Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
09/03/2022
6(19)
Agenda
കത്തുകളും - ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കരാര് അടിസ്ഥാനത്തില് Technical Assistant ആയി നിയമിതനായിട്ടുള്ള ശരണ്യ ആര് എന്നയാളുടെ 2020 ജനുവരി മുതല് 2022 മാര്ച്ച് വരെയുള്ള യാത്രബത്ത ചുവടെ പറയും പ്രകാരം അംഗീകാരം വാങ്ങി നല്കുന്നതിന് കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു ജനുവരി - 2020 28/01/2020 - Meeting, Aryanad Gramapanchayath - Collectorate നവംബർ -2020 20/11/2020 - For Election duty, Aryanad Gramapanchayath - ADP office ഡിസംബർ 2020 04/12/ 2020 - For EVM Commissioning, Aryanad Gramapanchayath - Vellanad School 07/12/2020 - For Election duty, Aryanad Gramapanchayath - Vellanad School 17/12/2020 - Counting Duty,Aryanad Gramapanchayath - Vellanad School ഫെബ്രുവരി 2021 17/02/2021 - സാന്ത്വന സ്പര്ശം, അദാലത്ത്,Aryanad Gramapanchayath - SMV School 23/02/2021 - Covid Vaccination, Aryanad Gramapanchayath - Vellanad Hospital മാർച്ച് 2021 27/03/2021 - Covid Vaccination, Aryanad Gramapanchayath - Govt.Fort Hospital, East Fort 30/03/2021 - For Training, Aryanad Gramapanchayath - Vellanad Block Panchayat ഏപ്രില് 2021 16/04/2021 - Encounter Training, Aryanad Gramapanchayath - Nalanchira Mar Ivanious 27/04/2021 - Encore Dry Run Training, Aryanad Gramapanchayath - Nalanchira Mar Ivanious 29/04/2021 - Encounter ETBS Dry Run Training, Aryanad Gramapanchayath - Nalanchira Mar Ivanious 30/04/2021 - Election Training, Aryanad Gramapanchayath - Nalanchira Mar Ivanious സെപ്തംബർ 2021 28/09/2021 - For KSREC Meeting, Aryanad Gramapanchayath - Vellanad Block Panchayat നവംബർ -2021 29/11/2021 - Extreme Proverty Allivation Training, Aryanad Gramapanchayath - Association Hall Vellayambalam ഡിസംബർ 2021 16/12/2021 - നല്ല ഗ്രാമം Training, Aryanad Gramapanchayath - Kallikkad Neyyar Dam ഫെബ്രുവരി 2022 09/02/2022 - Software Training, Aryanad Gramapanchayath - Association Hall Vellayambalam മാർച്ച് 2022 05/03/2022 - ILGMS Training, Aryanad Gramapanchayath - PTP Nagar
Meeting Date
09/03/2022
6(20)
Agenda
കത്തുകളും - ഗവ. ഉത്തരവുകളും
Decision
പൂവച്ചൽ വി.എച്ച്.എസ്സ് .എസ്സ് സ്കൂളിന് സംസ്ഥാന സർക്കാർ വിദ്യാകിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ആയതിൻറെ സംസ്ഥാന തല ഉദ്ഘാടനം ഈ സ്കൂളിൽ വെച്ച് ബഹു.കേരള മുഖ്യമന്ത്രി നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. 08/02/2022-ലെ തദ്ദേശ സ്വയം ഭരണ വകുപ്പിൻറെ 287/2022/എൽഎസ്സ്ജിഡി ഉത്തരവ് പ്രകാരം ടി പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേയക്ക് പഞ്ചായത്ത് വിഹിതമായി 25000/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയക്കണമെന്നുളള സർക്കാർഉത്തരവ് യോഗം വിശദമായി ചർച്ച ചെയ്ത് അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/03/2022
6(21)
Agenda
കത്തുകളും - ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസ് പരിസരത്ത് കിടക്കുന്ന ഉപയോഗ ശൂന്യമായ ഇരുമ്പ് സാധനങ്ങൾ ലേലം ചെയ്യുന്നതിനായി വാല്യുവേഷൻ ലഭ്യമാക്കുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
28/02/2022
1(1)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021-22 സാമ്പത്തികവർഷത്തിൽ അസ്സി. സെക്രട്ടറി നിർവഹണം നടത്തുന്ന പ്രോജക്ടാണ് “S/O 14 2022-പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്”. ടി പ്രൊജക്റ്റിന്റെ അടങ്കൽ തുക 725000/- രൂപയാണ്. CPRCS Site -ലും GEM Site -ലും മാർഗ്ഗ രേഖ പ്രകാരമുള്ള 30000/- രൂപയുടെ ലാപ്ടോപ്പ് ലഭ്യമാകുന്നില്ല എന്ന അസി.സെക്രട്ടറിയുടെ അപേക്ഷ കമ്മിറ്റി പരിശോധിച്ചു. 20/01/2022 തീയതിയിലെ PA1/363/2019 സർക്കുലറിൽ SC/STവിദ്യാർഥികൾക്ക് CPRSC മുഖേന Middille Level Specification ഉള്ള Laptop വാങ്ങി നൽകണം എന്ന് പറഞ്ഞിരുന്നു. ഇതിൽ Linux Operating System, Windows Operating System, എന്നിങ്ങനെ 2 Specification നൽകിയിരുന്നു. ആയത് പ്രകാരം Core i3 11th Generation, 512 SSD Hard Disk, 4GB DDR4 Ram, Operating System – Ubundu: Version20, 3 Year Warenty Including battery.. ets ആണ് മേല്‍ ഉത്തരവ് പ്രകാരമുള്ള Specification. പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മേൽ Specification പ്രകാരം GEM Portal വഴി Laptop വാങ്ങി നൽകുന്നതിന് കമ്മിറ്റി അസി.സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/02/2022
1(2)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ പദ്ധതികളിൽ താഴെ പറയും പ്രകാരം ഭേദഗതി ചെയ്യുന്നതിനും കൂട്ടിചേർക്കുന്നതിനും ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. ഭേദഗതി നടത്തുന്ന പ്രോജക്ടുകൾ
Meeting Date
28/02/2022
1(3)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അനിത .ജെ, അഭിലാഷ് ഭവന്‍, പുറുത്തിപ്പാറ എന്ന ഗുണഭോക്താവ് 2018-19 ഭവന പുനരുദ്ധാരണം (പട്ടികജാതി) വിഭാഗത്തില്‍ എഗ്രിമെന്റ് വയ്ക്കുകയും അഡ്വാൻസ് തുകയായി 37500/- രൂപ കൈപ്പറ്റുകയും ചെയ്തു എന്നാല്‍ 2019-ലും 2020-ലും പുനരുദ്ധാരണ പണികള്‍ പൂര്‍ത്തിയാക്കി വന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ടിയാന്‍ 2021-ൽ മെയിന്റനൻസ് പണികൾ പൂര്‍ത്തിയാക്കി വാല്യുവേഷൻ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുണ്ടായി . ആയതിനാല്‍ ടിയാള്‍ക്ക് കൊടുക്കാനുള്ള ബാക്കി തുകയായ 37500/- കൊടുക്കുന്നതിന് VEO- യെ ചുമതലപ്പെടുത്തി കമ്മറ്റി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
28/02/2022
1(4)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തികവർഷത്തെ വാർഷിക പദ്ധതി പ്രകാരം അസി. സെക്രട്ടറി നിർവ്വഹണം നടത്തുന്ന പ്രോജക്ടാണ് "S/O 137-2022, മാലിന്യ സംസ്കരണം-വാഹനം വാങ്ങൽ" ടി പ്രോജക്ട് നടപ്പിലാക്കുന്നത് ശുചിത്വമിഷൻ ഫണ്ട് വകയിരുത്തിയാണ്. ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് വാർഡുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് ഗ്രാമപഞ്ചായത്തിന്റെ എം.സി. .എഫ് - ൽ എത്തിക്കുന്നതിനാണ് ടി പ്രോജക്ട് ലക്ഷ്യമിടുന്നത്. ബഹു. സർക്കാർ തീരുമാനപ്രകാരമുളളതും ബഹു. മെക്കാനിക്കൽ ചീഫ് എഞ്ചിനീയറുടെ 09/12/2021-ലെ CMU/K/1404/2021 ഉത്തരവ് പ്രകാരമുള്ളതും Gem Portal വഴി Specification ഉള്ളതുമായ Ape cargo for Garbage Application എന്ന ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന Electric വാഹനം Gem Portal വഴി രജിസ്റ്റർ ചെയ്ത് ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതിന് കമ്മിറ്റി തീരുമാനിക്കുകയും ആയതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ അസി.സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു .
