31/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം
പറണ്ടോട് വാർഡിൽ അപകടകരമായി നിലനിനിന്ന കടന്നൽ കൂട് കത്തിച്ചതിന് തുക നൽകിയത് സാധൂകരിച്ച് അംഗീകരിച്ച് തീരുമാനിച്ചു.
തീരുമാന വിവരണം:പറണ്ടോട് വാർഡിൽ അപകടകരമായി നിലനിന്ന കടന്നൽ കൂട് അടിയന്തിരമായി കത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള വാർഡ് മെമ്പറുടെ കത്ത് പ്രകാരം അടിയന്തിരമായി കടന്നൽ കൂട് കത്തിച്ചതിന് ചെലവായ തുക 8550/- രൂപ യോഗം സാധൂകരിച്ച് അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//