Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീമതി. ശോശാമ്മ, നെല്ലിവിളാകത്ത് വീട്, ഇറവൂർ, കിഴക്കെക്കര എന്ന വ്യക്തിക്ക് ആര്യനാട് വില്ലേജില്‍ ബ്ലോക്ക്‌ 48 –ല്‍ സര്‍വേ നമ്പര്‍ 444/6-ല്‍പ്പെട്ട 3.24 ആര്‍ ഭൂമി ടിയാള്‍ക്ക് പതിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബഹു.താലുക്ക് ഓഫീസറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//