Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
17/03/2022
|
#5 | D6 |
എം.ജി.എൻ.ആർ.ഇ.ജി.എസ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി ജീവനക്കാരായ ഓവർസീയർ, ശ്രീ.രത്നരാജ്, അക്കൌണ്ടൻറ് കം ഐറ്റി അസ്സിസ്സ്റ്റൻറ് ശ്രീമതി.രേഷ്മ.ആർ.എസ്സ് എന്നിവർ 2021 ഏപ്രിൽ 1 മുതൽ 2021 ഡിസംബർ മാസം വരെ ദിവസവേതനത്തിനാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവിലെ സർവ്വീസ് സീനിയോരിറ്റി നഷ്ടപ്പെടാതെ സേവനം കരാറാക്കി നൽകണമെന്നും ഈ കാലയളവിലെ കരാർ പ്രകാരമുളള ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും അവകാശവാദം ഉന്നയിക്കില്ലായെന്നുമുളള ടിയാൾക്കാരുടെ അപേക്ഷ യോഗം വിശദമായി ചർച്ച ചെയ്തു. കൂടാതെ ഇതു സംബന്ധിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് മിഷൻ ഡയറക്ടറുടെ കത്തും യോഗം പരിശോധിച്ചു ചർച്ച ചെയ്തു.ആയതിൻറെ അടിസ്ഥാനത്തിൽ ടി ജീവനക്കാരുടെ കരാർ അവസാനിച്ച തീയതി മുതൽ മുൻകാല പ്രാബല്യത്തിൽ പുതുക്കി നൽകുന്നതിന് തീരുമാനിച്ചു. എന്നാൽ വേതനം ക്രമപ്പെടുത്തേണ്ടതില്ലായെന്നും യോഗം തീരുമാനിച്ചു.
|
View |
|
17/03/2022
|
#6 | D1 |
റർബൻ മിഷൻ പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളളതും WAPCOS എന്ന അക്രഡിറ്റഡ് സ്ഥാപനം മുഖേന നിർവ്വഹണം നടത്തുന്നതുമായ ചുവടെ പറയുന്ന പദ്ധതികൾ പൂർത്തീകരിച്ച് നാളിതുവരെ പഞ്ചായത്തിന് കൈമാറിയിട്ടില്ലാത്തതാണ്. ഓരോ പ്രവർത്തികൾക്കും ടി സ്ഥാപനം പഞ്ചായത്തുമായി എഗ്രിമെൻറിലേർപ്പെട്ടിട്ട് 3 വർഷത്തിലധികമായിട്ടും പദ്ധതികളെല്ലാം ഇപ്പോഴും നിശ്ചലാവസ്ഥയിലാണ് . പ്രസ്തുത പദ്ധതികളുടെയെല്ലാം കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ടി സ്ഥാപനത്തിൻറെ പ്രവർത്തികളുമായി മുന്നോട്ടു പോകേണ്ടതില്ലായെന്നും പ്രസ്തുത വർക്കുകൾക്കായി ടി സ്ഥാപനം ഇതുവരെ ചെയ്തിട്ടുളള പ്രവർത്തികൾ പരിശോധിക്കുന്നതിനും വെരിഫിക്കേഷൻറെ അടിസ്ഥാനത്തിൽ നിയമാനുസരണം അനുവദിയ്ക്കാനുളള ബാക്കി തുക സ്ഥാപനത്തിന് അനുവദിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. ആയതിനാൽ പ്രസ്തുത വർക്കുകൾ പരിശോധിച്ച് വെരിഫൈ ചെയ്യുന്നതിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുളള നടപടി അടിയന്തിരമായി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. Construction of Convergence Centre & Day care Building – 2,70,00,000/- 2. Construction of APJ Abdulkalm Mini Stadium - 1,00,00,000/- 3. Theviyarukunn Water Supply Project - 3,50,00,000/-
|
View |
|
17/03/2022
|
#7 | D1 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാർക്കറ്റ് ലേലം 16/03/2022 തീയതിയിൽ നടന്നു. ലേലത്തിൽ ഒന്നാമതെത്തിയ രാഹുൽ , ശക്തി ഭവൻ , മുടിപ്പുരത്തട്ട് , ആര്യനാട് എന്ന വ്യക്തിയുടെ 50,10,000/- രൂപയുടെ ലേലം അംഗീകരിച്ചു. ലേല തുകയായ 50,10,000/- രൂപ ഒടുക്കി പഞ്ചായത്തുമായി കരാറിലേർപ്പെടുന്നതിന് ടിയാളോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
|
View |
|
17/03/2022
|
#7 | D2 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിൽക്കുന്ന കായ് ഫലമുളള വൃക്ഷങ്ങളുടെ ലേലം 16/03/2022 തീയതി നടന്നു.പ്രസ്തുത ലേലം ചുവടെ പറയും പ്രകാരം യോഗം അംഗീകരിച്ചു . തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1.ചൊക്കൻതീനിക്കടവിൽ പഞ്ചായത്ത് പുറമ്പോക്കിൽ നിൽക്കുന്ന വൃക്ഷങ്ങൾ - അനിരുദ്ധൻ ,കുന്നത്തു വിളാകം ,കോട്ടയ്ക്കകം - 1100/- രൂപ 2. ജി.കാർത്തികേയന സ്മാരക കോമ്പൌണ്ടിൽ നിൽക്കുന്ന 2 മൂട് പ്ലാവ് - ഷാജീവ് , എസ്സ്. ആർ മന്ദിരം , ഇറവൂർ - 1000/- രൂപ 3. ചൂഴ പുറമ്പോക്കിൽ നിൽക്കുന്ന 1 മൂട് തെങ്ങ്, പ്ലാവ് - ഗോപൻ,അംബികാ മന്ദിരം ,ചൂഴ ,ആര്യനാട് - 110/- രൂപ 4. ചൂഴ തോട് പുറമ്പോക്കിൽ നിൽക്കുന്ന ഫല വൃക്ഷങ്ങൾ - ഗോപൻ,അംബികാ മന്ദിരം ,ചൂഴ ,ആര്യനാട്- 130/- രൂപ 5.ആനന്ദേശ്വരം അബ്ദുൾകലാം സ്റ്റേഡിയം കോമ്പൌണ്ടിൽ നിൽക്കുന്ന തെങ്ങ് - ഗോപൻ,അംബികാ മന്ദിരം ,ചൂഴ ,ആര്യനാട് - 525/- രൂപ 6.മീനാങ്കൽ തോട്ടുപറമ്പിൽ നിൽക്കുന്ന ഫലവൃക്ഷങ്ങൾ - ഫാറൂഖ് , ഫൈസൽ മൻസിൽ,ആര്യനാട് - 1275/- രൂപ 7.ഒലിയമല പതിപ്പള്ളി പുറമ്പോക്കിൽ നിൽക്കുന്ന 3 മൂട് തെങ്ങ് , 1 മൂട് കവുങ്ങ് ,1 മൂട് പ്ലാവ് -ഫാറൂഖ് , ഫൈസൽ മൻസിൽ,ആര്യനാട് - 550/- രൂപ 8.ഇറവൂർ തോട് പുറമ്പോക്കിൽ നിൽക്കുന്ന ഫലവൃക്ഷങ്ങൾ - ഫാറൂഖ് , ഫൈസൽ മൻസിൽ,ആര്യനാട് - 320/- രൂപ 9.പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനും അംഗനവാടിയ്ക്കും സമീപം നിൽക്കുന്ന തെങ്ങുകൾ - ഫാറൂഖ് , ഫൈസൽ മൻസിൽ,ആര്യനാട് - 250/-രൂപ 10. ആര്യനാട് പബ്ലിക് മാർക്കറ്റ് കോമ്പൌണ്ടിൽ നിൽക്കുന്ന ഫലവൃക്ഷങ്ങൾ - ഹക്കിം , പ്ലാവിളത്തറയ്ക്കൽ ഹസീന മൻസിൽ ,പള്ളിവേട്ട - 3300/-രൂപ
|
View |
|
17/03/2022
|
#7 | D3 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്സുകൾ ലേലത്തിൽ എടുത്തിട്ടുളള വ്യക്തികൾക്ക് തുടർന്നും ടി കടമുറികളിൽ വ്യാപാരം ചെയ്യുന്നതിന് താൽപര്യമുണ്ടെങ്കിൽ മുൻ വർഷം ലേലത്തിൽ എടുത്ത തുകയുടെ 5 ശതമാനം കൂട്ടിയുളള തുകയ്ക്ക് ഷോപ്പിംഗ് കോംപ്ലക്സുകൾ അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
17/03/2022
|
#8 | D1 |
സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങൾ
|
സ്റ്റാൻറിംഗ് കമ്മിറ്റി തീരുമാനങ്ങൾ യോഗം അംഗീകരിച്ചു.
|
View |
|
17/03/2022
|
#9 | D1 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരംമൂട് ശ്രുതിഭവനില്‍ ശ്രീരാധാകൃഷ്ണന്റെ ഭാര്യയായ ബേബി ഗിരിജയ്ക്ക് 2013-14-ൽ ഭവന നിര്‍മ്മാണത്തിന് ആനുകൂല്യം നല്‍കിയിരുന്നു ആയത് പ്രകാരം 12 വര്‍ഷത്തെക്ക് ടി വീടും സ്ഥലവും കൈമാറ്റം ചെയ്യാന്‍ കഴിയില്ലായെന്ന് സബ് രജിസ്ട്രാര്‍ ഓഫീസുമായി ഗ്രാമപഞ്ചായത്ത് കരാറിലേർപ്പെട്ടിരുന്നു നിലവിൽ ടി രാധാകൃഷണന്റെ ഭാര്യ മരണപ്പെടുകയും മകളുടെ വിവാഹം നടത്തിയ വകയിൽ കടബാധ്യത ഉള്ളതിനാലും വസ്തു ജപ്തി ഭീക്ഷണി നേരിടുന്നതിനാലും കരാറിലെ വ്യവസ്ഥകള്‍ ഒഴിവാക്കി കൈമാറ്റം ചെയ്യുന്നതിനുള്ള അനുമതിക്കായി ടിയാൻ സമര്‍പ്പിച്ച അപേക്ഷയും VEO- യുടെ റിപ്പോര്‍ട്ടും യോഗം പരിശോധിച്ചു .പ്രസ്തുത വിഷയത്തില്‍ ബഹു സര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാല്‍ വിവരം ബഹു. സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്ത് അനുമതി വാങ്ങി തുടര്‍നടപടി സ്വീകരിക്കുന്നതിന് യോഗം സെക്രട്ടറയെ ചുമതലപെടുത്തി തീരുമാനിച്ചു.
