09/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കൽ വാർഡിൽ മലയൻതേരി -ബൌണ്ടർമുക്ക് പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് നവചേതന സാംസ്കാരിക സമിതി & ഗ്രന്ഥശാല . നവചേതന സാംസ്കാരിക സമിതി & ഗ്രന്ഥശാല പ്രവർത്തിക്കുന്ന മലയൻതേരി -ബൌണ്ടർമുക്ക് ജംഗ്ഷനുകൾക്കിടയിലെ പ്രദേശം നവചേതന നഗർ എന്ന് നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള വാർഡ് മെമ്പറുടെ കത്ത് യോഗം ചർച്ച ചെയ്തു. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ കായിക മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകുവാൻ പ്രസ്തുത സ്ഥാപനത്തിന് സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.ആയതിനാൽ നവചേതന സാംസ്കാരിക ഗ്രന്ഥശാല പ്രവർത്തിക്കുന്ന മലയൻതേരി -ബൌണ്ടർമുക്ക് ജംഗ്ഷനുകൾക്കിടയിലെ പ്രദേശം നവചേതന നഗർ എന്ന് നാമകരണം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//