Meeting Date
28/02/2022
1(5)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ പദ്ധതികളിൽ താഴെ പറയും പ്രകാരം ഭേദഗതി ചെയ്യുന്നതിന് ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. 96/22 ഘടക സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറും കമ്പ്യൂട്ടറും വാങ്ങല്‍ 500000 (Non- Road)
Meeting Date
28/02/2022
1(6)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെട്ട അസ്സി. സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്തയായ പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വാട്ടർ ടാങ്ക് നല്‍കല്‍ എന്ന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. SC - വാട്ടര്‍ ടാങ്ക് SL No Name Address Ward No 1 ഗീതു പി മുള്ളിലവന്‍കുഴി വീട് കൊക്കോട്ടേല 6 2 ശ്രീ വിദ്യ വാര്യങ്കാവ് വീട് ചെറുമഞ്ചൽ കൊക്കോട്ടേല 6 3 രമണി വള്ളിമംഗലം വടക്കുംകരവീട് കൊക്കോട്ടേല 6 4 സിന്ധു ബി കോടാകോടി പുത്തന്‍വീട് കൊക്കോട്ടേല 6 5 ശൈലജ കാര്‍ത്തിക മന്ദിരം കൊക്കോട്ടേല 6 6 ഗീത എല്‍ ലക്ഷ്മി ഭവന്‍ തിയരികോണം കൊക്കോട്ടേല 6 7 അംബിക വി അരുകില്‍ വടക്കുംകര കുറ്റിച്ചല്‍ 6 8 രാധമ്മ ശംഭുതാങ്ങി തടത്തരികത്ത് വീട് കുറ്റിച്ചല്‍ 6 9 രമണി അരുകില്‍ വടക്കുംകര കുറ്റിച്ചല്‍ 6 10 രമേശന്‍ നെടുവന്‍ വയല്‍ ചരുവിള വീട് കുറ്റിച്ചല്‍ 6 11 അനിൽ കുമാർ ആശ നിവാസ് ശംഭുതാങ്ങി തടത്തരികത്ത് വീട് കുറ്റിച്ചല്‍ 6 12 വൽസല നെടുവന്‍ വയല്‍ ചരുവിള വീട് കുറ്റിച്ചല്‍ 6 13 പുഷ്പകുമാരി ശംഭുതാങ്ങി തടത്തരികത്ത് വീട് കുറ്റിച്ചല്‍ 6 14 സുനില്‍ കുമാര്‍ ജെ.വി ഹൗസ് നെടുവന്‍ വയല്‍ കുറ്റിച്ചല്‍ 6 15 സൂസി നെടുവന്‍ വയല്‍ ചരുവിള വീട് കുറ്റിച്ചല്‍ 6 16 ഷീബ പോട്ടുകാവ് തടത്തരികത്ത് വീട് കുറ്റിച്ചല്‍ 6 17 ബീന കുമാരി നെടുവന്‍ വയല്‍ തലയ്ക്കല്‍ വീട് കുറ്റിച്ചല്‍ 6 18 വസന്ത ആർ അരുകില്‍ വടക്കുംകര, പൊട്ടുക്കാവ് വീട്, കുറ്റിച്ചല്‍ 6 19 ബീന വള്ളിമംഗലം വടക്കുംകരവീട് കൊക്കോട്ടേല 6 20 D രാജമ്മ പൊട്ടുക്കാവ് തടത്തരികത്ത് വീട്, കുറ്റിച്ചല് 6 വിജിത 2 21 ശ്രീജ എസ് ശ്രീജ ഭവന്‍ ചേരപ്പള്ളി വലിയമല പറണ്ടോട് 16 22 ഷീല വലിയ മല തടത്തരികത്ത് വീട് ചേരപ്പള്ളി പറണ്ടോട് 16 23 മോഹനന്‍ ശ്യാം നിവാസ് പെയ്ക്കാവ് പറണ്ടോട് 16 24 സുലോചന മഞ്ചു ഭവന്‍ വലിയമല ചേരപ്പള്ളി പറണ്ടോട് 16 25 രഞ്ജിനി നിര്‍മ്മിതി കോളനി ചേരപ്പള്ളി ആര്യനാട് 16 26 ഷിബു കുമാര്‍ എസ് വലിയമല പുത്തന്‍വീട് ചേരപള്ളി ആര്യനാട് പി.ഒ 16 27 സുധ കൃപ നിവാസ് ഇരിഞ്ചൽ കിഴക്കുംകര പാലൈകോണം 28 അനിത അനുഭവന്‍ പുറുത്തിപാറ 18 29 ശോഭന കെ മൺപുറത്ത് വീട് പറണ്ടോട് 30 ഗിരിജ ഗിരിജ ഭവന്‍ ഇരിഞ്ചൽ 8 31 ജയശ്രീ ഉഴുതുപാറ ഇരിഞ്ചൽ 8 32 ഷീജ കിഴക്കുംകര പുത്തന്‍ വീട് മീനങ്കല്‍ 3 33 നിര്‍മ്മല അമ്പാടി ഭവന്‍ മീനങ്കല്‍ 3 34 ഓമന കിഴക്കുംകര മീനങ്കല്‍ 3 35 വസന്ത കിഴക്കുംകര മീനങ്കല്‍ 3 36 ചന്ദ്രിക തടത്തരികത്ത് വീട് മീനങ്കല്‍ 3 37 ജാൻസി തിരുവാതിരയിൽ മീനാങ്കൽ 3 38 അംബിക ജി ഹരിജന്‍ കോളനി കീഴ്പലൂര്‍ 39 കവിത ആര്‍ അനന്ദു ഭവന്‍ കീഴ്പലൂര്‍ 40 കോമളം അജിത ഭവന്‍ പുറുത്തിപാറ പറണ്ടോട് 18 41 ബിന്ദു എന്‍ റോഡരികത്ത് വീട് പള്ളിനട പറണ്ടോട് 42 വസന്ത കിഴക്കുംകര പുത്തന്‍ വീട് 43 അശോക്‌ കുമാര്‍ റോഡരികത്ത് വീട് ഒന്നാംപാലം 18 44 ശശികല പൊയ്കയില്‍ വീട് ഒന്നംപാലം 18 45 ബാബു സി ഗീതു ഭവന്‍ പുറുത്തിപാറ 18 46 സ്വര്‍ണ്ണി ഹരിജന്‍ കോളനി പുറുത്തിപാറ 18 47 സുലോചന സുമിത്ത് ഭവന്‍ പുറുത്തിപാറ 18 48 അനിത ജെ അഭിലാഷ് ഭവന്‍ പുറുത്തിപാറ 18 49 സജിത്ര പുറുത്തിപാറ 18 50 ഷാനി എല്‍ കാവുംമൂല തടത്തരികത്ത് വീട് പുറുത്തിപാറ 18 51 അശ്വതി പാതിരിക്കോട് തടത്തരികത്ത് വീട് 18 52 സുമതി അനീഷ്‌ ഭവന്‍ പുറുത്തിപാറ 18 53 അനിത അഭിരാമി ഭവന്‍ പുറുത്തിപാറ 18 54 രജിത രജിത ഭവന്‍ പുറുത്തിപാറ 18 55 ഓമന റോഡരികത്ത് വീട് ഈഞ്ചപ്പുരി 5 56 മോളി പഴവുണ്ണിയാറ്റിന്‍പുറം ഈഞ്ചപ്പുരി 5 57 രജനി ഒ സജി ഭവന്‍ പഴവുണ്ണിയാറ്റിന്‍പുറം ഈഞ്ചപ്പുരി 5 58 ഷീജ ബി കടുവാക്കുഴി വീട് ഈഞ്ചപ്പുരി 5 59 ഗിരിജ ആര്‍ ഈഞ്ചപ്പുരി തടത്തരികത്ത് വീട് 5 60 മല്ലിക കെ റോഡരികത്ത് വീട് ഈഞ്ചപ്പുരി 5 61 കൃഷ്ണന്‍ കെ റോഡരികത്ത് വീട് ഈഞ്ചപ്പുരി 5 62 സുശീല സ്മിതാ ഭവന്‍ ഈഞ്ചപ്പുരി 5 63 കാര്‍ത്തിക റിനു ഭവന്‍ ചെറുമഞ്ചൽ കൊക്കൊട്ടേല പി.ഒ 5 64 പാറുകുട്ടി മുരുകവിലാസം ചെറുമഞ്ചൽ കൊക്കൊട്ടേല പി.ഒ 5 65 ശ്രീജ എസ് എസ് .എസ് ഭവന്‍ ഈഞ്ചപ്പുരി 5 66 ഇന്ദിര തടത്തരികത്ത് വീട് ഈഞ്ചപ്പുരി 5 67 മാധവി സി ജയശ്രീ മന്ദിരം ചെറുമഞ്ചൽ 5 68 ഗോവിന്ദന്‍ തടത്തരികത്ത് വീട് ഈഞ്ചപ്പുരി 5 69 മിനി ഐ കനകാ ഭവന്‍ ഈഞ്ചപ്പുരി 5 70 രാജമ്മ ശംബുതാങ്ങി റോഡരികത്ത് വീട് 5 71 വിഷ്ണുനാഥ്‌ വി.എല്‍ വിഷ്ണു ഭവന്‍ ശംബുതാങ്ങി 5 72 പൊന്നമ്മ ഗീത ഭവന്‍ ചുട്ടിയാംകോണം 5 73 രാഖി ആതിത്യാഭവന്‍ 14 74 കുഞ്ഞി കുന്നുംപുറം 14 75 സുപ്രിയ എ.എ ഹൗസ് ഇരിഞ്ചൽ 8 76 വിനോദ് ബിനു ഭവന്‍ ഇരിഞ്ചൽ 8 77 സജികുമാര്‍ ജെ.എസ് ഭവന്‍ പാലൈക്കോണം 8 78 സുശീല ശ്രീ ഭവന്‍ കണിയാകുഴി 8 79 ശ്രീജിലാല്‍ കൈലാസത്തില്‍ കണിയാകുഴി 8 80 ഗീത കളിവീട് പാലൈക്കോണം 8 81 മജീന്ദ്ര സനാതന പാലൈക്കോണം 8 82 രാജേഷ് കിഴക്കുംകര ഇരിഞ്ചൽ ആര്യനാട് 8 83 വിമല കെ പറമ്പിന്‍തല പുത്തന്‍വീട് ഇരിഞ്ചൽ 8 84 ശശി കെ കരുവിലാഞ്ചികുഴിവീട് ഇരിഞ്ചൽ 8 85 സിമി മിഥുന്‍ ഭവന്‍ തുലായത്ത്കോണം 10 86 ശുഭ കെ അഖില്‍ ഭവന്‍ തുലയത്ത്കോണം പുനലാല്‍ 10 87 വിസ്മയ വി.ജെ ആര്‍.