|
View |
|
17/03/2022
|
#9 | D2 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ച്ചിറ വാര്‍ഡില്‍ കോട്ടയ്ക്കകം മൂന്നാറ്റുമുക്ക് എന്ന സ്ഥലത്ത് ശ്രീ. എസ്. ജയകുമാര്‍, S.N ഭവന്‍ , കോട്ടയ്ക്കകം എന്നയാള്‍ സമര്‍പ്പിച്ച പരാതി യോഗം ചര്‍ച്ച ചെയ്തു . പ്രസ്തുത സ്ഥലത്ത് ശ്രീ.വിൽസൻറ് ഡിക്രൂസ് എന്ന വ്യക്തി പോത്ത് വളർത്തലിൻറെ മറവിൽ മാലിന്യങ്ങൾ ലോറിയിൽ കൊണ്ടു വന്ന് നിക്ഷേപിക്കലും പ്ലാസ്റ്റിക് കത്തിയ്ക്കുലും നടത്തുകയാണെന്നും ആയതിന് നടപടി സ്വീകരിയ്ക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വിഷയത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിയ്ക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
17/03/2022
|
#9 | D3 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ. അനില്‍കുമാര്‍, മായ സദനം, കിഴക്കെകര, എന്ന വ്യക്തിക്ക് ആര്യനാട് വില്ലേജില്‍ ബ്ലോക്ക് 48 –ല്‍ സര്‍വേ നമ്പര്‍ 445/12-ല്‍പ്പെട്ട 3.44 ആര്‍ ഭൂമി ടിയാള്‍ക്ക് പതിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബഹു.താലുക്ക് ഓഫീസറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
17/03/2022
|
#9 | D4 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീമതി. ശോശാമ്മ, നെല്ലിവിളാകത്ത് വീട്, ഇറവൂർ, കിഴക്കെക്കര എന്ന വ്യക്തിക്ക് ആര്യനാട് വില്ലേജില്‍ ബ്ലോക്ക് 48 –ല്‍ സര്‍വേ നമ്പര്‍ 444/6-ല്‍പ്പെട്ട 3.24 ആര്‍ ഭൂമി ടിയാള്‍ക്ക് പതിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബഹു.താലുക്ക് ഓഫീസറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
17/03/2022
|
#9 | D5 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും മെഡിക്കൽ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥയുമായ പാലിയേറ്റീവ് കെയർ പദ്ധതിയ്ക്ക് പ്ലാൻ ജനറൽ ഫണ്ടാണ് വകയിരുത്തിയിരുന്നത് . ഈ പദ്ധതിയിൽഉൾപ്പെടുത്തിയാണ് പാലിയേറ്റീവ് കെയർ നഴ്സ് , ഡ്രൈവർ എന്നിവർക്ക് വേതനം നൽകിയിരുന്നത്. നിലവിൽ പ്ലാൻ ഫണ്ട് ലഭ്യമല്ലാത്തതിനാൽ പാലിയേറ്റീവ് കെയർ നഴ്സ് , ഡ്രൈവർ എന്നിവർക്ക് ഫെബ്രുവരി , മാർച്ച് മാസങ്ങളിലെ വേതനം തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും പ്ലാൻ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തുക റീ കൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/03/2022
|
#9 | D6 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാര്‍ഡിലെ വള്ളിമംഗലം കുടപ്പാറ റോഡ് നിലവില്‍ ദാനാധാര പ്രകാരം പഞ്ചായത്തിന് കൈമാറികിട്ടിയിട്ടുള്ളതാണ്. നിലവില്‍ ഇത് പഞ്ചായത്തിന്റെ റോഡാണ്. ടി റോഡ് പ്രദേശവാസികൾ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് ഉദ്ദേശിക്കുന്നു . പ്രസ്തുത കോണ്‍ക്രീറ്റ് വര്‍ക്ക് ആരംഭിക്കുന്നതിന് മുന്‍പേ ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടി റോഡില്‍ അടിയന്തിരമായി പൈപ്പ് ലൈന്‍ നീട്ടുന്നതിനുള്ള നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസ്സി. എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
17/03/2022
|
#9 | D7 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൂഥർഗിരി ഭാഗത്ത് കുടിവെളള ക്ഷാമം രൂക്ഷമായതിനാൽ പൊതുകുളം വൃത്തിയാക്കി കേടായ മോട്ടോർ നന്നാക്കി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള വാർഡ് മെമ്പറുടെ കത്ത് യോഗം ചർച്ച ചെയ്തു. കുടിവെളളവുമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാന്യ വിഷയമായതിനാൽ പ്രസ്തു പ്രവർത്തിയ്ക്കാവശ്യമായ എസ്റ്റിമേറ്റ് , വാല്യുവേഷൻ എന്നിവ ലഭ്യമാക്കുന്നതിന് എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
09/03/2022
|
#1 | D1 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിൽ മീനാങ്കൽ നിന്നും ആരംഭിച്ച് ഹരിജൻകോളനിയിലൂടെ കടന്നു പോകുന്നതും 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളതുമായ മീനാങ്കൽ ഹരിജൻകോളനി റോഡ് റീടാറിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പഞ്ചായത്ത് ആരംഭിച്ചിരുന്നു. നിലവിൽ പ്രസ്തുത റോഡിൻറെ ഇരുവശത്തുമുളള പുറമ്പോക്ക് പ്രദേശങ്ങൾ അളന്നു തിരിച്ച് കല്ലിട്ടിട്ടുണ്ട്. എന്നാൽ ഈ റോഡിൻറെ ഇരു വശത്തും താമസിക്കുന്ന പ്രദേശവാസികൾ ടി പുറമ്പോക്ക് പ്രദേശങ്ങൾ കൈവശം വെച്ചിരിക്കുകയും റീടാറിംഗുമായി ബന്ധപ്പെട്ട ഓട നിർമ്മാണത്തിന് പുറമ്പോക്ക് വിട്ടു തരുവാൻ തയ്യാറാകാത്ത സാഹചര്യവുമാണ് നിലവിലുളളതെന്ന് യോഗം വിലയിരുത്തി . പുറമ്പോക്ക് പ്രദേശങ്ങൾ വീണ്ടെടുത്താൽ മാത്രമെ ഈ സാമ്പത്തിക വർഷത്തിൽ തന്നെ പ്രസ്തുത റീടാറിംഗ് പ്രവർത്തി ചെയ്യാൻ പഞ്ചായത്തിന് സാധിക്കുകയുള്ളു. ആയതിനാൽ പ്രസ്തുത റോഡ് പുറമ്പോക്ക് പ്രദേശങ്ങൾ പ്രദേശ വാസികളിൽ നിന്നും വീണ്ടെടുക്കുന്നതിനുളള അടിയന്തിര നടപടി സ്വീകരിയ്ക്കണമെന്ന് വില്ലേജ് ഓഫീസറോട് അഭ്യർത്ഥിച്ച് യോഗം തീരുമാനിച്ചു.
|
View |
|
09/03/2022
|
#1 | D2 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതികളുടെ അഡീഷണൽ ഗുണഭോക്തൃ ലിസ്റ്റ് ചുവടെ പറയും പ്രകാരം യോഗം അംഗീകരിച്ച് തീരുമാനിച്ചു. അഡീഷണൽ ലിസ്റ്റ് SC- ആടുവളര്‍ത്തല്‍ SL No Name Address Ward No 1 അനിത റോഡരികത്ത് വീട് നവചേതന പറണ്ടോട് 2 2 ചിഞ്ചു തിരമാന്‍കുഴി മേക്കുംകരവീട് ആര്യനാട് 8 3 ശില്പ വെള്ളയ്ക്കാട് കുന്നുംപുറത്ത് വീട് പാലൈക്കോണം 8 4 തുളസി പുതുവല്‍ പുത്തന്‍വീട് അത്തിയറ 10 5 ശാലിനി പ്രശാന്തി ഭവന്‍ ചെറുമഞ്ചല്‍ 5 6 വിജില പുലികുഴിതലയ്ക്കല്‍ വീട് പാലൈക്കോണം 7 7 സന്ധ്യ പുലികുഴിവീട് പാലൈക്കോണം 7 8 മോളി തടത്തരികത്ത് വീട് ഈഞ്ചപ്പുരി 5 9 സരള വിനീത് ഭവന്‍ പാലൈക്കോണം 7 10 മാന്‍വിദ പനവൂര്‍ വെട്ടയില്‍ ചെറുമഞ്ചല്‍ 7 11 ദമയന്തി പുലക്കോണത്ത് വീട് ചെറുമഞ്ചല്‍ 5 12 സുലജ ആശാനിവാസ് ശംഭുതാങ്ങി 6 13 സൂസി നെടുവന്‍വയല്‍ ചരുവിളാകത്ത് വീട് 6 14 രാഖി ആദിത്യ ഭവന്‍ കോട്ടയ്കകം 14 15 ഓമന റോഡരികത്ത് വീട് ഈഞ്ചപ്പുരി 5 16 വിമലാഭായി തുലയത്തുകോണം മേക്കുംകരവീട് 3 17 ശോഭന അനൂപ് ഭവന്‍ തുലയത്തുകോണം 3 18 സുശീല ശ്യാം നിവാസ് തുലയത്തുകോണം 3 19 ബിന്ദു അഭിജിത്ത് ഭവൻ തുലായത്തുകോണം 11 20 വസന്ത തുലായത്തുകോണം 11 21 പ്രിജി ഷൈജു ഭവൻ തുലായത്തുകോണം 11 22 പ്രീത ആദര്‍ശ് ഭവന്‍ തുലായത്ത്കോണം 11
|
View |
|
09/03/2022
|
#1 | D3 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെട്ടതുമായ ചുവടെപറയുന്ന പദ്ധതികളുടെ ടെണ്ടർ വിവരങ്ങൾ യോഗം പരിശോധിച്ചു. No Name of Project Project Amount Name of Tenderer Quated Amount 1. പഞ്ചായത്ത് ഓഫീസ് 7000000 1. Sulfiker 6025959.21 മന്ദിരം നിർമ്മാണം 2. Gopi.S 6180371.72 3. Rajendran .G 6183608.76 2. എ.പി.ജെ അബ്ദുൾകലാം മിനി 2500000 1. Shibu.s.v 2082455.08 സ്റ്റേഡിയം പൂർത്തീകരണം 2. Akhildev.p 2091657.58 മേൽപറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തിരിക്കുന്നത് യഥാക്രമം Sulfiker ( 6025959.21) , Shibu.s.v ( 2082455.08 ) ആണെന്ന് യോഗം വിലയിരുത്തി. ടിയാൾക്കാരുടെ ടെണ്ടറുകൾ യോഗം അംഗീകരിച്ചു. എന്നാൽ സാമ്പത്തിക വർഷത്തിൻറെ അവസാനമായതിനാലും പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിയ്ക്കേണ്ടതിനാലും സെലക്ഷൻ നോട്ടീസ് ലഭിച്ച് ഒരാഴ്ച്ചയ്ക്കുളളിൽ പദ്ധതികൾ ആരംഭിയ്ക്കണമെന്നും അല്ലാത്ത പക്ഷം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിയ്ക്കന്നതുമായി ബന്ധപ്പെട്ട് നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് എൽഎസ്സ്ജിഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
|
View |
|
09/03/2022
|
