09/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട്-ചെറ്റച്ചൽ റോഡിലെ ആര്യനാട്-താന്നിമൂട് റോഡ് വളവിൽ പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വാഹനങ്ങൾ വളരെ വേഗതയിലാണ് വരുന്നത്. പ്രസ്തുത സ്ഥലത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുളളത്. ഈ റോഡിന് സമീപത്തായി സ്കൂളും മറ്റ് ഇതര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നതിനാൽ നല്ല ആൾ തിരക്കാണ് ഈ ജംഗ്ഷനിൽ അനുഭവപ്പെടാറുളളത്. . ആയതിനാൽ അപകടസാധ്യത കുറയ്ക്കുന്നതിനായി പ്രസ്തുത സ്ഥലത്ത് ചെറിയ രീതിയിലുള്ള Speed Bumb സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരികരിച്ച് പ്രതിസന്ധി പരിഹരിയ്ക്കണമെന്ന് ബഹുമാനപ്പെട്ട RICK Managing Director –ട് അഭ്യർത്ഥിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//