Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മുഖേനെ നിർവ്വഹണം നടത്തുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. സുഫലം മാതൃക പ്രദര്‍ശന കൃഷിത്തോട്ടം - ബ്ലോക്ക്‌ പഞ്ചായത്ത് ക്രമ നം പേര് വിലാസം 1 ദര്‍ശന്‍ ഗ്രൂപ്പ് ദര്‍ശന കുടുംബശ്രീ വലിയകളം ഇറവൂര്‍ 2 ഹരിത ഗ്രൂപ്പ് ആവണി കുടുംബശ്രീ കൊക്കോട്ടേല 3 സംഗമം ഗ്രൂപ്പ് ആറ്റുകാൽ കുടുബശ്രീ മലയന്‍തേരി 4 ചെമ്പകം - ഹരിതകം ഗ്രൂപ്പ്‌ ശ്രീകൃഷ്ണ കുടുംബശ്രീ മഠത്തുനട ഇറവൂര്‍ 5 കാര്‍ത്തിക ഗ്രൂപ്പ്‌ ശ്രീ ഭഗവതി കുടുബശ്രീ മാങ്കോട് ഇറവൂര്‍ തെങ്ങുകയറ്റു യന്ത്രം ബ്ലോക്ക്‌ പഞ്ചായത്ത് ക്രമ നം പേര് വിലാസം 1 രാജശേഖരന്‍ ദ്വാരക ഗ്രൂപ്പ് ശശി 2 അഖില്‍ ദേവ് ദര്‍ശന ഗ്രൂപ്പ് പ്രതീപ് എസ് 3 ശ്രീകാന്ത് ,രഞ്ജിത്ത് സി,ഷീജ K ചാരുവിള ഗ്രൂപ്പ്‌ 4 ഷാനവാസ് ഷമീര്‍ ഗ്രൂപ്പ്‌ അഖില്‍ 5 അജിത്‌ ഖാന്‍, ഷാജി ഡി അര്‍ഫിയ ഗ്രൂപ്പ്‌ 6 കൈരളി ഗ്രൂപ്പ്‌ പുരുഷ സഹായ സംഘം, കിഴക്കേക്കര കോട്ടയ്ക്കകം 7 ധനീഷ് ബി ധന്യ ഗ്രൂപ്പ്‌ രാജേഷ്‌ ശ്രീജിത്ത് എസ്. വി രാധ സ്വയം തൊഴില്‍ ധനസഹായം (വനിത) ക്രമ നം പേര് വിലാസം 1 ബഥേല്‍ കുടുംബശ്രീ ഷൈലജ, ഉഷ, ശാന്തി കാഞ്ഞിരംമൂട് 2 ആര്യതി IGL ഗ്രൂപ്പ്‌ മലയന്‍തേരി 3 ദേശാഭിമാനി കുടുംബശ്രീ റാണി, മഞ്ചു, ദീദി, സജിത ചൂഴ 4 സൺ പ്രോഡക്ട് ഗ്രൂപ്പ് റെജിമോള്‍, ഹലീമബീവി പള്ളിവേട്ട, പേഴുംമൂട് 5 രചന ഗ്രൂപ്പ് (ശോഭന ഒ ജി, സരോജിനി, ശാന്തി, നീന സുരേഷ്, ലക്ഷമി) പുറുത്തിപ്പാറ 6 ശോഭനം തയ്യല്‍ യൂണിറ്റ് പൊട്ടന്‍ചിറ 7 ഹാദിയ ഗ്രൂപ്പ്‌ ജിൻസി റാവൂത്തർ, ഷാജിമോള്‍ ഇരിഞ്ചൽ 8 റിച്ചൂസ് ഗ്രൂപ്പ് സാനുപ്രിയ എസ്, നിർമ്മല തേവിയാരുകുന്ന് 9 തരഗം കുടുംബശ്രീ (അംബി, ഉഷറാണി, സിന്ധു) ചൂഴ 10 നാസില ഗാര്‍ഡന്‍സ് നസീമ ബീവി, നാസില പള്ളിവേട്ട, പേഴുംമൂട് 11 കാർത്തിക ഗ്രൂപ്പ് നിഷ,താര കോട്ടയ്ക്കകം 12 ഐശ്വര്യ ഗ്രൂപ്പ് സിഞ്ചു വില്യം L, പ്രിയ കാഞ്ഞിരംമൂട് 13 നിലാവ് കുടുംബശ്രീ ഗ്രൂപ്പ്‌ (അനീഷ ബീഗം എ എസ്, സമീറ എസ്) ചൂഴ 14 പുലരി ഗ്രൂപ്പ് (ഷീർ എസ്, ഷീബ എസ്, രാജമ്മ പി, സിമി ബി എസ്, സോഭന) കാനക്കുഴി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//