#1 | D4 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെപറയുന്ന പദ്ധതിയുടെ ടെണ്ടർ വിവരങ്ങൾ യോഗം പരിശോധിച്ചു No Name of Project Project Amount Name of Tenderer Quated Amount 1. തെരുവ് വിളക്ക് 490000 1. Radient Electricals 2% below മെയിൻറനൻസ് 2. A one Electricals 5.5% below 3. Zigma Electricals 5% below മേൽപറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തത് A one Electricals (5.5% below) ആണെന്ന് യോഗം വിലയിരുത്തി . ടി സ്ഥാപനത്തിൻറെ ടെണ്ടർ യോഗം അംഗീകരിച്ചു. തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
09/03/2022
|
#1 | D5 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 108/22 ശ്മശാനം നിര്‍മ്മിക്കല്‍ എന്ന പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിന് ചുവടെ പറയും പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിരുന്നു. 1.നിഷ.ജി.നായര്‍ ,ചേരപ്പള്ളി റോഡരികത്ത് വീട് 2.ബിജു.കെ.ആര്‍ , ആശാ ഭവന്‍ , കാരിയോട് ,കുറ്റിച്ചല്‍ 3.അരുണ്‍ കുമാര്‍ ,അദ്വൈത് ,പൊട്ടന്‍ച്ചിറ 4. രാജേന്ദ്രന്‍ & സരിത , സാജു മന്ദിരം, കോട്ടയ്ക്കകം പ്രസ്തുത ക്വട്ടേഷനുകളിൽ മുൻഗണനാ വസ്തു നിഷ.ജി.നായര്‍ ,ചേരപ്പള്ളി റോഡരികത്ത് വീട് -ന്‍റേതാണെന്ന് സബ് കമ്മിറ്റി കണ്ടെത്തയിരുന്നു. എന്നാൽ പൊതു ജനങ്ങളുടെ എതിർപ്പു കാരണം ശ്മശാനം നിർമ്മിക്കുന്നതിന് വസ്തു വിട്ടു നൽകുവാൻ സാധിക്കില്ലായെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നിഷ.ജി.നായര്‍ രേഖാമൂലം പഞ്ചായത്തിൽ കത്ത് സമർപ്പിക്കുകയും ആയത് പ്രകാരം 23/02/2022 തീയതിയിലെ 1(1) തീരുമാന പ്രകാരം നിഷ.ജി.നായരുടെ വസ്തു ഒഴിവാക്കിയും ബാക്കിയുളള 3 ക്വട്ടേഷനുകളിൽ നിന്നും അനുയോജ്യമായ വസ്തു കണ്ടെത്തുന്നതിന് സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആയതിൻറെ അടിസ്ഥാനത്തിൽ സൈറ്റ് പരിശോധന നടത്തി ബിജു.കെ.ആര്‍ , ആശാ ഭവന്‍ , കാരിയോട് , കുറ്റിച്ചല്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുളള വസ്തു ശ്മശാനം നിർമ്മിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തി സമർപ്പിച്ച സബ്കമ്മിറ്റിയുടെ റിപ്പോർട്ട് യോഗം അംഗീകരിച്ചു.വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ടുളള നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
09/03/2022
|
#1 | D6 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വാങ്ങൽ പദ്ധതികളിലെ ഇലക്ട്രിക് , ഇലക്ട്രോണിക് സാധനങ്ങൾ നിലവിൽ കേന്ദ്ര സർക്കാരിൻറെ അംഗീകൃത ഏജൻസിയായ GEM -ൽ രജിസ്റ്റർ ചെയ്താണ് വാങ്ങുന്നത്.എന്നാൽ ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾക്ക് നിരക്ക് കൂടുതലാണെന്ന് യോഗം അഭിപ്രായപ്പെട്ടു.ആയതിനാൽ തുടർന്നുളള പർച്ചെയ്സുകൾ KELTRONE മുഖേന വാങ്ങുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
09/03/2022
|
#1 | D7 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതി മുഖേന നടപ്പിലാക്കിയ CONVERGENCE CENTRE- ലെ പുറക് വശത്തുളള കെട്ടിടത്തിൽ ഹരിതകർമ്മസേനയുടെ ഓഫീസ് ആരംഭിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
09/03/2022
|
#1 | D8 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വാട്ടർ അതോറിറ്റി മുഖേന ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കിയപ്പോൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പഞ്ചായത്ത് റോഡുകളിൽ കുടിവെളള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് റോഡുകൾ കുഴിയ്ക്കേണ്ടതായി വന്നു. പഞ്ചായത്ത് റോഡുകളിൽ ഇപ്രകാരം കുഴിയ്ക്കേണ്ടതായി വന്ന പ്രസ്തുത റോഡുകളുടെ പുന.സ്ഥാപന പ്രവർത്തികൾക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതിന് കേരള ജല അതോറിറ്റി ആവശ്യപ്പെട്ടതു പ്രകാരം Restoration Charge of Pipe Line Cutting -ന് എൽഎസ്സ്ജിഡി എഇ 5 കോടി രൂപയുടെ Estimate തയ്യാറാക്കി നൽകിയിട്ടുണ്ട്. പ്രസ്തുത തുക വാട്ടർ അതോറിറ്റിയിൽ നിന്നും അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
09/03/2022
|
#1 | D9 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതികളുടെ അഡീഷണൽ ഗുണഭോക്തൃ ലിസ്റ്റ് ചുവടെ പറയും പ്രകാരം യോഗം അംഗീകരിച്ച് തീരുമാനിച്ചു. അഡീഷണൽ ലിസ്റ്റ് General-കിടാരി വളര്‍ത്തല്‍ SL No Name Address Ward No 1 ശാന്ത പിരപ്പനംകോട് KSRTC സമീപം ആര്യനാട് 13 2 ശ്രീജ മേലെകുന്നുംപുറത്ത് വീട് കോട്ടയ്ക്കകം 14 3 വിജയകുമാരി തിരുവോണംഹൗസ് പള്ളിവേട്ട 10 4 ഷര്‍മി വേട്ടയില്‍ തടം പേഴുംമൂട് 9 5 സോഫിയ ബീവി പാണിയില്‍ ചാരുപാറ 10 6 അന്‍സാരി അന്‍സാരി മനസില്‍ വെട്ടയില്‍ 9 7 ഗോമതി അത്തിയറ കാനക്കുഴി 10 8 റംമല ബീവി തെണ്ടുവിള സജ്ന മനസില്‍ പറണ്ടോട് 18 9 രാജാംബിക മലരുവീണകരിക്കകം പറണ്ടോട് 18 10 ശൈലജ മുരളി ഭവന്‍ പാറമുക്ക് മലയന്‍തേരി 2 11 സിന്ധു മീനു ഭവന്‍ ചെറുമഞ്ചല്‍ 5 12 ഗീതാകുമാരി ശരണ്യാഭവന്‍ കൊടുങ്ങണി 5 13 ഗിരിജ വിഷ്ണു ഭവന്‍ ചെറുമഞ്ചല്‍ 5 14 പത്മകുമാരി അനീഷ് ഭവന്‍ നവചേതനനഗര്‍ 2 15 ശ്യാമള ഷീജാവിലാസം ഊറ്റുകുഴി മീനങ്കല്‍ 2 16 രജനി റോഡരികത്ത് വീട് ചേരപ്പള്ളി 17 17 രജനി തടത്തരികത്ത് വീട് വലിയകലുങ്ക് 17 18 വിനിത അലന്‍ ഭവന്‍ ഇരിഞ്ചൽ 7
|
View |
|
09/03/2022
|
#1 | D10 |
2021-22 വാർഷിക പദ്ധതി
|
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Construction of Girinagar Gramakendram F¶ ]²Xn¡v AE,Lsgd kaÀ¸n¨ 1016457/- cq]bpsS ss^\ð _nð AwKoIcnbv¡p¶Xpambn _Ôs¸«v tamWnädnwKv I½nän t\cnð ]cntim[n¨v kaÀ¸n¨ dnt¸mÀ«v tbmKw NÀ¨ sNbvXp. tamWnädnwKv I½nänbpsS dnt¸mÀ«nsâ ASnØm\¯nð FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ss^\ð _nð XpIbmb 1016457/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw ss^\ð _nð XpI IcmdpImc\v A\phZnbv¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
|
View |
|
09/03/2022
|
#1 | D11 |
2021-22 വാർഷിക പദ്ധതി
|
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff STREET LINE EXTENTION F¶ ]²Xn¡v വിവിധ വാര്‍ഡുകളില്‍ സ്ട്രീറ്റ് മെയിന്‍ നീട്ടുന്നതിന് ആര്യനാട് KSEB , AE kaÀ¸n¨ 39011/- cq]bpsS എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. എസ്റ്റിമേറ്റ് XpI ആര്യനാട് KSEB , AE -യുടെ അക്കൌണ്ടിലേയ്ക്ക് A\phZnbv¡p¶Xnന് tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
|
View |
|
09/03/2022
|
#1 | D12 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതികളിലും തൊഴിലുറപ്പ് പദ്ധതികളിലും കരാർ എടുക്കുന്ന വ്യക്തികൾ ഗ്രാമപഞ്ചായത്തിൽ മുൻപ് എടുത്തിട്ടുള്ള കരാറുകളിൽ വീഴ്ച വരുത്തിയിട്ടില്ലാത്തവരും നികുതി ബാധ്യതകൾ ഇല്ലാത്തവരും ആയിരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
09/03/2022
|
#1 | D13 |
2021-22 വാർഷിക പദ്ധതി
|
