Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ അണിയിലക്കടവിലെ ഹൈമാസ്റ്റ് ലൈറ്റിൽ സിംഗിൾ ഫെയ്സ് ഇ.എൽ.എസ്സ്.ബി വാങ്ങയ ഇനത്തിൽ 950/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീ.സജിത്തിൻറെ അപേക്ഷ യോഗം അംഗീകരിച്ചു.തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//