വി ഹൗസ് കടുക്കോട് പുനലാല്‍ 10 88 അഖില അഭിനവ് ഭവന്‍ ചെറിയര്യനാട് 10 89 വസന്ത ബിനുഭവന്‍ ചെറിയര്യനാട് 10 90 തുളസി പുതുവല്‍പുത്തന്‍ വീട് അത്തിയറ 10 91 ഗിരിജ സംഗീത് നിവാസ് പള്ളിവേട്ട 10 92 സ്മിത ജെ.ജെ നിവാസ് ചെറിയര്യനാട് 10 93 വിജിന കുമാര്‍ഭവന്‍ ചെറിയര്യനാട് 10 94 തങ്കരാജ് ബിനു കോട്ടേജ് ചെറിയര്യനാട് 10 95 ശരണ്യ പുതുവല്‍പുത്തന്‍ വീട് അത്തിയറ 10 96 സുമാംഗി പ്രവീണ്‍ നിലയം അത്തിയറ 10 97 കുമാരി എന്‍ റുഹമ പറണ്ടോട് അല്ലിനിയോട് 1 98 അമ്പിളി റോഡരികത്ത് വീട് ആര്യനാട് വിനോഭ 1 99 ഷിജു ഹരിജന്‍ കോളനി കീഴ്പാലൂര്‍ 1 100 അമ്മുകുട്ടി ഹരിജന്‍ കോളനി കീഴപാലൂര്‍ 1 101 കുഞ്ഞി രജിതാഭവന്‍ മിച്ചഭൂമി അല്ലിനിയോട് 1 102 വിജയന്‍ തോട്ടിന്‍കര വീട് ലൂഥര്‍ഗിരി 12 103 സന്ജിത് കുമാര്‍ തോട്ടിന്‍കര വീട് ലൂഥര്‍ഗിരി 12 104 ഗോമതി ശ്രീജ ഭവന്‍ പുല്ലുവെട്ടിച്ചിറ പേഴുംമൂട് 9 105 ബേബി പ്ലാമൂട് ചെറിയര്യനാട് 10 106 അമ്പിളി കുമാരന്‍ ജി തിയരിക്കോണത്ത് പുത്തന്‍ വീട് കൊക്കോട്ടേല 6 107 അനിത എസ് മുള്ളിലവന്‍കുഴി മേലെപുത്തന്‍വീട് ശംഭുതാങ്ങി കുറ്റിച്ചല്‍ 6 108 രമണി ബി അരുണ്‍നിവാസ് കൊടാകോടി കൊക്കോട്ടേല 6 109 ലത എസ് കുഴിവിള വീട് പാലൈക്കോണം 7 110 അരുണ്‍ ചന്ദ്രന്‍ തക്കുവിലാസം പാലൈക്കോണം 8 111 സുമതി ഹരിജന്‍ കോളനി കീഴ്പാലൂര്‍ 1 112 ഷീന തുലയത്ത്കോണം 113 ജഗദമ്മ ഇരിഞ്ചൽ കോളനി പാലൈക്കോണം 8 114 രാജി എസ് ദേവനന്ദ ഭവന്‍ ഇടവക്കോണം വിനോബനികേതന്‍ 1 115 സവിത കാവുവിള കണ്ണങ്കരമൂഴി ആര്യനാട് 12 116 അജിത്‌ കുമാര്‍ കെ എ.കെ ഭവന്‍ പറമ്പുവാരം താന്നിമൂട് 15 117 സിന്ധു എ.വി അഞ്ചിത്ത് ഭവന്‍ പുനലാല്‍ 11 118 സരോജിനി തുലയത്ത്കോണം , പുനലാൽ 11 119 ഭുവനചന്ദ്രൻ വിജയ വിലാസം, വലിയമല 16 120 വിജയമ്മ പ്ലാവിള പുത്തൻ വീട്, ചെറിയാര്യനാട് 10 121 ബിന്ദു .സി മനോജ് ഭവൻ, ചേരപ്പള്ളി വലിയമല 16 122 അശോകൻ മാങ്കോട് ലക്ഷം വീട് കോളനി, ഇറവൂർ 15 123 കുമാരി വസന്ത രാജേഷ് ഭവൻ, മീനാങ്കൽ 3 124 ശ്രീജ എസ് എസ് എസ് ഭവൻ, ഈഞ്ചപ്പുരി 5
Meeting Date
28/02/2022
1(7)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തില്‍ താഴെ പറയുന്ന പദ്ധതികള്‍ പട്ടികജാതി വികസന കോർപ്പസ്സ് ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതിനും പ്രസ്തുത കോർപ്പസ്സ് ഫണ്ട് അനുവദിക്കുന്നതിന്നായി ജില്ലാ പട്ടികജാതി വികസന അധികാരികളോട് അഭ്യർത്ഥിച്ച് ഐകകണ്ഠന അംഗീകരിച്ച് തീരുമാനിച്ചു. 1. പഴവുണ്ണി ആറ്റിന്‍പുറം റോഡ്‌ നവീകരണം 2. ഈഞ്ചപ്പുരി റേഷൻകട തടം നവീകരണം 3. പുറുത്തിപ്പാറ കോളനി സാംസ്കാരിക നിലയം നവീകരണം
Meeting Date
28/02/2022
2(1)
Agenda
വാർഷിക പദ്ധതി രൂപീകരണം 2022-23
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2022/2023 വാർഷിക പദ്ധതി രൂപീരണ പ്രവർത്തനങ്ങൾ സർക്കാർ നിർദ്ദേശിക്കുന്ന സമയക്രമ പ്രകാരം നടത്തുന്നതിനും സർക്കാർ നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങുന്നതിനും തീരുമാനിച്ചു.
Meeting Date
28/02/2022
2(2)
Agenda
വാർഷിക പദ്ധതി രൂപീകരണം 2022-23
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതികളിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ചുള്ള പുതിയ പദ്ധതികൾ താഴെപ്പറയും പ്രകാരം ഏറ്റെടുക്കുന്നതിന് ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു. SL No Project Name Malayalam Impl Code Fund Description 1 പൊതു കിണര്‍ നിര്‍മ്മാണം AE(LSGD) Development Fund(CFC tied Grant ) - 999900 2 കുഴല്‍ കിണര്‍ നിര്‍മ്മാണം AE(LSGD) Development Fund(CFC tied Grant ) - 1000000 3 പൊതു കിണര്‍ നവീകരണം AE(LSGD) Development Fund(CFC tied Grant ) - 800000 4 കുഴല്‍ കിണര്‍ നവീകരണം AE(LSGD) Development Fund(CFC tied Grant ) - 898500 5 ശ്മശാന നിര്‍മ്മാണം AE(LSGD) Development Fund(CFC tied Grant ) - 3298400 6 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം AE(LSGD) Development Fund(CFC Basic Grant ) - 4200200 7 വാതിൽപ്പടി സേവനം SEC (GP) Development Fund(CFC Basic Grant ) - 731000 8 ജൈവവള നിര്മ്മാണയൂണിറ്റ് സ്ഥാപിക്കല് LVEO/VEO Development Fund(CFC tied Grant ) - 400000 9 വാതില്പ്പടി സേവനം - അടിസ്ഥാന സൌകര്യം ഒരുക്കല് SEC (GP) Development Fund(CFC Basic Grant ) - 731000
Meeting Date
28/02/2022
3(1)
Agenda
പതിനാലാം പഞ്ചവത്സര പദ്ധതി
Decision
പതിനാലാം പഞ്ചവൽസരപദ്ധതിയുടെ ഭാഗമായി ചുവടെ പറയുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. കുടുംബകൂട്ടായ്മകളും വാർഡ് തല ആസൂത്രണ സമിതികളും കൂടണം മാർച്ച് 3-ാം തീയതിയ്ക്കുള്ളിൽ വർക്കിംഗ് ഗ്രൂപ്പുകൾ കൂടണം . 05/03/2022 മുതൽ 10/03/2022 വരെ ഗ്രാമസഭകൾ കൂടണം 16/03/2022 തീയതി വികസന സെമിനാർ - ഏകദിനശിൽപ്പൽശാല 21/03/2022 തീയതി ജനകീയ ബഡ്ജറ്റ് അടിയന്തിരമായി വിഷയമേഖലാടിസ്ഥാനത്തിലുളള സ്റ്റാറ്റസ് റിപ്പോർട്ടുകൾ തയ്യാറാക്കി വികസന രേഖ തയ്യാറാക്കുന്നതിന് അതാത് സ്റ്റാൻറിംഗ് കമ്മിറ്റികളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/02/2022
4(1)
Agenda
നല്ലഗ്രാമം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ നല്ലഗ്രാമം പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടുളള പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. സമ്പൂർണ്ണ ശുചിത്വ ജല സംരക്ഷണ ക്യാമ്പയിൻ നടത്തുന്നതിന് തീരുമാനിച്ചു. ജലസംരക്ഷമ പദ്ധതികൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു.