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. NRUM Completion of Girinagar Gramakendram ഗിരിനഗർ ഗ്രാമകേന്ദ്രം എന്ന പ്രവൃത്തിയുടെ പൂർത്തീകരണത്തിന് ഉദ്ദേശിക്കപ്പെട്ട സ്ഥലത്തിന്റെ ലഭ്യതയിൽ ഉണ്ടായ വ്യതിയാനം നിമിത്തം കെട്ടിടത്തിന്റെ ആകൃതിയിലും വലിപ്പത്തിലും അസ്തിവാരത്തിൻറെ താഴ്ചയിലും സാരമായ വ്യത്യാസം വരുത്തേണ്ടതായി വന്നതിനാൽ കെട്ടിടനിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാതെ വരികയും ആദ്യ പദ്ധതി നടപ്പിലാക്കി വരവേ , പൂർത്തീകരണത്തിന് നിലവിലുള്ള പദ്ധതി രൂപീകരിക്കുകയും ചെയ്തു. മുൻ പദ്ധതിയിലുണ്ടായിരുന്ന വാതിലുകളുടെയും ജനങ്ങളുടെയും പാളികൾ കൂടി നിലവിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 2. Project No. 84/2021, അംഗൻവാടികളുടെ നവീകരണം ടി പ്രോജക്ട് പ്രകാരം ഈഞ്ചപ്പുരി, പള്ളിവേട്ട, ആര്യനാട് ടൗൺ എന്നീ അംഗൻവാടികളിലെ നവീകരണ പ്രവൃത്തികൾ നടന്ന് വരുന്നതിനിടയിൽ ചില പ്രവൃത്തികളുടെ അളവ് വ്യത്യാസപ്പെടുത്തുകയും ചില പ്രവൃത്തികൾ മാറ്റി ചെയ്യേണ്ടതായിട്ടും വന്നതിനാൽ ആയത് കൂടി ഉൾപ്പെടുത്തി പദ്ധതി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 3. പ്രോജക്ട് നമ്പർ 80- ഹരിശ്രീ ലൈഫ് കെയർ യൂണിറ്റ് ടി പ്രോജക്ട് പ്രകാരം Estimate DR ,RR Foundation Basement ഉപയോഗിച്ച് ഒരു നില കെട്ടിടം നിർമ്മിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നാട്ടുകാരുടെയും വാർഡ് മെമ്പറുടെയും ആവശ്യപ്രകാരം മൂന്നുനില കെട്ടിടം നിർമ്മിക്കുന്നതിനുള്ള അടിസ്ഥാനം നിർമ്മിച്ച് കെട്ടിടനിർമ്മാണം നടത്തേണ്ടതാണ് എന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 4. പ്രോജക്ട് നമ്പർ 59/22- മീനാങ്കൽ ഹരിജൻ കോളനി റോഡ് നവീകരണം ടി പ്രോജക്ട് പ്രകാരം Drain, Retarring, Wetmix, Berm concrete എന്നിവയാണ് എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ വസ്തു തർക്കം മൂലം ഓടയുടെ നീളം കുറയ്ക്കേണ്ടതായും, ശക്തമായ മഴയിൽ റോഡ് പൊളിഞ്ഞുപോയതിനാലും എസ്റ്റിമേറ്റിലുള്ളതിനേക്കാൾ കുറച്ചുകൂടി Wetmix ചെയ്യേണ്ടതായും ഉള്ളതിനാൽ അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 5. പ്രോജക്ട് നമ്പർ 129/22- ആനന്ദേശ്വരം തുണ്ടിൽ കടവ് ആനന്ദേശ്വരം തുണ്ടിൽ കടവ് പ്രോജക്ടിന്റെ പ്രവൃത്തികൾ നടന്നുവരുന്നതിനിടയിൽ നാട്ടുകാരുടെയും വാർഡ് മെമ്പറുടെയും നിർദ്ദേശപ്രകാരം ചില പ്രവൃത്തികൾ വ്യത്യാസപ്പെടുത്തി ചെയ്യേണ്ടതായിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 6. പ്രോജക്ട് നമ്പർ 67/22- പാലൈകോണം കണിയാകുഴി റോഡ് നവീകരണം ടി പ്രോജക്ട് പ്രകാരം Re-tarring, Sidewall Raising, Hand Railing, berm എന്നിവയാണ് എസ്റ്റിമേറ്റിലുണ്ടായിരുന്നത്. എന്നാൽ തോട്ടിൽ നിന്നും വെള്ളം റോഡിൽ കയറി റോഡ് പൊളിഞ്ഞു പോകാതിരിക്കാൻ കുറച്ചു ഭാഗം സൈഡ് വാൾ ചെയ്യേണ്ടാതായിട്ടുണ്ട് ആയത് കൂടി ഉൾപ്പെടുത്തി അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 7. പ്രോജക്ട് നമ്പർ 58/22- പാറക്കരവെട്ട കൊച്ചുകോണം റോഡ് നവീകരണം ടി പ്രോജക്ട് പ്രകാരം റീടാറിങ് , ബേം കോൺക്രീറ്റിംഗ് എന്നിവയാണ് എസ്റ്റിമേറ്റിലുള്ളത്. എന്നാൽ സ്ഥലത്തിന്റെ വിഷയം കാരണം ബേം കോൺക്രീറ്റിംഗ് ചെയ്യാൻ കഴിയാത്തതിനാൽ Retarring area എസ്റ്റിമേറ്റിലുള്ളതിനേക്കാൾ അധികം ചെയ്യേണ്ടതായിട്ടുണ്ട്. ആയതിനാൽ അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 8. പ്രോജക്ട് നമ്പർ 156/22- ആര്യനാട് KSRTC ടിപ്പോയിൽ Mother and Girl Friendly Toilet നിർമ്മാണം, പ്രോജക്ട് നമ്പർ 163/22 ആര്യനാട് ടൗൺ അംഗനവാടി ഹാൾ പുനരുദ്ധാരണം ടി പ്രോജക്ട് പ്രകാരം നിർമ്മാണ പ്രവൃത്തികൾ നടന്നുവരുന്നതിനിടയിൽ ചില പ്രവൃത്തികൾ മാറ്റി ചെയ്യേണ്ടതായിട്ടുണ്ട്. ആയത് കൂടി ഉൾപ്പെടുത്തി അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്
|
View |
|
09/03/2022
|
#1 | D14 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസിൻറെ പ്രവർത്തനങ്ങൾക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിനും തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
09/03/2022
|
#2 | D1 |
2022-23 വാർഷിക പദ്ധതി രൂപീകരണം
|
2022/2023 വാർഷിക പദ്ധതിയുടെ ഭാഗമായി ചുവടെ പറയുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് തീരുമനാിച്ചു. 1. 14/03/2022-ന് വർക്കിംഗ് ഗ്രൂപ്പ് യോഗം രാവിലെ 10 മണി മുതൽ 2. 15/03/2022-ന് വിവിധ സ്റ്റാൻറിംഗ് കമ്മിറ്റികളുടെ യോഗങ്ങൾ തുടർന്ന് സ്റ്റിയറിംഗ് കമ്മിറ്റി 3. 17/03/2022-ന് പഞ്ചായത്ത് കമ്മിറ്റി 4. 22/03/2022 -ന് വികസന സെമിനാർ ( ശിൽപ്പശാല) ( വി.കെ ആഡിറ്റോറിയം)
|
View |
|
09/03/2022
|
#3 | D1 |
ബഡ്ജറ്റ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022/2023 വർഷത്തെ ബഡ്ജറ്റ് 25/03/2022 , 26/03/2022 എന്നീ തീയതികളിൽ നടത്തുന്നതിന് തീരുമാനിച്ചു. 25/03/2022 തീയതിയിൽ ബഡ്ജറ്റ് പ്രഖ്യാപനം , 26/03/2022 തീയതി ചർച്ച . ആയതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിന് ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
09/03/2022
|
#4 | D1 |
ആരോഗ്യ - ശുചിത്വ - ജല സംരക്ഷണ ക്യാമ്പയിന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ -ശുചിത്വ -ജലസംരക്ഷണ ക്യാമ്പയിൻ 2022 ഏപ്രിൽ ആദ്യവാരം നടത്തുന്നതിന് തീരുമാനിച്ചു.
|
View |
|
09/03/2022
|
#5 | D1 |
വസ്തു നികുതി - റവന്യു റിക്കവറി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി 100 ശതമാനം പിരിക്കുന്നതിൻറെ ഭാഗമായി വാർഡുകളിൽ അനൌൺസ്മെൻറ് നടത്തുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
09/03/2022
|
#5 | D2 |
വസ്തു നികുതി - റവന്യു റിക്കവറി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വരെയുളള കെട്ടിടനികുതി 24,35,018/- രൂപ പിരിഞ്ഞ് കിട്ടാനുളളതായി കാണുന്നു. ഇത്തരത്തിൽ ഗ്രാമപഞ്ചായത്തിൻറെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുളള നികുതി വരുമാനം പിരിച്ചെടുക്കാത്തത് പഞ്ചായത്തിൻറെ വികസന നഷ്ടമായി കമ്മിറ്റി വിലയിരുത്തുന്നു.നികുതിദായകരുടെ നികുതി കുടിശ്ശികകൾ ഒറ്റത്തവണയായി ഒടുക്കുന്നതിന് ബഹു.കേരള സർക്കാർ പിഴ പലിശ ഒഴിവാക്കി ഉത്തരവായിട്ടുണ്ട്.ഈ അവസരം പ്രയോജനപ്പെടുത്തി നികുതി കുടിശ്ശികകൾ ഒടുക്കാത്ത കെട്ടിട ഉടമകളിൽ നിന്നും ചട്ട പ്രകാരമുളള ഓൺലൈൻ റവന്യൂ റിക്കവറി നടപടികൾ സ്വീകരിയ്ക്കുന്നതിനുളള ഭരണാനുമതി നൽകി തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D1 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ അശ്വതി പാതിരിക്കോട് തടത്തരികത്ത് വീട് വിനോബനികേതൻ എന്നയാള്‍ ലൈഫ് ഭവന പദ്ധതിയില്‍ വിതുര പഞ്ചായത്തില്‍ നിന്നും ആര്യനാട് പഞ്ചായത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു .ടിയാന് ലൈഫ് ഭവന പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനുള്ള നിയമാനുസ്യത നടപടികള്‍ സ്വീകരിക്കുന്നതിനും എഗ്രിമെന്റ് വച്ച് തുക നല്‍കുന്നതുള്‍പ്പെടെയുള്ള തുടർ നടപടികള്‍ സ്വീകരിക്കുന്നതിനും VEO- യെ ചുമതലപ്പെടുത്തി കമ്മറ്റി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D2 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗവ എല്‍.പി.എസ് സ്കൂളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുമായി ഭൂഗര്‍ഭ ജല വകുപ്പില്‍ നിന്നും കുഴല്‍ കിണര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു .
|
View |
|
09/03/2022
|
#6 | D3 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട്-ചെറ്റച്ചൽ റോഡിലെ ആര്യനാട്-താന്നിമൂട് റോഡ് വളവിൽ പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വാഹനങ്ങൾ വളരെ വേഗതയിലാണ് വരുന്നത്. പ്രസ്തുത സ്ഥലത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുളളത്. ഈ റോഡിന് സമീപത്തായി സ്കൂളും മറ്റ് ഇതര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നതിനാൽ നല്ല ആൾ തിരക്കാണ് ഈ ജംഗ്ഷനിൽ അനുഭവപ്പെടാറുളളത്. . ആയതിനാൽ അപകടസാധ്യത കുറയ്ക്കുന്നതിനായി പ്രസ്തുത സ്ഥലത്ത് ചെറിയ രീതിയിലുള്ള Speed Bumb സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരികരിച്ച് പ്രതിസന്ധി പരിഹരിയ്ക്കണമെന്ന് ബഹുമാനപ്പെട്ട RICK Managing Director –ട് അഭ്യർത്ഥിച്ച് തീരുമാനിച്ചു
|
View |
|
09/03/2022
|
