുവരെ വെറ്റിംഗ് നടപടികൾ പൂർത്തിയാക്കാത്ത നിർവ്വഹണ ഉദ്യോഗസ്ഥർക്ക് അടിയന്തിരമായി കത്ത് നൽകി വെറ്റിംഗ് നടപടികൾ പൂർത്തിയാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//