Meeting Date
28/02/2022
5(1)
Agenda
MGNREGS പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ടെണ്ടർ പരസ്യം നൽകിയ ഇനത്തിൽ 12852/- രൂപ അനുവദിയ്ക്കണമെന്നുളള ദേശാഭിമാനി അഡ്വർടൈസിംഗ് മാനേജർ സമർപ്പിച്ച ബില്ലും 26880/- രൂപ അനുവദിയ്ക്കണമെന്നുളള കേരള കൌമുദി അഡ്വർടൈസിംഗ് മാനേജർ സമർപ്പിച്ച ബില്ലും യോഗം പരിശോധിച്ചു അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തനത്ഫണ്ടിലേയ്ക്ക് തുക റീ കൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/02/2022
5(2)
Agenda
MGNREGS പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി മുഖേന ഠൌൺ വാർഡിൽ നടപ്പിലാക്കുന്നതും 78000/- രൂപ വകയിരുത്തിയിട്ടുളളതുമായ ചെടി നഴ്സറി നിർമ്മാണം എന്ന പദ്ധതിക്ക് മെറ്റീരിയൽ സപ്ലൈ ചെയ്യുന്നതിന് സ്ഥാപനങ്ങൾ / കരാറുകാർ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നതിന് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/02/2022
5(3)
Agenda
MGNREGS പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2021/2022-ലെ സോഷ്യൽ ഓഡിറ്റു നടത്തുന്നതിന് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/02/2022
6(1)
Agenda
Rurban Mission പദ്ധതി
Decision
ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിലെ ആര്യനാട് - വെളളനാട് ക്ലസ്റ്ററുകളുടെ സ്പെഷ്യൽ പ്ലാൻ തയ്യാറാക്കുന്നതിനുളള ജോയിൻറ് പ്ലാനിംഗ് കമ്മിറ്റി രൂപീകരിയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുളള ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത കത്തിൻറെ അടിസ്ഥാനത്തിൽ ചുവടെ പറയും പ്രകാരം ജോയിൻറ് പ്ലാനിംഗ് കമ്മിറ്റി രൂപീകരിച്ചു തീരുമാനിച്ചു. 1. വി.വിജു മോഹൻ , പ്രസിഡൻറ് ആര്യനാട് ഗ്രാമപഞ്ചായത്ത് - ചെയർമാൻ 2. ഷീജ.എ, വൈസ് പ്രസിഡൻറ് - അംഗം എം.എൽ കിഷോർ, വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ - അംഗം 3. രാജേഷ് , എൽ.എസ്സ്.ജി.ഡി , ഓവർസീയർ - വിദഗ്ദ്ധ അംഗം സന്തോഷ്, എൽ.എസ്സ്.ജി.ഡി , ഓവർസീയർ - വിദഗ്ദ്ധ അംഗം 4. സെക്രട്ടറി ,ആര്യനാട് ഗ്രാമപഞ്ചായത്ത് - അംഗം
Meeting Date
28/02/2022
7(1)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജലജീവൻമിഷന്റെ ഭാഗമായി ആര്യനാട് , ഉഴമലയ്ക്കല്‍ പഞ്ചായത്തുകള്‍ക്ക് വേണ്ടി ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്നില്‍ ഉപരിതല ജല സംഭരണി നിര്‍മ്മിക്കുന്നതിന് 8 സെന്റ് സ്ഥലം ജല അതോറിറ്റിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. ഈ പദ്ധതിയിലൂടെ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ കഴിയുമെന്നതിനാൽ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് തേവിയാരുകുന്ന് വാര്‍ഡില്‍ നിന്നും 8 സെന്റ് സ്ഥലം ഏറ്റെടുത്ത് ജല അതോറിറ്റിക്ക് കൈമാറുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
28/02/2022
7(2)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സ്പോര്‍ട്സ് സംബന്ധമായ ചുവടെ പറയുന്ന പ്രവര്‍ത്തികൾ സ്പോര്‍ട്സ് കേരള ഫൌണ്ടേഷൻ മുഖേന നടപ്പിലാക്കുന്നതിന് പ്രസ്തുത സ്ഥാപനത്തെ ചുമതലപ്പെടുത്തിയും ടി പ്രവര്‍ത്തികള്‍ക്ക് സ്പോര്‍ട്സ് കേരള ഫൌണ്ടേഷൻ ലഭ്യമാക്കിയ അടങ്കൽ തുകയും യോഗം അംഗീകരിച്ചു തീരുമാനിച്ചു. പ്രസ്തുത പ്രവര്‍ത്തികളിൽ അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് സ്പോര്‍ട്സ് കേരള ഫൌണ്ടേഷൻ ചീഫ് എഞ്ചിനീയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
28/02/2022
7(3)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 2022 ൻറെ ഭാഗമായി സർക്കാർ ഉത്തരവ് പ്രകാരം അനുവദിയ്ക്കാവുന്ന 10000/-രൂപ സി.എച്ച്.സി മെഡിക്കൽ ഓഫീസർക്ക് നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/02/2022
7(4)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പളളിവേട്ട വാർഡിൽ നടുവിള പാറക്കുഴി റോഡിൽ ഗതാഗത തടസ്സമായി നിൽക്കുന്ന A/AP/67/9 നമ്പർ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ആര്യനാട് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
28/02/2022
7(5)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടല വാർഡിലെ കോടാവാടി തോട്ടിൽ ഒടിഞ്ഞ് കിടക്കുന്ന ആഞ്ഞിലി മരത്തിൻറെ ശിഖരം സമീപവാസിയായ ആർ.പ്രഭാകരന് അനുവദിയ്ക്കണമെന്നുളള ടിയാളുടെ അപേക്ഷ യോഗം പരിശോധിച്ചു. പ്രസ്തുത ശിഖരത്തിന് ടിയാളിൽ നിന്നും 5000/- രൂപയും കൂടാതെ 18 ശതമാനം ജിഎസ്സ്റ്റി യും ഈടാക്കി ശിഖരം ടിയാൾക്ക് നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/02/2022
7(6)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതരുടെ Life List- ൽ ഉള്‍പ്പെടുത്തുന്നതിനായി ശ്രീമതി. തങ്കച്ചി, അല്ലിനോട് മിച്ചഭൂമി, കീഴ്പലൂര്‍, വിനോഭനികേതന്‍ പി.ഒ എന്നവര്‍ ബഹു. കളക്ടര്‍ മുഖാന്തിരം നല്‍കിയ അപേക്ഷയും, പ്രസ്തുത അപേക്ഷയിന്മേലുള്ള VEO-യുടെ Report- ഉം കമ്മറ്റി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ ശ്രീമതി. തങ്കച്ചി, അല്ലിനോട് മിച്ചഭൂമി, കീഴ്പലൂര്‍, വിനോഭനികേതന്‍ പി.ഒ, എന്നവര്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് Life- ഭൂരഹിത ഭവനരഹിതരുടെ List- ൽ ഉള്‍പ്പെട്ടു വരുന്ന മുറയ്ക്ക് ടിയാന് പ്രസ്തുത ആനുകൂല്യം നല്‍കുന്നതാണെന്നുള്ള വിവരം അറിയിക്കുന്നു.