#6 | D4 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് മലയോര ഭൂപ്രദേശത്തിൻറെ ഭാഗമായി വരുന്നതാണ്. ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ സമീപ പ്രദേശങ്ങളിൽ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു. കള്ളിക്കാട് സഫാരി പാർക്ക്, ഡിയർ പാർക്ക് , നെയ്യാർ ഡാം , പൊൻമുടി , കല്ലാർ ,മീൻമുട്ടി,ഫാം ടൂറിസ്റ്റ് കേന്ദ്രങ്ങൾ , കാപ്പ്കാട് ആന വളർത്തൽ കേന്ദ്രം , അരുവിക്കര ഡാം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ധാരാളം ടൂറിസ്റ്റുകൾ വരുന്നുണ്ട്. ഈ ടൂറിസ്റ്റുകളെല്ലാം ആര്യനാട് ഗ്രാമ പഞ്ചായത്ത് മേഖലയിലൂടെയാണ് കടന്നു പോകുന്നത്. ദീർഘദൂര യാത്രകൾ നടത്തി വരുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുന്നതിനുളള ഒരു ഇടത്താവളം നിലവിൽ ആര്യനാട് പഞ്ചായത്ത് പരിധിയിലോ സമീപ പഞ്ചായത്തുകളിലോ ഇല്ല. ആയതിനാൽ ആര്യനാട് ഠൌൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന PWD Office Compound - ൽ സർക്കാർ പദ്ധതിയായ Take A Break പദ്ധതിയിലൂടെ ഇത്തരത്തിലുള്ളൊരു വിശ്രമ കേന്ദ്രം വരുന്നത് വഴി ടൂറിസ്റ്റ് മേഖലയിൽ പുരോഗതി കൈവരിയ്ക്കുന്നതിനും ഇടത്താവളമെന്ന നിലയിൽ ടൂറിസ്റ്റുകൾക്ക് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനും വിശ്രമിച്ചതിനുശേഷം അവരുടെ യാത്ര തുടരുന്നതിനും സാധിയ്ക്കുന്നതാണ്. ആയതിനാൽ പ്രസ്തുത Take A Break പദ്ധതി നടപ്പിലാക്കുന്നതിന് PWD ഓഫീസ് കോമ്പൗണ്ടിന്റെ തെക്ക് ഭാഗത്തായി പരിമിതമായ സ്ഥലം അനുവദിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു
|
View |
|
09/03/2022
|
#6 | D5 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗവ.എൽപി സ്കൂളിൽ വെളളക്കരമിനത്തിൽ 443388/- കുടിശ്ശികയുളളത് യോഗം ചർച്ച ചെയ്തു. പ്രസ്തുത കുടിശിക തുക ഘട്ടംഘട്ടമായി അടയ്ക്കുന്നതിനും ഏപ്രിൽ 2022 മുതലുളള തൻ മാസങ്ങളിലെ ബിൽ തുകകൾ വാട്ടർ അതോറിറ്റിയിൽ നിന്നും ബിൽ വരുന്ന മുറയ്ക്ക് അടവാക്കുന്നുതിനും യോഗം തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D6 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയമല അണയ്ക്കര ട്രാൻസ്ഫോർമറിനു സമീപം ഗതാഗത തടസ്സമായി നിൽക്കുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് യോഗം തീരുമാനിച്ചു. ആയതിന് കെ.എസ്സ്.ഇ.ബിയിൽ നിന്നും എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനും എസ്റ്റിമേറ്റ് തുകയുടെ പകുതി പഞ്ചായത്തും ബാക്കി പകുതി ഗുണഭോക്തൃ വിഹിതമായി പ്രദേശവാസികളിൽ നിന്നും ഈടാക്കുന്നതിനും യോഗം തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D7 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കൽ വാർഡിൽ മലയൻതേരി -ബൌണ്ടർമുക്ക് പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് നവചേതന സാംസ്കാരിക സമിതി & ഗ്രന്ഥശാല . നവചേതന സാംസ്കാരിക സമിതി & ഗ്രന്ഥശാല പ്രവർത്തിക്കുന്ന മലയൻതേരി -ബൌണ്ടർമുക്ക് ജംഗ്ഷനുകൾക്കിടയിലെ പ്രദേശം നവചേതന നഗർ എന്ന് നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള വാർഡ് മെമ്പറുടെ കത്ത് യോഗം ചർച്ച ചെയ്തു. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ കായിക മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകുവാൻ പ്രസ്തുത സ്ഥാപനത്തിന് സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.ആയതിനാൽ നവചേതന സാംസ്കാരിക ഗ്രന്ഥശാല പ്രവർത്തിക്കുന്ന മലയൻതേരി -ബൌണ്ടർമുക്ക് ജംഗ്ഷനുകൾക്കിടയിലെ പ്രദേശം നവചേതന നഗർ എന്ന് നാമകരണം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D8 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് ഗവ.എൽപി സ്കൂളിൽ നടന്ന മോഷണ ശ്രമം സംബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്ററുടെ കത്ത് യോഗം ചർച്ച ചെയ്തു.സ്കൂളിൻറെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതിനും സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിയ്ക്കണമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പ്രസ്തുത കത്തിൽ അപേക്ഷിച്ചിരിക്കുന്നു. സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്ന ഇത്തരം പ്രവണതകൾ തുടർന്നും ഉണ്ടാകാതിരിക്കുന്നതിനുളള നടപടി പഞ്ചായത്തിൻറെ ഭാഗത്തു നിന്നുണ്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത പരാതിയിൽ തുടർ നടപടി സ്വീകരിയ്ക്കുന്നതിൻറെ ഭാഗമായി പരാതി പോലീസിന് കൈമാറുന്നതിനും ആവശ്യമായ നിയമനടപടി സ്വീകരിയ്ക്കുന്നതിനും തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D9 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എംജിഎൻആർഇജിഎസ്സ് ഓഫീസിലേയ്ക്ക് കമ്പ്യൂട്ടറിന് അനുബന്ധസാധനങ്ങൾ വാങ്ങിയ ഇനത്തിൽ 750/- രൂപയും 2 സൈറ്റുകളിൽ ഡിസ്പ്ലെ ബോർഡുകൾ സ്ഥാപിച്ചയിനത്തിൽ 2000/- സോഷ്യൽ ഓഡിറ്റിൻറെ ഭാഗമായി ബാനർ , നോട്ടീസ് എന്നിവ പ്രിൻറ് ചെയ്തയിനത്തിൽ 750/- രൂപയും അനുവദിയ്ക്കണമെന്നുളള എംജിഎൻആർഇജിഎസ്സ് എ.ഇ-യുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. എംജിഎൻആർഇജിഎസ്സ് ഓഫീസിലെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിലേയ്ക്ക് ചെയ്ത മേൽപറഞ്ഞ പ്രവത്തികളുടെ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D10 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഫെബ്രുവരി മാസം വിവിധ കമ്മിറ്റികളുടെ റിഫ്രഷ്മെൻറ് ചാർജ്ജിനത്തിൽ ചെലവായ തുകയായ 8034/- രൂപ അനുവദിയ്ക്കണമെന്നുളള ജനകീയ ഹോട്ടലിൻറെ അപേക്ഷ യോഗം പരിശോധിച്ചു. തുക അനുവദിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D11 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇറവൂർ വാർഡിൽ വാർഡ് ഓഫീസായി പ്രവർത്തിച്ചു വരുന്ന ഉഷകുമാരിയുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിന് ആഗസ്റ്റ് 2021 മുതൽ ഫെബ്രുവരി 2022 വരെയുളള വാടക അനുവദിയ്ക്കണമെന്നുളള ടിയാളുടെ അപേക്ഷ യോഗം പരിശോധിച്ചു. 735 രൂപ നിരക്കിൽ 7 മാസത്തെ വാടക തുകയായ 5145 രൂപ അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D12 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അണിയിലക്കടവിലെ ഹൈമാസ്റ്റ് ലൈറ്റിൽ സിംഗിൾ ഫെയ്സ് ഇ.എൽ.എസ്സ്.ബി വാങ്ങയ ഇനത്തിൽ 950/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീ.സജിത്തിൻറെ അപേക്ഷ യോഗം അംഗീകരിച്ചു.തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D13 |
കത്തുകളും - ഗവ. ഉത്തരവുകളും
|
Bcy\mSv {Kma]©mb¯nse സെക്രട്ടറി ശ്രീമതി.മേബിള്‍ ഷീല.ജി sk]väw_À þ 2021 apXð BKÌv 2021 hsc \S¯nbn«pff HutZymKnI bm{XIÄ AwKoIcn¡p¶Xn\pw \nbam\pkrXamb bm{Xm¸Sn A\phZn¡p¶Xn\pw sk{I«dnsb NpaXes¸Sp¯n Xocpam\n¨p. 1. sk]väw_Àþ 2021 1. 02/09/2021 tIkpambn _Ôs¸«v AUzt¡äns\ ImWp¶Xn\v s\Sp.t]mbn h¶ bm{X 2. 09/09/2021 UnUn]n Hm^oknð t]mbn h¶ bm{X 3. 13/09/2021 s\Sp._n.BÀ.knþbnð t]mbn h¶ bm{X 4. 22/09/2021 lcnX IÀ½tk\bv¡v hobnwKv sajn³ hm§p¶Xn\v t]mbn h¶ bm{X 2.HIvtSm_À þ2021 1. 04/10/2021 dÀ_³ anj³ AhtemI\ ]s¦Sp¡p¶Xn\v Xncp.IfIvt{Sänð t]mbn h¶ bm{X 2. 05/10/2021 Xncp.ssX¡mSv KÌv luknð lcnXtIcf anj³ s{Sbn\nwKnð ]s¦Sp¡p¶Xn\v t]mbn h¶ bm{X 3.13/10/2021 tIkpambn _Ôs¸«v AUzt¡äns\ ImWp¶Xn\v s\Sp.t]mbn h¶ bm{X 4.22/10/2021 Xncp.]©mb¯v `h\nð AXnZcn{Zsc Isï¯p¶Xn\pff s{Sbn\nwKnð ]s¦Sp¡p¶Xn\v t]mbn h¶ bm{X 5. 27/10/2021/2021 UnPnäð kntá¨À hmentUäv sN¿p¶Xn\v Xncp.\´³tImSv t]mbn h¶ bm{X 3.\hw_À þ2021 1. 10/11/2021 Xncp.IfIvt{Sänð {]Xnamk AhtemI\ tbmK¯nð ]s¦Sp¡p¶Xn\v t]mbn h¶ bm{X 2. 18/11/2021 tIkpambn _Ôs¸«v AUzt¡äns\ ImWp¶Xn\v s\Sp.t]mbn h¶ bm{X 3.22/11/2021 UnPnäð kntá¨À hmentUäv sNbvXXv FdÀ BbXv icnbm¡m³ t]mbn h¶ bm{X 4.Unkw_À þ2021 1. 13/12/2021 Xncp.IfIvt{Sänð ¹m³ dnhyq tbmK¯nð ]s¦Sp¡p¶Xn\v t]mbn h¶ bm{X 2. 14/12/2021 tIkpambn _Ôs¸«v AUzt¡äns\ ImWp¶Xn\v s\Sp.t]mbn h¶ bm{X 3.16/12/2021 ^veIvkv \o¡w sN¿p¶Xpambn _Ôs¸«v XlkoðZmÀ hnfn¨p tNÀ¯ aoänwKnð ]s¦Sp¡p¶Xn\v t]mbn h¶ bm{X 4.20/12/2021 apXð 21/12/2021 tIkpambn _Ôs¸«v FdWmIpfw AUzt¡äv Hm^oknð t]mbn h¶ bm{X 5.30/12/2021 IñnbqÀ {Kmae£vanbnð Hm^okv Bhiy¯ntebv¡v tÌj\dn km[\§Ä FSp¡p¶Xn\v t]mbn h¶ bm{X 5..P\phcn þ2022 1. 22/01/2022 Xncp.UnUn]n Hm^oknð t]mbn h¶ bm{X 2. 25/01/2022 s\Sp.Xmeq¡v Hm^oknð lnbdnwKnð ]s¦Sp¡p¶Xn\v t]mbn h¶ bm{X 3.29/01/2022 Xncp.tem¡ð ^ïv HmUnäv Hm^oknð t]mbn h¶ bm{X 4.31/01/2022 tIkpambn _Ôs¸«v _lp.{Sn_yqWenð t]mbn h¶ bm{X 6 .s^{_phcn þ2022 1. 05/02/2022 tIkpambn _Ôs¸«v _lp.temIv Bbpàbnð t]mbn h¶ bm{X 2. 09/02/2022 tkm^vsäzbÀ s{Sbn\nwKn\v ]©mb¯v AtÊmkntbj³ lmfnð t]mbn h¶ bm{X 3. 14/02/2022 s\Sp.Xmeq¡v Hm^oknð v t]mbn h¶ bm{X 16/02/2022 apXð 18/02/2022 hsc þ ]«m¼n ^mÌv {Sm¡v kvs]jyð tImSXnbnð tIkv \¼À FÊv.Ên 830/2kn \¼À tIknð lmPcmIp¶Xn\v t]mbn h¶ bm{X 4. 24/02/2022 tKm{XkmcYnbpambn _Ôs¸«v IfIvt{Sänð \S¶ aoänwKnð ]s¦Sp¡p¶Xn\v t]mbn h¶ bm{X
