Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രോജക്ട് നം. 84/22 - ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്കോളർഷിപ്പ് ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്കോളർഷിപ്പ് - സ്നേഹസ്പർശം ക്രമ നം പേര് വിലാസം 1 അഭിമന്യു ആര്‍. എസ് തടത്തരികത്ത് വീട് കീഴ്പാലൂര്‍ 2 അനന്തു ബി ചെറുമഞ്ചല്‍ കൊക്കൊട്ടേല 3 രജിദ എസ്.ആര്‍ പ്ലാവറത്തല പുത്തന്‍വീട് കൊക്കോട്ടേല 4 വിഘ്നേശ്വർ എം.എസ് കുമാര്‍ സനാതന പാലൈക്കോണം 5 ശ്രീ ലക്ഷ്മി വി. എസ് റോഡരികത്ത് വീട് ഒന്നാംപാലം പറണ്ടോട് 6 ആദിത്യ ഇ.പി മിസ്‌പയില്‍ ഹൗസ് പോയ്ക്കാവിള 7 ഫാസിയ സുല്‍ത്താന ബിസ്മില്ലാഹ് നടുവിള പള്ളിവേട്ട ആര്യനാട് 8 അഖില്‍ എസ്.പി ശംഭുതാങ്ങി തടത്തരികത്ത് വീട് കുറ്റിച്ചല്‍ 9 റോസാന ഫാത്തിമ വെട്ടയില്‍ തടത്തരികത്ത് വീട് പേഴുംമൂട് 10 സൈറസ് ലെയിൻ കോട്ടേജ്, ഇരിഞ്ചൽ 11 മുനീറ ബീവി എച്ച് നസീര്‍ വെട്ടയില്‍ തടം പേഴുംമൂട് 12 അനന്തകൃഷ്ണന്‍ പള്ളിത്തറ വീട് പള്ളിവേട്ട 13 സുലൈമാന്‍ തടത്തരികത്ത് വീട് കടുവാക്കുഴി 14 ഷംന എസ്.എസ്. ബുഷ്‌റ മന്‍സില്‍ കടുവാക്കുഴി 15 രഞ്ജിത്ത് ആർ രമ്യാ ഭവൻ, മഞ്ചിറ, ചൂഴ 16 അഭിഷേക് എ കൊച്ചുകോണത്ത് വീട്മുതുപുരം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//