Meeting Date
28/02/2022
7(7)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതരുടെ 2017-18 – ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ശ്രീമതി. ഗോമതി, ശ്രീജാഭവൻ, പുല്ലുവെട്ടിച്ചിറ, എന്നയാള്‍ ബഹു. കളക്ടര്‍ മുഖേന നല്‍കിയ 14/02/2022 – ലെ അപേക്ഷയും VEO-യുടെ Report- ഉം കമ്മിറ്റി വിശദമായി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ ശ്രീമതി. ഗോമതി, ശ്രീജാഭവൻ, പുല്ലുവെട്ടിച്ചിറ, 2017-18 – ലെ ഭൂരഹിത ഭവനരഹിതരുടെ Life- ലിസ്റ്റില്‍ ജനറല്‍ കാറ്റഗറിയായി ഉള്‍പ്പെട്ടിട്ടുള്ളതും ടിയാന്‍ പട്ടികജാതിക്കാരനാണെന്ന നെടുമങ്ങാട് താലൂക്ക് തഹസില്‍ദാരുടെ സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടുള്ളതുമാണ്. ആയതിനാല്‍ ടിയാനെ 2017-18 വര്‍ഷത്തെ ഭൂരഹിത ഭവനരഹിതരുടെ Life ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്കുള്ള ആനുകൂല്യം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വെള്ളനാട് പട്ടിജാതി വികസന ഓഫീസിനോട് അഭ്യർത്ഥിച്ച് ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
28/02/2022
7(8)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഠൌൺ കേന്ദ്രീകരിച്ച് ധാരാളം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട് . ആയതിനാൽ തന്നെ വളരെ ജനനിബിഡമായ പ്രദേശമാണിത്. ദിനംപ്രതി ധാരാളം പൊതുജനങ്ങൾ ഠൌണിൽ വിവിധ ആവശ്യങ്ങൾക്കായി എത്താറുണ്ട്. അവരുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിൽ ടോയ്ലറ്റ് സൌകര്യം ഇല്ല.സമ്പൂർണ്ണ ശുചിത്വപരിപാലത്തിൻറെ ഭാഗമായി ഠൌൺ കേന്ദ്രീകരിച്ച് പബ്ലിക് ടോയ്ലറ്റുകൾ പ്രവർത്തിയ്ക്കേണ്ടതുണ്ട്. നിലവിൽ പോസ്റ്റ് ഓഫീസിനു സമീപം വർഷങ്ങൾ പഴക്കമുളള ഉപയോഗ ശൂന്യമായ ഒരു പബ്ലിക് ടൊയ്ലറ്റുണ്ട് . പ്രസ്തുത ടൊയ്ലറ്റ് ഉപയോഗ ശൂന്യമായിട്ടുളളതും പഴക്കമുളളതുമാണ്. മാത്രവുമല്ല കൃഷി ഓഫീസിൽ നിലവിൽ ടൊയ്ലറ്റ് ഇല്ലാത്ത സാഹചര്യവുമാണ്. ആയതിനാൽ ഉപയോഗ ശൂന്യമായ പ്രസ്തുത ടൊയലറ്റ് പൊളിച്ചുനീക്കുന്നതിനും തുടർന്ന് ടി സ്ഥലത്ത് തന്നെ യാത്രകൾക്കും മറ്റ് ആവശ്യങ്ങൾക്കും സൌകര്യപ്രദമായ രീതിയിൽ എല്ലാ ആധുനിക സൌകര്യങ്ങളോടു കൂടിയതുമായ ടോയ്ലറ്റ് സമുച്ചയം അടിയന്തിര പ്രാധാന്യത്തോടെ പുതുതായി നിർമ്മിക്കുന്നതിനുളള തുടർ നടപടികൾ സ്വീകരിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Meeting Date
23/02/2022
1(1)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 108/22 ശ്മശാനം നിര്‍മ്മിക്കല്‍ എന്ന പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിന് ചുവടെ പറയുന്ന വ്യക്തികൾ ക്വട്ടേഷനുകള്‍ സമർപ്പിച്ചിരുന്നു. 1.നിഷ.ജി.നായര്‍ ,ചേരപ്പള്ളി റോഡരികത്ത് വീട് 2.ബിജു.കെ.ആര്‍ , ആശാ ഭവന്‍ , കാരിയോട് ,കുറ്റിച്ചല്‍ 3.അരുണ്‍ കുമാര്‍ ,അദ്വൈത് ,പൊട്ടന്‍ച്ചിറ 4. രാജേന്ദ്രന്‍ & സരിത , സാജു മന്ദിരം, കോട്ടയ്ക്കകം പ്രസ്തുത ക്വട്ടേഷനുകള്‍ പരിശോധിച്ച് സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 28/10/2021 തീയതിയിലെ 1(1) പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം സബ്കമ്മിറ്റിയെ രൂപീകരിച്ചിരുന്നു. പ്രസ്തുത സബ്കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് 02/12/2021 തീയതിയിലെ കമ്മിറ്റി പരിഗണിക്കുകയും റിപ്പോർട്ട് പ്രകാരം മുന്‍ഗണനാ വസ്തു നിഷ.ജി.നായര്‍ ,ചേരപ്പള്ളി റോഡരികത്ത് വീട് -ന്‍റേതാണെന്ന് യോഗം അഭിപ്രായപ്പെടുകയും നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് പ്രസ്തുത വസ്തു ഉടമയുമായി നെഗോഷ്യേഷന്‍ നടത്തുന്നതിന് സബ്കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊതു ജനങ്ങളുടെ എതിർപ്പു കാരണം ശ്മശാനം നിർമ്മിക്കുന്നതിന് പഞ്ചായത്തിന് വസ്തു വിട്ടു നൽകുവാൻ സാധിക്കില്ലായെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നിഷ.ജി.നായര്‍ രേഖാമൂലം പഞ്ചായത്തിൽ സമർപ്പിച്ച കത്ത് യോഗം ചർച്ച ചെയ്തു. ആയത് പ്രകാരം നിഷ.ജി.നായരുടെ വസ്തു ഒഴിവാക്കിയും ബാക്കിയുളള 3 ക്വട്ടേഷനുകളിൽ നിന്നും അനുയോജ്യമായ വസ്തു കണ്ടെത്തുന്നതിന് സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
23/02/2022
1(2)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ സ്ട്രീറ്റ് ലൈൻ എക്സറ്റെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി താഴെ പറയുന്ന വാർഡുകളുടെ എസ്റ്റിമേറ്റ് 50000/- രൂപയിലധികരിക്കാതെ എടുത്ത് നൽകുന്നതിനായി ആര്യനാട് KSEB - അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. വാർഡ് 8 - ഇരിഞ്ചൽ 1. നവരപ്പാറക്കോണം 2. പുന്നവിള മുതൽ പാലൈക്കോണം വരെ 3. തിരമാൻകുഴി വാർഡ് 9 - പളളിവേട്ട 1. പേഴുമൂട് വെട്ടയിൽ തടം 2. പേഴുമൂട് പള്ളിവേട്ട റോഡ് വാർഡ് 10 - കാഞ്ഞിരംമൂട് 1. പള്ളിവേട്ട ജംഗ്ഷൻ മുതൽ കാനക്കുഴി വരെ വാർഡ് 13 - ആര്യനാട് ഠൌണ് 1. എരിമോട് കുന്നുംപുറം
Meeting Date
23/02/2022
1(3)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വി ഇ ഒ നിർവ്വഹണ ഉദ്യോഗസ്ഥയായ പട്ടിക വർഗ്ഗ ഭവനപുനരുദ്ധാരണം പദ്ധതിയുടെ അഡിഷണല്‍ ലിസ്റ്റ് ഊരുകൂട്ടം അംഗീകരിച്ചതിന്‍ പ്രകാരം പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. 1 സദാശിവന്‍കാണി എസ്.ആര്‍.ഭവന്‍,പന്നിക്കാല, മീനാങ്കല്‍.പി.ഒ 2 ശോഭ മേക്കുംകര പുത്തന്‍ വീട്, പന്നിക്കാല, മീനാങ്കല്‍.പി.ഒ 3 അജിത രാജേന്ദ്രന്‍ രാജേന്ദ്ര ഭവന്‍, കണിയാരുകുഴി, ആര്യനാട് 4 ഷീബകുമാരി മേക്കുംകര പുത്തന്‍ വീട്, മേലെ പിണറുംമൂട്, തേവിയാരുകുന്ന്, പറണ്ടോട്.പി.ഒ 5 അനില.പി ചരുവിളാകത്ത് വീട്, പന്നിക്കാല മീനാങ്കല്‍.പി.ഒ 6 സുധാകരന്‍ കാണി മേക്കുംകര പുത്തന്‍ വീട്, മേലെ പിണറുംമൂട്, തേവിയാരുകുന്ന്, പറണ്ടോട്.പി.ഒ 7 ബിന്ദുകുമാരി.പി ബിന്ദു ഭവന്‍,പുളിനിന്നകാല, പറണ്ടോട്.വി.ഒ 8 സന്ധ്യ കാര്‍ത്തിക് ഭവന്‍, ആനക്കയ്ത്തും മൂല, തേവിയാരുകുന്ന്, പറണ്ടോട്.പി.ഒ