|
View |
|
09/03/2022
|
#6 | D14 |
കത്തുകളും - ഗവ. ഉത്തരവുകളും
|
Bcy\mSv {Kma]©mb¯nse NphsS ]dbp¶ Poh\¡mÀ sk]väw_À 2021 apXð s^{_phcn 2022 hsc \S¯nbn«pff HutZymKnI bm{XIÄ AwKoIcn¡p¶Xn\pw \nbam\pkrXamb bm{Xm¸Sn A\phZn¡p¶Xn\pw sk{I«dnsb NpaXes¸Sp¯n Xocpam\n¨p. 1. ena.]n.FÊv ,AÊn.sk{I«dn 1.13/09/2021 ബഹു.ഡിഡിപി ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 2.18/09/2021 വട്ടിയൂർക്കാവ് എൻആർഇജിഎ ഓഫീസിൽ മെറ്റീരിയൽ വർക്കിൻറെആക്ഷൻ പ്ലാൻ നൽകുന്നതിന് പോയി വന്ന യാത്ര 3. 20/09/2021 വിതുര ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഫയൽ പരിശോധനയ്ക്ക് നൽകുന്നതിന് പോയി വന്ന യാത്ര 4. 29/09/2021 നെടുമങ്ങാട് TLSC മീറ്റിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. സനൽകുമാർ. , slUv ക്ലാർക്ക് 1. 14/09/2021 തിരു.ലോക്കൽ ഫണ്ട് ഓഫീസിൽ പോയി വന്ന യാത്ര 2. 30/09/2021 തിരു.ഡിഡിപി ഓഫീസിൽ കേസിൻറെ റിപ്പോർട്ട് നൽകുന്നതിന് പോയി വന്ന യാത്ര 3. ദിലീഷ്.എ.ദിവാകർ slUv A¡uïâv 1. 08/09/2021 തിരു.ഡിഡിപി ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 2. 20/09/2021 തിരു.ഡിഡിപി ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 3. 29/09/2021 തിരു.ഡിഡിപി ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 4.jnhn³Ipamcn,ko\nbÀ¢mÀ¡v 1. 03/09/2021 തിരു.ഡിഡിപി ഓഫീസിൽ സെക്രട്ടറിയുടെ ബിൽ നൽകുന്നതിന് പോയി വന്ന യാത്ര 2. 09/09/2021 നെടുമങ്ങാട് LIC ഓഫീസിൽ ജീവനക്കാരുടെ LI C പ്രീമിയം അടയ്ക്കുന്നതിന് പോയി വന്ന യാത്ര 3 17/09/2021 കാട്ടാക്കട പിഎയുവിൽ ജീവനക്കാരുടെ റ്റിഎ ബിൽ നൽകു്നനതിന് പോയി വന്ന യാത്ര 5.സുരജ.ആർ, ko\nbÀ¢mÀ¡v 1. 30/09/2021 തിരു.ഡിഡിപി ഓഫീസിൽ എൻആർഎ അപേക്ഷ നൽകുന്നതിന് പോയി വന്ന യാത്ര 6.APnXvIpamÀ,¢mÀ¡v 1. 08/09/2021 കാട്ടാക്കട BSNL ഓഫീസിൽ പ്രസിഡൻറിൻറെ ഔദ്യോഗിക സിം സംബന്ധിച്ച് പോയി വന്ന യാത്ര 2. 13/09/2021 കാട്ടാക്കട പിഎയുവിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 3. 18/09/2021 വെളളയമ്പലം ഫോറസ്റ്റ് ഓഫീസിൽ പോയി വന്ന യാത്ര 7. രാജിമോൾ,¢mÀ¡v 1. 23/09/2021 കാട്ടാക്കട പിഎയുവിൽ തപാൽ നൽകു്നനതിന് പോയി വന്ന യാത്ര 2. 29/09/2021 നെടുമങ്ങാട് താലൂക്ക് ഓഫീസിൽ ബർത്ത് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പോയി വന്ന യാത്ര 8. ഐ.അബ്ദുൾ സലിം, Hm^okv Aäââv 1. 06/09/2021 അരുവിക്കര വാട്ടർ അതോറിറ്റിയിൽ വെളളക്കരം ഒടുക്കാൻ പോയി വന്ന യാത്ര 2. 13/09/2021 നെടുമങ്ങാട് എസ്സ്.ബി.ഐ-യിൽ സെക്രട്ടറിയുടെ ഇൻകം ടാക്സ് അടയ്ക്കാൻ പോയി വന്ന യാത്ര 3.18/09/2021 അരുവിക്കര വാട്ടർ അതോറിറ്റിയിൽ വെളളക്കരം ഒടുക്കാൻ പോയി വന്ന യാത്ര 9._n\pIpamÀ.än, Hm^okv Aäââv 1. 23/09/2021 നെടു.ശബരി പ്രസിൽ പൌരാവകാശ രേഖ പ്രിൻറിംഗുമായി ബന്ധപ്പെട്ട് പോയി വന്ന യാത്ര 2. 25/09/2021 തൊളിക്കോട് കെ.എസ്സ്.ഇ.ബി-യിൽ കത്ത് നൽകാൻ പോയി വന്ന യാത്ര 3 29/09/2021 തിരു.വനിതാ ശിശു വികസന ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര ഒക്ടോബർ 2021 1. ena.]n.FÊv ,AÊn.sk{I«dn 1. 01/10/2021 നെടു.താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റിയിൽ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 1. 07/10/2021 തിരു.കുടുംബശ്രീ ഓഫീസിൽ ഓക്സിലറി ഗ്രൂപ്പുമായി ബന്ധപ്പെട്ട് പോയി വന്ന യാത്ര 2.28/10/2021 തിരു.പിന്നോക്ക വികസന കോർപ്പറേഷനിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട് പോയി വന്ന യാത്ര 2. സനൽകുമാർ.FÊv , slUv ക്ലാർക്ക് 1. 05/10/2021 നെടു.താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റിയിൽ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. 25/10/2021 തിരു.ഡിഡിപി ഓഫീസിൽ എച്ച്.ഐ തസ്തിക അപേക്ഷ നൽകാൻ പോയി വന്ന യാത്ര 3. ദിലീഷ്.എ.ദിവാകർ slUv A¡uïâv 1. 05/10/2021 തിരു.ഡിഡിപി ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്നയാത്ര 2. 13/10/2021 തിരു.ഡിഡിപി ഓഫീസിൽ NLC തപാൽ നൽകുന്നതിന് പോയി വന്നയാത്ര 3. 25/10/2021 സെക്രട്ടറിയേറ്റിൽ ബഹു.മന്ത്രിയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 4.jnhn³Ipamcn,ko\nbÀ¢mÀ¡v 1. 01/10/2021 തിരു.വഞ്ചിയൂർ കോടതിയിൽ കേസുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെൻറ് നൽകു്ന്നതിന് പോയി വന്ന യാത്ര 2 04/10/2021 തിരു.കലക്ട്രേറ്റിൽ റർബൻ മിഷൻ അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 3. 19/10/2021 തിരു.ഡിഡിപി ഓഫിസിൽ കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകുന്നതിന്പോയി വന്ന യാത്ര 4. 22/10/2021 വട്ടിയൂർക്കാവ് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ റർബൻമിഷനുമായി ബന്ധപ്പെട്ട് പോയി വന്ന യാത്ര 5.ശ്രീജിത്, ko\nbÀ¢mÀ¡v 1. 22/10/2021 തിരു.ജില്ലാപഞ്ചായത്തിൽ പോയി വനന യാത്ര 6..APnXvIpamÀ,¢mÀ¡v 1. 06/10/2021 തിരു.ഡിഡിപി ഓഫിസിൽ തപാൽ നൽകുന്നതിന്പോയി വന്ന യാത്ര 2. 07/10/2021 അരുവിക്കര വാട്ടർ അതോറിറ്റിയിൽ പോയി വന്ന യാത്ര 3. 08/10/2021 കാട്ടാക്കട പി.എ.യുവിൽ പോയി വന്നയാത്ര 7..അഖിൽ കുമാർ ,¢mÀ¡v 1. 07/10/2021 തിരു.കലക്ട്രേറ്റിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 2. 27/10/2021 പൂജപ്പുര വനിതാ ശിശു വികസന ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 8. ഐ.അബ്ദുൾ സലിം, Hm^okv Aäââv 1. 20/10/2021 നെടു. എൽഐസി ഓഫീസിൽ പ്രീമിയം ഒടുക്കുന്നതിന് പോയി വന്ന യാത്ര 2. 28/10/2021 തിരു.ഡിഡിപി ഓഫീസിൽ അടിയന്തിര തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 9._n\pIpamÀ.än, Hm^okv Aäââv 1. 04/10/2021 തൊളിക്കോട് കെ.എസ്സ്.ഇ.ബി-യിൽ കത്ത് നൽകുന്നതിന് പോയി വന്നയാത്ര 2..05/10/2021 തൊളിക്കോട് കെ.എസ്സ്.ഇ.ബി-യിൽ കത്ത് നൽകുന്നതിന് പോയി വന്നയാത്ര 3.12/10/2021 നെടു.താലൂക്ക് ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 4.18/10/2021 കാട്ടാക്കട പിഎയുവിൽ റ്റിഎ ബിൽ എടുക്കുന്നതിന് പോയി വന്ന യാത്ര നവംബർ 2021 1. ena.]n.FÊv ,AÊn.sk{I«dn 1. 09/11/2021 തിരു.കലക്ട്രേറ്റിൽ പരിതകർമ്മസേനയുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. 12/11/2021 തിരു.ഡിഡിപി ഓഫിസിൽ അടിയന്തിര തപാൽ നൽകുന്നതിന്പോയി വന്ന യാത്ര 3. 26/11/2021 തിരു.ഡിഡിപി ഓഫിസിൽ അടിയന്തിര തപാൽ നൽകുന്നതിന്പോയി വന്ന യാത്ര 2. FÊv.k\ð IpamÀ , slUv ¢mÀ¡v 1. 01/11/2021 കരകുളം ഗ്രാമീകേന്ദ്രത്തിൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2.02/11/2021 തിരു.