Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്സുകൾ ലേലത്തിൽ എടുത്തിട്ടുളള വ്യക്തികൾക്ക് തുടർന്നും ടി കടമുറികളിൽ വ്യാപാരം ചെയ്യുന്നതിന് താൽപര്യമുണ്ടെങ്കിൽ മുൻ വർഷം ലേലത്തിൽ എടുത്ത തുകയുടെ 5 ശതമാനം കൂട്ടിയുളള തുകയ്ക്ക് ഷോപ്പിംഗ് കോംപ്ലക്സുകൾ അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//