Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

4 വർഷം കൊണ്ട് കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിൽ രഹിതർക്കും തൊഴിൽ ലഭ്യമാക്കുക എന്ന വിപുലമായ ലക്ഷ്യം ഏറ്റെടുത്തിട്ടുളള കേരള സർക്കാരിൻറെ ബൃഹത്തായ പദ്ധതിയായ തൊഴിൽ സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. വാർഡുകളിൽ തൊഴിൽ സഭകൾ കൂടുന്നതിനും തൊഴിൽ സഭയുടെ സംഘാടനത്തിനായി എടുത്തിട്ടുളള ഫെസിലിറ്റേഷൻ ടീമിന് പരിശീലന പരിപാടികൾ സംഘടിപ്പിയ്ക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//