25/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (21) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്ത് 2022-2023 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട പൊതുമരാമത്ത് പ്രവർത്തികൾക്ക് ടെണ്ടർ ക്ഷണിച്ചതിൽ ചുവടെപറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. ക്രമനം. പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ -1 കരാറുകാരൻ -2 തുക (Rs) 1 187-Mukali Gurudeva Nagar Road Side Wall construction- 423513 SIBIN B S (419278.25) BINU B (419278.25) 419278.25 2 193-Palaikonam Kuzhivila Pulikuzhi Road Maintenance 932188 SIBIN B S (823346.80) BINU B (914134.30) 823346.80 3 206-Shanthivila Manchira Thurutthivilakam Road Upgradation 932013 SIBIN B S (822330.30) BINU B (919437.40) 822330.30 മേൽപ്പറഞ്ഞവയിൽ ക്രമനം 1 ൽ രണ്ട് കരാറുകാരും ഒരേ നിരക്കാണ് ക്വാട്ട് ചെയ്തിരിക്കുന്നതെന്ന് യോഗം വിലയിരുത്തി എന്നാൽ പ്രസ്തുത വർക്ക് ചെയ്യാൻ താൽപര്യമില്ലായെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ശ്രീ.ബിനു എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർക്ക് അപേക്ഷ നൽകിയിട്ടുളളതിനാൽ അതേ നിരക്ക് ക്വാട്ട് ചെയ്ത ശ്രീ.സിബിൻ സമർപ്പിച്ച ടെണ്ടർ യോഗം അംഗീകരിച്ചും ക്രമനം 2 , 3 എന്നിവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ടെണ്ടറുകൾ അംഗീകരിച്ചും തുടർ നടപടി സ്വീകരിക്കുന്നതിന് LSGD AE-യെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//