17/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ച്ചിറ വാര്‍ഡില്‍ കോട്ടയ്ക്കകം മൂന്നാറ്റുമുക്ക് എന്ന സ്ഥലത്ത് ശ്രീ. എസ്. ജയകുമാര്‍, S.N ഭവന്‍ , കോട്ടയ്ക്കകം എന്നയാള്‍ സമര്‍പ്പിച്ച പരാതി യോഗം ചര്‍ച്ച ചെയ്തു . പ്രസ്തുത സ്ഥലത്ത് ശ്രീ.വിൽസൻറ് ഡിക്രൂസ് എന്ന വ്യക്തി പോത്ത് വളർത്തലിൻറെ മറവിൽ മാലിന്യങ്ങൾ ലോറിയിൽ കൊണ്ടു വന്ന് നിക്ഷേപിക്കലും പ്ലാസ്റ്റിക് കത്തിയ്ക്കുലും നടത്തുകയാണെന്നും ആയതിന് നടപടി സ്വീകരിയ്ക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വിഷയത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിയ്ക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//