Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇറവൂർ വാർഡിൽ വാർഡ് ഓഫീസായി പ്രവർത്തിച്ചു വരുന്ന ഉഷകുമാരിയുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിന് ആഗസ്റ്റ് 2021 മുതൽ ഫെബ്രുവരി 2022 വരെയുളള വാടക അനുവദിയ്ക്കണമെന്നുളള ടിയാളുടെ അപേക്ഷ യോഗം പരിശോധിച്ചു. 735 രൂപ നിരക്കിൽ 7 മാസത്തെ വാടക തുകയായ 5145 രൂപ അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//