17/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൂഥർഗിരി ഭാഗത്ത് കുടിവെളള ക്ഷാമം രൂക്ഷമായതിനാൽ പൊതുകുളം വൃത്തിയാക്കി കേടായ മോട്ടോർ നന്നാക്കി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള വാർഡ് മെമ്പറുടെ കത്ത് യോഗം ചർച്ച ചെയ്തു. കുടിവെളളവുമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാന്യ വിഷയമായതിനാൽ പ്രസ്തു പ്രവർത്തിയ്ക്കാവശ്യമായ എസ്റ്റിമേറ്റ് , വാല്യുവേഷൻ എന്നിവ ലഭ്യമാക്കുന്നതിന് എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//