ലോക്കൽ ഫണ്ട് ഓഫീസിൽ പോയി വന്ന യാത്ര 3. 10/11/2021തിരു.ലോക്കൽ ഫണ്ട് ഓഫീസിൽ മുൻ വർഷങ്ങളിലെ റിപ്പോർട്ട് വാങ്ങുന്നതിന് പോയി വന്ന യാത്ര 4. 29/11/2021 കാട്ടാക്കട പിഎയുവിൽ ബിൽ നൽകുന്നതിന് പോയി വന്ന യാത്ര 3.jnhn³Ipamcn,ko\nbÀ¢mÀ¡v 1. 02/11/2021 വട്ടിയൂർക്കാവ് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ പോയി വന്ന യാത്ര 2.09/11/2021 നെടു.എൽഐസി ഓഫീസിൽജീവനക്കാരുടെ എൽഐ.സി പ്രീമിയം ഒടുക്കുന്നതിന് പോയി വന്ന യാത്ര 3. 11/11/2021 തിരു.ഡിഡിപി ഓഫീസിൽ അടിയന്തിര തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 4. 22/11/2021 കാട്ടാക്കട പിഎയുവിൽ എൽപിസി സാക്ഷ്യപ്പെടുത്തുന്നതിന് പോയി വന്ന യാത്ര 4.സുരജ.ആർ, ko\nbÀ¢mÀ¡v 1. 12/11/2021 തിരു.ഡിഡിപി ഓഫീസിൽ പെൻറിംഗ് ഫയൽ അദാലത്തിൻറെ ഫയൽ എടുക്കുന്നതിന് പോയി വന്ന യാത്ര 5..APnXvIpamÀ,¢mÀ¡v 1. 12/11/2021 കാട്ടാക്കട പിഎയുവിൽ പോയി വന്ന യാത്ര 2. 29/11/2021 അരുവിക്കര വാട്ടർ അതോറിറ്റിയിൽ പോയി വന്ന യാത്ര 3. 30/11/2021 കാട്ടാക്കട പിഎയുവിൽ പോയി വന്ന യാത്ര 6. അഖിൽ കുമാർ ,¢mÀ¡v 1. 09/11/2021 കാട്ടാക്കട എംപ്ലോയ്മെൻറ് എക്സ്ചെയ്ഞ്ചിൽ തപാൽ നൽകുന്നിന് പോയി വന്ന യാത്ര 7. ആശാ ,¢mÀക്ക് 1. 16/11/2021 നെടു.മുൻസിപ്പൽ ടൌൾ ഹാളിൽ കെസ്വിഫ്റ്റ് ട്രെയിനിംഗിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 8. ഐ.അബ്ദുൾ സലീം, Hm^okv Aäââv 1. 03/11/2021 അരുവിക്കര വാട്ടർ അതോറിറ്റിയിൽ വെളളക്കരം ്ടയ്ക്കാൻ പോയി വന്ന യാത്ര 2. 09/11/2021 തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസിൽ ബിൽ അടയ്ക്കാൻ പോയി വന്ന യാത്ര 3. 10/11/2021 നെടു.എസ്സ്.ബി.ഐ-യിൽ ഐറ്റി അടയ്ക്കാൻ പോയി വന്ന യാത്ര 9._n\pIpamÀ.än, Hm^okv Aäââv 1 02/11/2021 കാട്ടാക്കട എംപ്ലോയ്മെൻറ് എക്സ്ചെയ്ഞ്ചിൽ കത്ത് നൽകുന്നിന് പോയി വന്ന യാത്ര 2. 05/11/2021 നെടു.താലൂക്ക് ഓഫീസിൽ തപാൽ നൽകുന്നതിന് പോി വന്ന യാത്ര 3. 18/11/2021 തൊളിക്കോട് കെഎസ്സ് ഇബിയിൽ പോയി വന്ന യാത്ര 4. 25/11/2021 തിരു,വനിതാ ശിശു വികസന ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര ഡിസംബർ 2021 1. ena.]n.FÊv ,AÊn.sk{I«dn 1. 03/12/2021 കാട്ടാക്കട പിഎയുവിൽ റിവ്യൂ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. 17/12/2021 തിരു.കുടുംബശ്രീ ജില്ലാമിഷനിൽ ഇലക്ഷൻ രജിസ്റ്റർ കൊടുക്കുന്നതിന് പോയി വന്ന യാത്ര 3. 23/12/2021 തിരു.ഡിഡിപി ഓഫിസിൽ പെൻറിംഗ് ഫയൽ അദാലത്തിൽ പങ്കെടുക്കുന്നതിന്പോയി വന്ന യാത്ര 4. 28/12/2021 കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ ബ്ലോക്ക് തല റിവ്യൂ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. FÊv.k\ð IpamÀ , slUv ¢mÀ¡v 1. 08/12/2021 തിരു.ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫീസിൽ റിപ്പോർട്ട് സമർപ്പിയ്ക്കാൻ പോയി വന്ന യാത്ര 2. 09/12/2021 കാട്ടാക്കട പിഎയുവിൽ ആഡിറ്റ് ക്ലിനിക്കിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 3. 21/12/2021 നെടു.താലൂക്ക് ഓഫീസിൽ അദാലത്തിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 3.jnhn³Ipamcn,ko\nbÀ¢mÀ¡v 1. 09/12/2021 കാട്ടാക്കട പിഎയുവിൽ ആഡിറ്റ് ക്ലിനിക്കിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 2. 14/12/2021 കേസുമായി ബന്ധപ്പെട്ട് നെടു.അഡ്വക്കേറ്റിനെ കാണാൻ പോയി വന്ന യാത്ര 3. 20/12/2021 കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഡ്വക്കേറ്റിനെ കാണാൻ പോയി വന്ന യാത്ര 4. 23/12/2021 ഓംബുഡ്സ്മാനിൽ കേസുമായി ബന്ധപ്പെട്ട് പോയി വന്ന യാത്ര 4.ശ്രീജിത്, ko\nbÀ¢mÀ¡v 1. 03/12/2021 കാട്ടാക്കട പിഎയുവിൽ റിവ്യൂ മീറ്റിംഗിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 2. 09/12/2021 കള്ളിക്കാട് ഇറിഗേഷൻ ഓഫീസിൽ പോയി വന്ന യാത്ര 3.28/12/2021 കാട്ടാക്കട പിഎയുവിൽ റിവ്യൂ മീറ്റിംഗിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 5.സുരജ.ആർ, ko\nbÀ¢mÀ¡v 1. 23/12/2021 തിരു.ഡിഡിപി ഓഫീസിൽ പെൻറിംഗ് ഫയൽ അദാലത്തിന് പോയി വന്ന യാത്ര 6.APnXvIpamÀ,¢mÀ¡v 1. 07/12/2021 തിരു.ഡിഡിപി ഓഫീസിൽ തപാൽ സമർപ്പിക്കാൻ പോയി വന്ന യാത്ര 2. 09/12/2021 തിരു.ഡിഡിപി ഓഫീസിൽ തപാൽ സമർപ്പിക്കാൻ പോയി വന്ന യാത്ര 7. അഖിൽ കുമാർ ,¢mÀ¡v 1. 29/12/2021 പൂജപ്പുര .വനിതാ ശിശുവികസന ഓഫീസിൽ അപേക്ഷ നൽകാൻ പോയി വന്ന യാത്ര 8._n\pIpamÀ.än, Hm^okv Aäââv 1.04/12/2021 നെടു.എസ്സ്.ബി.ഐ-യിൽ ടാക്സ് അടയ്ക്കാൻ പോയി വന്ന യാത്ര 2.06/12/2021 നെടു.എൽഐസി-യിൽ പ്രീമിയം അടയ്ക്കാൻ പോയി വന്ന യാത്ര 3. 07/12/2021 കാട്ടാക്കട എംപ്ലോയ്മെൻറ് എക്സ്ചെയ്ഞ്ച് ഓഫീസിൽ കത്ത് നൽകാൻ പോയി വന്ന യാത്ര 4.31/12/2021 നെടു.എസ്സ്.ബി.ഐ-യിൽ ജിഎസ്സ്റ്റി അടയ്ക്കാൻ പോയി വന്ന യാത്ര ജനുവരി 2022 1. ena.]n.FÊv ,AÊn.sk{I«dn 1.03/01/2022 വെളളയമ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ട്രെയിനിംഗിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 2.04/01/2022 കാട്ടാക്കട പിഎയു സീനിയർ സൂപ്രണ്ടിൽ നിന്നും ചാർജ്ജ് ഏറ്റെടുക്കുന്നതിന് പോയി വന്ന യാത്ര 3.06/01/2022 വെളളയമ്പലം റവന്യൂ കമ്മിഷണറേറ്റ് ഓഫിസിൽ നടന്ന റർബനമിഷൻ അവലോകന യോഗത്തിൽ പോയി വന്ന യാത്ര 4.11/01/2022 കാട്ടാക്കട പിഎയു -ൽ ഇഎംഎസ്സ് ഭവന പദ്ധതി പ്രൊഫോർമ സംബന്ധിച്ച് പോയി വന്ന യാത്ര 2. FÊv.k\ð IpamÀ , slUv ¢mÀ¡v 1.06/01/2022കാട്ടാക്കട പിഎയുവിൽ പ്രതിമാസ യോഗത്തിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 2.10/02/2022 തിരു.ഡിഡിപി ഓഫിസിൽ ഇഎംഎസ്സ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കത്ത് നൽകുന്നതിന്പോയി വന്ന യാത്ര 3.15/02/2022 നെടു.താലൂക്ക് ഓഫിസിൽ ഹിയറിംഗിന് പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 3.jnhn³Ipamcn,ko\nbÀ¢mÀ¡v 1.04/01/2022 കാട്ടാക്കട പിഎയുവിൽ ചാർജ്ജ് ഹാൻറ് ഓവറുമായി ബന്ധപ്പെട്ട് പോയി വന്ന യാത്ര 2.06/01/2022 വെളളയമ്പലം റവന്യൂകമ്മിഷണറേറ്റിൽ റർബൻമിഷൻ അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 3.10/01/2022 നെടു.എസ്സ്.ബി.ഐ-യിൽ ഇൻകംടാക്സ് അടയ്ക്കുന്നതിന് പോയി വന്ന യാത്ര 4.17/01/2022 നെടു.എൽഐസി-യിൽ പ്രീമിയം അടയ്ക്കുന്നതിന് പോയി വന്ന യാത്ര 4. ശ്രീജിത്, ko\nbÀ¢mÀ¡v 1. 17/01/2022 നെടു.താലൂക്ക് ഓഫീസിൽ ഇഎംഎസ്സ് സംബന്ധിച്ച് പോയി വന്ന യാത്ര 2. 24/01/2022 തിരു.ജില്ലാ പ്ലാനിംഗ് ഓഫീസിൽ സബ് പ്ലാൻ നൽകുന്നതിന് പോയി വന്ന യാത്ര 3. 30/01/2022 തിരു.ജില്ലാ പ്ലാനിംഗ് ഓഫീസിൽ റിവിഷൻ പ്രൊപ്പോസൽ നൽകുന്നതിന് പോയി വന്ന യാത്ര 5.സുരജ.ആർ, ko\nbÀ¢mÀ¡v 1.11/01/2022 തിരു.ഡിഡിപി ഓഫീസിൽ എൻ.ആർ.എ അപേക്ഷ നൽകുന്നതിന് പോയി വന്ന യാത്ര 2.22/11/2022 തിരു.എസ്സ്എൽഐ ഓഫീസിൽ പോയി വന്ന യാത്ര 6.APnXvIpamÀ,¢mÀ¡v 1. 10/01/2022 അരുവിക്കര വാട്ടർ അതോറിറ്റിയിൽ പോയി വന്ന യാത്ര 2.17/01/2022 തിരു.ഡിഡിപി തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 3. 29/01/2022 കാട്ടാക്കട പിഎയുവിൽ കത്ത് നൽകുന്നതിന് പോയി വന്ന യാത്ര 7. അഖിൽ കുമാർ ,¢mÀ¡v 1.22/01/2022 കാട്ടാക്കട എംപ്ലോയ്മെൻറ് എക്സ്ചെയ്ഞ്ച് ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 8. ആശാ ,¢mÀ¡v 1. 24/01/2022 നെടു.എൽഐസി-യിൽ പ്രീമിയം അടയ്ക്കുന്നതിന് പോയി വന്ന യാത്ര 9. രാജിമോൾ ,¢mÀ¡v 1. 11/01/2022 തിരു.ഡിഡിപി ഓഫീസിൽ അടിയന്തിര തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 2.19/01/2022 കാട്ടാക്കട പിഎയു വിൽ റിപ്പോർട്ട് നൽകുന്നതിന്പോയി വന്ന യാത്ര 10._n\pIpamÀ.än, Hm^okv Aäââv 1. 01/01/2022 നെടു.താലൂക്ക് ഓഫീസിൽ കത്ത് നൽകുന്നതിന് പോയി വന്ന യാത്ര 2. 07/01/2022 നെടു.