Meeting Date
23/02/2022
1(4)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടിക വർഗ്ഗ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പട്ടിക വർഗ്ഗ വികസന വകുപ്പ് ലൈഫ് മിഷൻ മുഖേന ഗ്രാമപഞ്ചായത്തിന് കൈമാറിയ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ നിന്നും ആര്യനാട് ഗ്രാമപഞ്ചായത്ത് വി.ഇ.ഒ അർഹത പരിശോധന നടത്തി പഞ്ചായത്തിന് കൈമാറിയ 10 പേരുടെ ലിസ്റ്റ് ഊരുക്കൂട്ടം അംഗീകരിച്ചതിൻ പ്രകാരം നിർവ്വഹണം നടത്തുന്നതിനായി വി. ഇ. ഒ -യെ ചുമതലപ്പെടുത്തികൊണ്ട് താഴെ പറയുന്ന പ്രകാരം ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. 1. ബിനുകുമാർ എം- നെല്ലിവിള കോളനി, ഐത്തി (വി. എസ് വിദ്യാഭവൻ , കരിപ്പാലം) 2. മുരളീധരൻ കാണി - മിഥുൻ ഭവൻ, പാറമുക്ക്, മീനാങ്കൽ പി ഒ 3. രഞ്ചിനിമോൾ - വയലരികത്ത് വീട്, പന്നിക്കാല, മീനാങ്കൽ പി ഒ 4. രതീഷ് - കാവുവിളാകത്ത് വീട്, പന്നിക്കാല, മീനാങ്കൽ പി ഒ 5. ഉഷ എസ് - ശ്രുതി ഭവൻ, മേലെപിണറുംമൂട്, തേവിയാരുകുന്ന് 6. റീന മോൾ ആ എസ് - മഞ്ചാടിനിന്നവിള, തടത്തരികത്ത് വീട്, ബൌണ്ടർമുക്ക് 7. സന്ധ്യാറാണി എസ്- സന്ധ്യാഭവൻ, ആനകയത്തുംമൂല, തേവിയാരുകുന്ന് 8. ശ്യാമള - തടത്തരികത്ത് വീട്, മഞ്ചാടിനിന്നവിള 9. കുഞ്ഞുലക്ഷ്മി - കലയിൽ കണ്ടത്ത് വീട്, തിരമാൻ കുഴി, ആര്യനാട് 10. മോഹനൻ വി - ആര്യഭവൻ , തേവിയാരുകുന്ന്, പറണ്ടോട് പി ഒ
Meeting Date
23/02/2022
1(5)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2021 22 വർഷത്തെ പദ്ധതിയിലുള്‍പ്പെട്ട AE LSGD നിര്‍വഹണ ഉദ്യോഗസ്ഥയായ താഴെ പറയുന്ന പ്രൊജക്റ്റ്‌ കള്‍ , അംഗീകാരം നേടി സാങ്കേതിക അനുമതി വാങ്ങി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് AE LSGD ചുമതലപ്പെടുത്തി തീരുമാനിച്ചു Project No Project Name Malayalam Impl Code Single Year Amount 82 സ്കൂളുകളുടെ നവീകരണം AE(LSGD) 543000 150 കുടുംബശ്രീ കെട്ടിടം -(എച്ച്ആർഡിസി) പുനരുദ്ധാരണം AE(LSGD) 500000 162 പൊതു കിണർ നിർമ്മാണം AE(LSGD) 714100 183 പാറമുക്ക് അംഗൻവാടി നിര്‍മ്മാണം AE(LSGD) 1450000 184 ഉണ്ടപ്പാറ ചിറക്കുഴി റോഡ് നവീകരണം AE(LSGD) 495000 185 ചൂഴ കണിയാർകോണം റോഡ് നവീകരണം AE(LSGD) 494000 187 കൃഷി ഓഫീസും അനുബന്ധ കെട്ടിടവും നവീകരണം AE(LSGD) 1100000 188 പഞ്ചായത്ത് എൽപി യുപി സ്കൂളുകൾ നവീകരണം AE(LSGD) 1200000 189 അംഗൻവാടികൾ നവീകരണം AE(LSGD) 458000
Meeting Date
23/02/2022
1(6)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെട്ട VEO നിര്‍വഹണ ഉദ്യോഗസ്തയായ വ്യക്തിഗത ടോയ്‌ലറ്റ് നിര്‍മ്മാണം എന്ന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. വ്യക്തിഗത ടോയ്‌ലറ്റ് നിര്‍മ്മാണം SL No Name Address 1 സതി R.K വില്ലാ ഇടവംകോണം 2 രുഗ്മിണി അമ്മ കൃഷ്ണവിലാസം ഇടവംകോണം 3 പുഷ്പ രാജന്‍ രാജേഷ് ഭവന്‍ രണ്ടാം പാലം 4 ദീപ വി നന്ദനാ ഭവന്‍ പന്നിക്കുഴി 5 പ്രഭുല്ല കുമാരി എസ്സ് ആര്‍ഷഭവന്‍ പാറമുക്ക് 6 ഉഷ കുമാരി പി കെ .വി ഭവന്‍ ഇരപ്പുപാറ മീനങ്കല്‍ 7 ബേബി റ്റി മിനി ഭവന്‍ ബൌണ്ടര്‍മുക്ക് 8 അഭിരാമി വിഷ്ണു നഗര്‍ ഹൗസിംഗ് ബോര്‍ഡ്‌ കോട്ടയ്ക്കകം 9 അജിത കുമാരി മരുതുവിളാകത്ത് വീട് മുക്കാലി കോട്ടയ്ക്കകം 10 സുനിത സുനിത തടത്തരികത്ത് വീട് ഈഞ്ചപ്പുരി 11 ശാന്ത മൈലമൂട് തടത്തരികത്ത് വീട് ഈഞ്ചപ്പുരി 12 നളിനി എസ് സരിതാ ഭവന്‍ കൊക്കോട്ടേല 13 പ്രീത എല്‍.വി ശംഭുതാങ്ങി തടത്തരികത്ത് വീട് 14 ദിവാകരന്‍ ജിജി ഭവന്‍ ചൂഴ 15 സിന്ധു മഠവിളാകം ചൂഴ 16 ലീല അനു ഭവന്‍ കാനക്കുഴി 17 ഓമന ഷിജി ഭവന്‍ കളത്താന്‍ ചിറ 18 നൂർജഹാൻ പുല്ലുവെട്ടിച്ചിറ പള്ളിവേട്ട 19 സൈനുലബ്ദീന്‍ ഇരിഞ്ചൽ കോളനി 20 ബെല്‍സമ്മ താന്നിമൂട് വെള്ളയ്ക്കാട് വീട് പാലൈക്കോണം 21 സുജാത രാജേഷ് പാലൈക്കോണം 22 വിശ്വകുമാര്‍ അണിയില്‍ തെക്കുംകര വീട് 23 അമലു പുറത്തേവിള വീട് കോട്ടയ്ക്കകം 24 സുജി മരുതുവിളാകത്ത് വീട് കോട്ടയ്ക്കകം 25 ഷൈലാബീവി V.K ഹൗസ് പള്ളിവേട്ട 26 റാജില നരിപ്പാറവേട്ട പള്ളിവേട്ട 27 അസ്മാബീവി നരിപ്പാറവേട്ട പള്ളിവേട്ട 28 ചന്ദ്രിക സുജിത്ത് ഭവന്‍ കാനക്കുഴി 29 മഞ്ചു ആനി മാങ്കോട് ലക്ഷംവീട് 30 കമലമ്മ സരസ്വതിവിലാസം കളിയില്‍വീട് ഇറവൂര്‍ 31 ശോഭന അമ്മ മഠത്തുവാതിക്കല്‍ വീട് ഇറവൂര്‍ 32 ഗ്ലോറി രാജേഷ് ഭവന്‍ ബൌണ്ടര്‍മുക്ക് 33 മേരി സാവത്രി ഉരുളുകുഴി തോട്ടരികത്ത് വീട് 34 ഗോമതി ഈഞ്ചപ്പുരി തടത്തരികത്ത് വീട് 35 നസീമ പള്ളിനട പറണ്ടോട് 36 സബൂറ ബീവി റോഡരികത്ത് വീട് മരുതുംമൂട് 37 നാഗമ്മ ജ്യോതി ഹൗസ് പുറുത്തിപ്പാറ 38 സുഭദ്ര തടത്തരികത്ത് വീട് തേവിയാരുകുന്ന് 39 ഇന്ദിര അമൃതാഭവന്‍ പിരപ്പനംകോട് 40 റീജ അഖില്‍ ഭവന്‍ കൊല്ലറാം 41 നിഷ ഹൗസ് നം 17 മരിയാനഗര്‍ 42 ഷെമി മരിയാനഗര്‍ ആര്യനാട് 43 സരിത്ര സരിത്ര ഭവന്‍ പണിക്കന്‍വിളാകം 44 രതീഷ്‌ പേഴുംകട്ടയ്ക്കല്‍ വീട് 45 ശ്രീജു കുമാര്‍ ആലംങ്കോട് വടക്കേതില്‍ വീട് 46 ഇന്ദിര ഷിബു ഭവന്‍ ഐത്തി 47 ആശ ജൂലിയറ്റ് ആശ നിവാസ് ഐത്തി 48 രത്നമ്മ തട്ടുംവിളാകത്ത് പറണ്ടോട് 49 ജീജ നിയാസ് പുതുപറമ്പില്‍ ഹൗസ് മുത്തിയകാവ് പറണ്ടോട് 50 സുജ അമല്‍ ഭവന്‍ മലയന്‍തേരി പറണ്ടോട് 51 വസന്തകുമാരി പി ആശ നിവാസ് ഉരുളുകുഴി 52 ബേബി റ്റി താന്നിമൂട് തടത്തരികത്ത് വീട് പാലൈകോണം 53 റോസമ്മ തോട്ടരികത്ത് വീട്, രണ്ടാംപാലം
Meeting Date
23/02/2022
