25/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ഇറവൂർ വാർഡിൽ വാർഡ് ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ വാടകയിനത്തിൽ 735 രൂപ നിരക്കിൽ 2022 ജൂൺ മാസം മുതൽ 2022 ഒക്ടോബർ മാസം വരെയുളള 5 മാസത്തെ വാടകയായ 3675/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീമതി .ഉഷാ കുമാരിയുടെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//