Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു

തീരുമാന വിവരണം:

.ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ജില്ലാ പഞ്ചായത്ത് മുഖേനെ നിർവ്വഹണം നടത്തുന്ന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. (953/23) പഠനമുറി sc ക്രമ നം പേര് വിലാസം 1 സരിത അഭിനിവാസ്, ഇരിഞ്ചൽ കിഴക്കുംകര വീട്, ഇരിഞ്ചൽ 2 സജീഷ് സതി ഭവൻ, പുറുത്തിപ്പാറ 3 ഓമന എസ് നന്ദു നിവാസ്, അണിയൽ 4 രമണി എൽ അഭിഷേക് അഭിഷേക് ഭവൻ, ഹരിജൻ കോളനി 5 മായ ആര്‍ ശ്രീ നിലയം ചെറുമഞ്ചല്‍ 6 ശ്രീലക്ഷ്മി റോഡരികത്ത് വീട്, ഒന്നാംപാലം 7 രാജേഷ് കിഴക്കുംകര വീട്, ഇരിഞ്ചൽ 8 അജിത ഒ രജിതാ ഭവൻ 9 ഹരിത വിഷ്ണു നഗര്‍ പൊട്ടന്‍ചിറ 10 സതി കെ തകിടിവിളവീട് 11 സുജി സുരേഷ് സുമി ഭവന്‍ നെല്ലിവിള കോളനി ഐത്തി പറണ്ടോട് 12 അനീഷ്‌ തീയരിപ്പാറ പുത്തന്‍വീട് കൊക്കോട്ടേല 13 ബീന ബി വൈഷണവ് ഭവന്‍ ചെറുമഞ്ചല്‍ 14 അഭിഷേക് സുനില്‍ സുകന്യ ഭവന്‍ അരികില്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//