1(7)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെട്ട അസി. സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് എന്ന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. ലാപ്ടോപ് 1 രേഷ്മ നിധിന്‍ ഭവന്‍ അല്ലിനിയോട് മിച്ചഭൂമി 2 സൂര്യ സുനിത വിലാസം 3 വിജിമോള്‍ അഖില്‍ ഭവന്‍ കിഴക്കുംകര ചേരപ്പള്ളി 4 ജയ ലക്ഷ്മി ജയലക്ഷ്മി ഈഞ്ചപ്പുരി 5 നിഷ മുള്ളിലവിന്‍കുഴി വീട് കൊക്കോട്ടേല 6 അഖില്‍ സജീവ്‌ പുളിക്കുഴി വീട് പാലൈക്കോണം 7 റിതുല്‍ പോന്നറക്കോണം പാലൈക്കോണം 8 സൂര്യ സൂര്യാഭവന്‍ ലക്ഷംവീട് പള്ളിവേട്ട 9 ശ്രുതി പ്ലാമൂട് വീട് ആര്യനാട് 10 ശ്രീകുട്ടി വിജയന്‍ വിജേഷ് ഭവന്‍ തുലായത്തുകോണം 11 ആര്‍ച്ച സുധാ ഭവന്‍ മണലുവിള 12 രേഖാ രാജീവ്‌ രേഖാഭവന്‍ പറമ്പുവാരം 13 സജീഷ് സതി ഭവന്‍ പറണ്ടോട് 14 രേഷ്മ ആര്‍ രേഷ്മ ഭവന്‍ പുറുത്തിപ്പാറ 15 അഞ്ജലി എം ദീപക് കുരുവിക്കാട് വീട് പാലൈക്കോണം 16 അഞ്ജന അഭിജിത്ത് ഭവന്‍ തുലായത്തുകോണം 17 രബിന്‍ ആര്‍ . എസ് ആര്‍.എസ് ഭവന്‍ ചാരുവിള മലയന്‍തേരി 18 മാളു എസ് റോഡരികത്ത് വീട് ഒന്നാംപാലം 19 ആതിര ആതിരാഭവന്‍ പൊട്ടന്‍ചിറ 20 ശ്രീജിത്ത്‌ എ.ആര്‍ അജുഭവന്‍ ചേരപ്പള്ളി 21 അഭിജിത്ത് ശ്രീനിലയം മരുതുംമൂട് പറണ്ടോട് 22 കര്‍ണന്‍ കാവുവിള വീട് കണ്ണങ്കരമൂഴി
Meeting Date
23/02/2022
1(8)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശാസ്താംകോവിലിന് സമീപം, മേലെച്ചിറ, റോഡിൽ ഗതാഗത തടസ്സമായി നില്ക്കുന്ന A/AE-20/11/F എന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് KSEB അസിസ്റ്റന്റ് എഞ്ചിനീയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തുകയുടെ പകുതി ഗുണഭോക്തൃ വിഹിതമായി പ്രദേശ വാസികളിൽ നിന്നും അടവാക്കുന്നതിനും ബാക്കി തുക പഞ്ചായത്ത് അടയ്ക്കുന്നതിനും ഇതു സംബന്ധിച്ച് തുടർനടപടികൾ സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
23/02/2022
2(1)
Agenda
പതിനാലാം പഞ്ചവത്സര പദ്ധതി
Decision
മാർച്ച് 31 നുള്ളിൽ പതിനാലാം പഞ്ചവൽസര പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതും വികസന സെമിനാർ , ബഡ്ജറ്റ് തുടങ്ങിയ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു. 24/02/2022 , 25/02/2022 എന്നീ തീയതികളിൽ വാർഡ് തല ആസൂത്രണസമിതി, കുടുംബകൂട്ടായ്മകൾ എന്നീ യോഗങ്ങൾ കൂടണം. 28/02/2022 തീയതി വർക്കിംഗ് ഗ്രൂപ്പ് യോഗം 02/03/2022 തീയതി സ്റ്റാൻറിംഗ് കമ്മിറ്റികൾ 05/03/2022 മുതൽ 10/03/2022 തീയതി വരെ ഗ്രാമസഭകൾ 11/03/2022 തീയതി വർക്കിംഗ് ഗ്രൂപ്പ് യോഗം 12/03/2022 തീയതി ശുചിത്വ ജലസംരക്ഷണ ക്യാമ്പയിൻ 14/03/2022 പഞ്ചായത്ത് കമ്മിറ്റി 16/03/2022 തീയതി വികസന സെമിനാർ 17/03/2022 സ്റ്റാൻറിംഗ് കമ്മിറ്റികൾ 17/03/2022 ഉച്ചയ്ക് പഞ്ചായത്ത് കമ്മിറ്റി 21/03/2022 തീയതി ജനകീയ ബഡ്ജറ്റ് പൌരാവകാശ രേഖ മാർച്ച് 31 ന് മുമ്പ് പ്രസിദ്ധീകരിയ്ക്കണം ശുചിത്വവുമായി ബന്ധപ്പെട്ട് ആരോഗ്യ കലണ്ടർ തയ്യാറാക്കി എല്ലാ വീടുകളിലും കൊടുക്കണം റോഡ് കണക്ടിവിറ്റി മാപ്പ് അടിയന്തിരമായി തയ്യാറാക്കണം ഏപ്രിൽ 30 -ന് പ്രവർത്തനം ആരംഭിക്കുന്ന വാർഡ് ഓഫീസുകളിൽ ഏകീകൃത സോഫ്റ്റ് വെയർ സംവിധാനം ഏർപ്പെടുത്തണം.ഇതിലേയ്ക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
23/02/2022
2(2)
Agenda
പതിനാലാം പഞ്ചവത്സര പദ്ധതി
Decision
ബഹു.തദ്ദേശ സ്വയംഭരണ (ഡി എ) വകുപ്പിൻറെ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട 29/01/2018 - തീയതിയിലെ സ.ഉ(കൈ) നം.11/2018 തസ്വഭവ ഉത്തരവ് പ്രകാരം പദ്ധതി ആസൂത്രണ , ഏകോപന പ്രവർത്തികൾക്ക് ഒരു റിസോഴ്സ് പേഴ്സനെ നിയമിക്കാവുന്നതാണെന്നും നിയോഗിക്കപ്പെടുന്ന കാലയളവിലേയ്ക്ക് ഹോണറേറിയം ഇനത്തിൽ 5000/ രൂപ വീതം പദ്ധതി ആസൂത്രണ മോണിറ്ററിംഗ് ചെലവുകൾക്കായി മാറ്റി വെയ്ക്കുന്ന ഫണ്ടിൽ നിന്നും നൽകാവുന്നതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആയത് പ്രകാരം പദ്ധതി ആസൂത്രണ ,ഏകോപന പ്രവർത്തികൾക്ക് റിസോഴ്സ് പേഴ്സനായി ശ്രീമതി.വിജയകുമാരി-യെ നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു. പ്രസ്തുത ഉത്തരവ് പ്രകാരം പദ്ധതി ആസൂത്രണ നിർവ്വഹണ മോണിറ്ററിംഗ് ചെലവുകൾക്കായി മാറ്റി വെയ്ക്കുന്ന ഫണ്ടിൽ ടിയാൾക്ക് നിയമാനുസരണമുളള വേതനം അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
23/02/2022
3(1)
Agenda
സമ്പൂർണ്ണ ശുചിത്വ ജല സംരക്ഷണ പദ്ധതികൾ
Decision
സമ്പൂർണ്ണ ശുചിത്വ ജല സംരക്ഷണ ക്യാമ്പയിൻ അടിയന്തിരമായി നടത്തുന്നതിനും സമ്പൂർണ്ണ ശുചിത്വ ജല സംരക്ഷണ പദ്ധതികൾ വരും വർഷങ്ങളിൽ ഏറ്റെടുക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
23/02/2022
4(1)
Agenda
ജലജീവൻ മിഷൻ പദ്ധതി
Decision
ജലജീവൻമിഷൻ പദ്ധതിയിലൂടെ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നൽകിയിട്ടുളള പൈപ്പ് കണക്ഷനുകളുടെ വിവരം അടിയന്തിരമായി ലഭ്യമാക്കുന്നതിന് വാട്ടർ അതോറിറ്റി അസ്സി.എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
23/02/2022
5(1)
Agenda
നല്ലഗ്രാമം പദ്ധതി
Decision
പതിനാലാം പഞ്ചവൽസര പദ്ധതി രൂപീകരണത്തോടൊപ്പം നല്ല ഗ്രാമം പദ്ധതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ആയതിലേയ്ക്ക് കുടുംബ കൂട്ടായ്മകളും വാർഡ് തല ആസൂത്രണ സമിതികളും ശക്തിപ്പെടുത്തണം . വിവിധ ന്യൂതന പദ്ധതികൾ നല്ല ഗ്രാമം പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കണം സംയോജിത പദ്ധതി ആശയങ്ങൾക്ക് രൂപം കൊടുക്കണം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതികളുമായി സംയോജിച്ചുകൊണ്ടുളള പുതിയ പദ്ധതികൾ രൂപീകരിയ്ക്കണം. ഒരു പ്രദേശത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കതരത്തിലുളള പദ്ധതി ആശയങ്ങൾ രൂപീകരിയ്ക്കണം . ഇത്തരത്തിലുളള സമഗ്ര വികസന സംയോജിത പദ്ധതികൾ വരും വർഷങ്ങളിൽ ഏറ്റെടുക്കേണ്ടതുണ്ടെന്ന് യോഗം തീരുമാനിച്ചു.