എസ്സ്ബിഐയിൽ ജിഎസ്സ്റ്റി അടയ്ക്കുന്നതിന് പോയി വന്ന യാത്ര 3.19/01/2022 ഡിഡിപി ഓഫീസിൽ ലോൺ അപേക്ഷ നൽകുന്നതിന് പോയി വന്ന യാത്ര 4. 22/01/2022 ഡിഡിപി ഓഫീസിൽ അസ്സി.സെക്രട്ടറിയുടെ ഡിഎസ്സ് സംബന്ധിച്ച് പോയി വന്ന യാത്ര ഫെബ്രുവരി- 2022 1.ena.]n.FÊv ,AÊn.sk{I«dn 1.03/02/2022 തിരു.ഡിഡിപി ഓഫീസിൽ അടിയന്തിര തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 2. 22/02/2022 തിരു.ഡിഡിപി ഓഫീസിൽ അടിയന്തിര തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 2.FÊv.k\ð IpamÀ , slUv ¢mÀക്ക് 1.01/02/2022 തിരു.മനുഷ്യാവകാശ കമ്മിഷനിൽ കേസിന് ഹാജരാകാൻ പോയി വന്ന യാത്ര 2.08/02/2022 തിരുഓംബുഡ്സ്മാൻ മുമ്പാകെ കേസിന് ഹാജരാകാൻ പോയി വന്ന യാത്ര 3.jnhn³Ipamcn,ko\nbÀ¢mÀ¡v 1.21/02/2022 നെടു.എൽഐസി ഓഫീസിൽ ജീവനക്കാരുടെ പ്രീമിയം ഒടുക്കുന്നതിന് പോയി വന്ന യാത്ര 2.25/02/2022 ബഹു.ലോക്ആയുക്ത മുമ്പാകെയുളള കേസിൻറെ സ്റ്റേറ്റ്മെൻറ് നൽകാൻ തിരു.വക്കീൽ ഓഫീസിൽ പോയി വന്ന യാത്ര 3.26/02/2022 ബഹു.ട്രിബ്യൂണൽ മുമ്പാകെയുളള കേസിൻറെ സ്റ്റേറ്റ്മെൻറ് നൽകാൻ തിരു.വക്കീൽ ഓഫീസിൽ പോയി വന്ന യാത്ര 4.28/02/2022 തിരു.ഡിഡിപി ഓഫീസിൽ പിഎഫ് ലോൺ സംബന്ധിച്ച് പോയി വന്ന യാത്ര 4.സുരജ.ആർ, ko\nbÀ¢mÀ¡v 25/02/2022 തിരു.ഡിഡിപി ഓഫീസിൽ പി.എഫ് ബുക്ക് വാങ്ങുന്നതിന് പോയി വന്ന യാത്ര 5.APnXvIpamÀ,¢mÀ¡v 1. 10/02/2022 അരുവിക്കര വാട്ടർ അതോറിറ്റിയിൽ പോയി വന്ന യാത്ര 2. 18/02/2022 തിരു.ഡിഡിപി തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 3. 25/02/2022 കാട്ടാക്കട പിഎയുവിൽ കത്ത് നൽകുന്നതിന് പോയി വന്ന യാത്ര 6.അഖിൽ കുമാർ ,¢mÀ¡v 1.10/02/2022 പൂജപ്പുര വനിതാ ശിശു വികസന ഓഫീസിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 2.11/02/2022 തിരു.കളക്ട്രേറ്റിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 3.15/02/2022 കാട്ടാക്കട എംപ്ലോയ്മെൻറ് എക്സ്ചെയ്ഞ്ചിൽ തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 7.രാജിമോൾ ,¢mÀക്ക് 1. 18/02/2022 നെടു.താലൂക്ക് ഓഫീസിൽ ബർത്ത് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തപാൽ നൽകുന്നതിന് പോയി വന്ന യാത്ര 8. _n\pIpamÀ.än, Hm^okv Aäââv 1.03/02/2022 നെടു.താലൂക്ക് ഓഫീസിൽകത്ത് നൽകാൻ പോയി വന്ന യാത്ര 2.15/03/2022 തൊളിക്കോട് കെ.എസ്സ്.ഇ.ബി-യിൽ കത്ത് നൽകാൻ പോയി വന്ന യാത്ര 3.18/02/2022 പൂജപ്പുര വനിതാ ശിശു വികസന ഓഫീസിൽ തപാൽ കൊടുക്കാൻ പോയി വന്ന യാത്ര 4.23/02/2022 തിരു.ഡിഡിപി ഓഫീസിൽ പിഎഫ് ലോൺ സംബന്ധിച്ച് പോയി വന്ന യാത്ര
|
View |
|
09/03/2022
|
#6 | D15 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് 09/ 03 /2022തീയതി നടന്ന 6(15) കമ്മറ്റി തീരുമാനം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡ്രൈവ ര്‍ രാജ് എ സി സെപ്തംബര്‍ 2021 മുത ല്‍ ഫെബ്രുവരി 2022 വരെ നടത്തിയ ഔദ്യോഗിക യാത്രകള്‍ അംഗീകരിച്ച് അര്‍ഹതപ്പെട്ട യാത്രപ്പടി നല്‍കുന്നതിന് യോഗം തീരുമാനിച്ചു. RAJ A C ( DRIVER) SEP 2021 06/09/2021 കലക്ടര്‍റേറ്റ് ബഹു : പ്രസിഡന്‍റ്നെയും കൊണ്ട് മീറ്റിങ്ങിനു പോയി വന്ന യാത്ര 13/09/2021 കലക്ടര്‍റേറ്റ് ശ്രീ ശ്രീജിത്തിനെയും കൊണ്ട് മീറ്റിങ്ങിനു പോയി വന്ന യാത്ര 20/09/2021 ശ്രീ A S നെയും കൊണ്ട് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് വിതുര ഗ്രാമപഞ്ചായത്ത ഓഫീസില്‍ പോയി വന്ന യാത്ര 25/09/2021 ശ്രീ അജിത്തിനെയും കൊണ്ട് താലൂക്ക് പോയി വന്ന യാത്ര OCT 2021 04/10/2021 ശ്രീ അജിത്തിനെയും ശ്രീ ദിലീഷ് സാറിനെയും കൊണ്ട് താലൂക്ക് പോയി വന്ന യാത്ര 05/10/2021 ബഹു:പ്രസിടന്റിനെയും സെക്രട്ടറിയേയും PWD റസ്റ്റ് ഹൗസില്‍ മീറ്റിങ്ങിനു പോയി വന്ന യാത്ര 13/10/2021 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് ജില്ലാ പഞ്ചായത്ത ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര 18/10/2021 ശ്രീ ബിനുകുമാറിനെയും കൊണ്ട് കത്ത് നല്‍കാന്‍ DDP ഓഫീസില്‍ പോയി വന്ന യാത്ര NOV2021 03/11/2021 കത്ത് നല്‍കാന്‍ DDP ഓഫീസില്‍ പോയി വന്ന യാത്ര 05/11/2021 ബഹു:പ്രസിടന്റിനെയും അസോസിയഷന്‍ ഹാളില്‍ ആസൂത്രണ സമിതി മീറ്റിങ്ങിനു പോയി വന്ന യാത്ര 16/11/2021 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് അസോസിയേഷന്‍ ഹാളില്‍ ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര 27/11/2021 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് ജില്ലാ പഞ്ചായത്ത ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര DEC 2021 01/12/2021 ബഹു:പ്രസിടന്റിനെയും അസോസിയഷന്‍ ഹാളില്‍ മീറ്റിങ്ങിനു പോയി വന്ന യാത്ര 04/12/2021 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് DPC ജില്ലാ പഞ്ചായത്ത ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര 09/12/2021 നല്ലഗ്രാമം ട്രെയിനിംഗ് ഹാള്‍ ബുക്ക് ചെയ്യാന്‍ പോയി വന്ന യാത്ര 17 /12/2021 നെടു:വക്കീലാഫീസില്‍ വക്കാലത്ത് കൊടുക്കാന്‍ പോയി വന്ന യാത്ര 20/12/2021 ഹൈക്കോടതി അഭിഭാഷകനെ കാണാന്‍ ബഹു:പ്രസിഡന്റ് , സെക്രടറി ,ഷിബിന്കുമാരി എന്നിവരുമായി പോയ യാത്ര 21/12/2021 ഹൈക്കോടതി അഭിഭാഷകനെ കാണാന്‍ ബഹു:പ്രസിഡന്റ്,സെക്രട്ട റി ,ഷിബിന്കുമാരി എന്നിവരുമായി പോയി തിരികെ വന്ന യാത്ര JANUVARY2022 01/01/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് ജില്ലാ പഞ്ചായത്ത ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര 06/01/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് എ.എസ് ,ഷിബിന്‍ കുമാരി എന്നിവരെയും കൊണ്ട് സ്വരാജ് ഭവന്‍ ഓഫീസില്‍ മീറ്റിംഗ് പോയി വന്ന യാത്ര 12/01/2022 പഞ്ചായത്ത് ദിനാഖോഷം സ്വാഗത സംഗം മീറ്റിംഗ് അസോസിയഷന്‍ ഹാള്‍ ബഹു:പ്രസിഡന്റ് പോയി വന്ന യാത്ര 17/01/2022 സിവില്‍ സ്റ്റേഷന്‍ കാട്ടാക്കട EMS കണക്ക് കൊടുക്കാന്‍ പോയി വന്ന യാത്ര FEBRUVARY2022 04/02/2022 ബഹു.കൃഷ്ണകുമാറിനെയും കൊണ്ട്കാട്ടാക്കട PAUല്‍പോയി വന്ന യാത്ര 05/02/2022 ബഹു.കൃഷ്ണകുമാറിനെയും കൊണ്ട്കാട്ടാക്കട PAUല്‍പോയി വന്ന യാത്ര 07/02/2022 കത്ത് കൊടുക്കാന്‍ തൊളിക്കോട് KSEB ഓഫീസില്‍ ശ്രീ ബിനുവിനെയും കൊണ്ട് പോയി വന്ന യാത്ര 19/02/2022 കത്ത് കൊടുക്കാന്‍ താലൂക്ക് ഓഫീസില്‍ ശ്രീ ബിനുവിനെയും കൊണ്ട് പോയി വന്ന യാത്ര
|
View |
|
09/03/2022
|
#6 | D16 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാര്‍ഡിലെ അത്തിയറ പ്രദേശത്ത് സ്ട്രീറ്റ് മെയിന് നീട്ടുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് പൂവച്ചല്‍ KSEB Assistant Engineer-ട് അഭ്യര്ത്ഥിച്ച് തീരുമാനിച്ചു .
|
View |
|
09/03/2022
|
#6 | D17 |
കത്തുകളും - ഗവ. ഉത്തരവുകളും
|
പാലക്കാട് ജില്ലയിലെ അലനല്ലൂര് ഗ്രാമപഞ്ചായത്തില് നിന്നും ആര്യനാട് ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ച ശ്രീമതി. ഷീബ എം.എസ് Accountant -ന് നിയമാനുസൃതമുള്ള സ്ഥലമാറ്റം യാത്രപ്പടി ബില്ല് പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
09/03/2022
|
#6 | D18 |
കത്തുകളും - ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കരാര് അടിസ്ഥാനത്തില് Project Assistant ആയി നിയമിതനായിട്ടുള്ള ആഷിഷ് എ എന്നയാളുടെ 2022 ജനുവരി മുതല് ഫെബ്രുവരി വരെയുള്ള യാത്രബത്ത ചുവടെ പറയും പ്രകാരം അംഗീകാരം വാങ്ങി നല്കുന്നതിന് കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു 12/01/2022 - E-Gramaswaraj Training, ആര്യനാട് ഗ്രാമപഞ്ചായത്ത് - അസോസിയേഷൻഹാൾ 13/01/2022 - E-Gramaswaraj Training, ആര്യനാട് ഗ്രാമപഞ്ചായത്ത് - അസോസിയേഷൻഹാൾ 09/02/2022 - Software Training, ആര്യനാട് ഗ്രാമപഞ്ചായത്ത് - അസോസിയേഷൻഹാൾ
|
View |
Try adjusting your search criteria