09/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെട്ടതുമായ ചുവടെപറയുന്ന പദ്ധതികളുടെ ടെണ്ടർ വിവരങ്ങൾ യോഗം പരിശോധിച്ചു. No Name of Project Project Amount Name of Tenderer Quated Amount 1. പഞ്ചായത്ത് ഓഫീസ് 7000000 1. Sulfiker 6025959.21 മന്ദിരം നിർമ്മാണം 2. Gopi.S 6180371.72 3. Rajendran .G 6183608.76 2. എ.പി.ജെ അബ്ദുൾകലാം മിനി 2500000 1. Shibu.s.v 2082455.08 സ്റ്റേഡിയം പൂർത്തീകരണം 2. Akhildev.p 2091657.58 മേൽപറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തിരിക്കുന്നത് യഥാക്രമം Sulfiker ( 6025959.21) , Shibu.s.v ( 2082455.08 ) ആണെന്ന് യോഗം വിലയിരുത്തി. ടിയാൾക്കാരുടെ ടെണ്ടറുകൾ യോഗം അംഗീകരിച്ചു. എന്നാൽ സാമ്പത്തിക വർഷത്തിൻറെ അവസാനമായതിനാലും പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിയ്ക്കേണ്ടതിനാലും സെലക്ഷൻ നോട്ടീസ് ലഭിച്ച് ഒരാഴ്ച്ചയ്ക്കുളളിൽ പദ്ധതികൾ ആരംഭിയ്ക്കണമെന്നും അല്ലാത്ത പക്ഷം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിയ്ക്കന്നതുമായി ബന്ധപ്പെട്ട് നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് എൽഎസ്സ്ജിഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//