Meeting Date
23/02/2022
6(1)
Agenda
പൌരവകാശരേഖ 2022-23
Decision
2022 മാർച്ച് 31 നുള്ളിൽ പൌരാവകാശ രേഖ പുതുക്കി പ്രസിദ്ധീകരിയ്ക്കുന്നതിന് തീരുമാനിച്ചു. ആയതിനുളള നടപടി ക്രമങ്ങൾ ചെയ്യുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/02/2022
7(1)
Agenda
ഹരിതകർമ്മസേന പ്രവർത്തനങ്ങൾ
Decision
ഹരിതകർമ്മസേനയുടെ പ്രവർത്തനം യോഗം വിലയിരുത്തി. ഫ്രണ്ട് ഓഫീസ് വഴി പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ഹരിതകർമ്മസേനയുടെ ഗ്രീൻ കാർഡ് അപേക്ഷയോടൊപ്പം വ്യക്തികൾ ഹാജരാക്കേണ്ടതാണ്. ഹരിതകർമ്മസേനയുടെ പ്രവർത്തനം കുറച്ചു കൂടി മെച്ചപ്പെടുത്തുന്നതിനായി വ്യാപാരി വ്യവസായികളുടെ മീറ്റിംഗ് വിളിച്ചു കൂട്ടുന്നതിന് തീരുമാനിച്ചു.
Meeting Date
23/02/2022
8(1)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff SC Colony Development Programme in Puruthypara Harijen Colony F¶ ]²Xn¡v AE,Lsgd kaÀ¸n¨ 1382736/- cq]bpsS ]mÀSv _nð AwKoIcnbv¡p¶Xpambn _Ôs¸«v tamWnädnwKv I½nän t\cnð ]cntim[n¨v kaÀ¸n¨ dnt¸mÀ«v tbmKw NÀ¨ sNbvXp. tamWnädnwKv I½nänbpsS dnt¸mÀ«nsâ ASnØm\¯nð FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ]mÀSv _nð XpIbmb 1382736/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw ]mÀSv _nð XpI IcmdpImc\v A\phZnbv¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
23/02/2022
8(2)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Construction of Mylamood –Kaniyamvilakam Kodungani Road F¶ ]²Xn¡v AE,Lsgd kaÀ¸n¨ 479456/- cq]bpsS ss^\ð _nð AwKoIcnbv¡p¶Xpambn _Ôs¸«v tamWnädnwKv I½nän t\cnð ]cntim[n¨v kaÀ¸n¨ dnt¸mÀ«v tbmKw NÀ¨ sNbvXp. tamWnädnwKv I½nänbpsS dnt¸mÀ«nsâ ASnØm\¯nð FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ss^\ð _nð XpIbmb 479456/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw ]mÀSv _nð XpI IcmdpImc\v A\phZnbv¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
23/02/2022
9(1)
Agenda
ISO Certification പ്രവർത്തനങ്ങൾ
Decision
പഞ്ചായത്തിലെ ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ 07/05/2022 തീയതി അവസാനിക്കുന്നതിനാൽ ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ പുതുക്കുന്നതിൻറെ ഭാഗമായി ഇൻറേർണൽ ഓഡിറ്റ് കാര്യക്ഷമമായി നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
23/02/2022
0(1)
Agenda
ലേലം
Decision
2022/2023 സാമ്പത്തിക വർഷത്തേയ്ക്കുളള മാർക്കറ്റ് ഗേറ്റ് പിരിവിൻറെ ലേലം , ഫലവൃക്ഷങ്ങളുടെ ലേലം എന്നിവ 16/03/2022 തീയതി നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
23/02/2022
1(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2021/2022 സാമ്പത്തിക വര്‍ഷത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് മുഖേന നടപ്പിലാക്കുന്ന 32 മെറ്റീരിയല്‍ വര്‍ക്കുകള്‍ക്ക് മെറ്റീരിയല്‍ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത കരാറുകാര്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടർ ക്ഷണിച്ചിരുന്നു. എന്നാൽ ടി വർക്കുകൾക്ക് ഓരോന്നായി ടെണ്ടർ ക്ഷണിയ്ക്കണമെന്നുളള മെമ്പർമാരുടെ ഏകകണ്ഠേനയുളള ആവശ്യപ്രകാരം ടി വർക്കുകൾക്ക് പ്രത്യേകം പ്രത്യേകം ടെണ്ടർ ക്ഷണിയ്ക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , എ.ഇ -യെ ചുമതലപ്പെടുത്തിയും ആദ്യത്തെ ടെണ്ടർ റദ്ദ് ചെയ്തും യോഗം തീരുമാനിച്ചു.
Meeting Date
23/02/2022
1(2)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി പ്രകാരമുളളതും പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ 150 പദ്ധതികൾക്ക് ഡിസ്പ്ളെ ബോർഡുകൾ സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.എന്നാൽ ക്ലറിക്കൽ മിസ്റ്റേക്ക് കാരണം ടെണ്ടർ ക്ഷണിക്കുന്നതിന് പകരം ക്വട്ടേഷൻ നടപടിക്രമമാണ് സ്വീകരിച്ചത്. ആയതിനാൽ പ്രസ്തുത ക്വട്ടേഷൻ നടപടികൾ റദ്ദ് ചെയ്യുന്നതിന് തീരുമാനിച്ചു. കൂടാതെ പ്രസ്തുത പ്രവർത്തിക്ക് അടിയന്തിരമായി ടെണ്ടർ നടപടി സ്വീകരിയ്ക്കുന്നതിനും എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
23/02/2022
1(3)
Agenda
MGNREGS
Decision
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി നടത്തിപ്പിന് ആക്ഷൻ പ്ലാൻ ബൈൻറ് ചെയ്തയിനത്തിൽ 200/-രൂപയും ,സോഷ്യൽ ഫോറസ്ട്രി ചെടി നഴ്സറി ഉത്ഘാടനവുമായി ബന്ധപ്പെട്ട് ബാനർ,ഡിസ്പ്ലെ ബോർഡ് എന്നിവ സ്ഥാപിച്ച വകയിൽ 1300/- രൂപയും ഉൾപ്പെടെ ആകെ 1500/- രൂപ തനത് പണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/02/2022
2(1)
Agenda
കുടുംബശ്രീ
Decision
പുതുതായി അധികാരമേറ്റ കുടുംബശ്രീ വനിതാ സിഡിഎസ്സ് ഭരണ സമിതിയിൽ ചുവടെ പറയും പ്രകാരം വനിതാ ജനപ്രതിനിധികളെ ഉൾപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. 1. ശ്രീമതി.ഷീജ.എ - കാഞ്ഞിരംമൂട് 2.ശ്രീമതി.ലേഖ - ചൂഴ 3..ശ്രീമതി.റീന സുന്ദരം - പുറുത്തിപ്പാറ 4..ശ്രീമതി.സരസ്വതി .പി - മീനാങ്കൽ 5. ആതിര - പള്ളിവേട്ട
Meeting Date
23/02/2022
3(1)
Agenda
കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ
Decision
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലത്തിൽ ആരോഗ്യസേനാ പ്രവർത്തകരെ ഉൾപ്പെടുത്തി അവലോകന യോഗം നടത്തുന്നതിന് തീരുമാനിച്ചു. കോവിഡ് -19 വ്യാപനം കുറഞ്ഞു വരുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതിരോധ