Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും മെഡിക്കൽ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥയുമായ പാലിയേറ്റീവ് കെയർ പദ്ധതിയ്ക്ക് പ്ലാൻ ജനറൽ ഫണ്ടാണ് വകയിരുത്തിയിരുന്നത് . ഈ പദ്ധതിയിൽഉൾപ്പെടുത്തിയാണ് പാലിയേറ്റീവ് കെയർ നഴ്സ് , ഡ്രൈവർ എന്നിവർക്ക് വേതനം നൽകിയിരുന്നത്. നിലവിൽ പ്ലാൻ ഫണ്ട് ലഭ്യമല്ലാത്തതിനാൽ പാലിയേറ്റീവ് കെയർ നഴ്സ് , ഡ്രൈവർ എന്നിവർക്ക് ഫെബ്രുവരി , മാർച്ച് മാസങ്ങളിലെ വേതനം തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും പ്ലാൻ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തുക റീ കൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//